അമൃതപാൽ സിങ്ങിൻ്റെ സഹോദരൻ ഹർപ്രീത് സിങ്ങ് മയക്കുമരുന്നുമായി പഞ്ചാബ് പോലീസിന്റെ പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃതപാൽ സിങ്ങിന്റെ സഹോദരൻ ഹർപ്രീത് സിങ്ങ് മയക്കുമരുന്നുമായി പഞ്ചാബ് പോലീസിന്റെ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ഖാലിസ്ഥാൻ വിഘടനവാദ അനുകൂല എംപി വാരിസ് പഞ്ചാബ് ദേയുടെ നേതാവുമായ ഖാദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിന്റെ സഹോദരൻ ഹർപ്രീത് സിങ്ങിനെയും സുഹൃത്തിനെയും മയക്കുമരുന്നു കൈവശം വെച്ച എൻഡിപിഎസ് നിയമപ്രകാരം പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.

ഫില്ലൂർ-അമൃത്സർ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹർപ്രീത് സിംഗ്, ലവ്പ്രീത് സിംഗ് എന്നിവരെ ഫില്ലൂർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് അഞ്ചു ഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെടുത്തു. തുടർന്ന് രാത്രി വൈകി ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയപ്പോൾ മയക്കുമരുന്ന് പോസിറ്റീവായി. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഇരുവരും മയക്കുമരുന്ന് വാങ്ങിയ ലുധിയാന ജില്ലയിലെ ഹെബോവൽ സ്വദേശിയായ സന്ദീപ് അറോറക്കെതിരെയും കേസുണ്ട്. ഇയാൾക്ക് ഇരുവരും പേടിഎം വഴി 10,000 രൂപ നൽകിയതായും കണ്ടെത്തി. ഫില്ലൂർ പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പരിശോധനയ്‌ക്കിടെ ഹർപ്രീതിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പാതി കത്തിയ 20 രൂപ നോട്ടും പൈപ്പിലേക്ക് ഉരുട്ടിയ നിലയിൽ മറ്റൊരു പോക്കറ്റിൽ നിന്ന് 4 ഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിലും കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനരികിൽ സൂക്ഷിച്ചിരുന്ന പഴ്സിൽ നിന്ന് മയക്കുമരുന്ന് ശ്വസിക്കാൻ ഉപയോഗിക്കുന്ന ഒരു സിൽവർ പേപ്പറും ലൈറ്ററും പിടിച്ചെടുത്തു. .

സംഭവവികാസങ്ങൾജലന്ധർ (റൂറൽ) സീനിയർ പോലീസ് സൂപ്രണ്ട് അങ്കുർ ഗുപ്ത സ്ഥിരീകരിച്ചു.ഹർപ്രീത് സിംഗ്, ലവ്പ്രീത് സിംഗ് എന്നിവരിൽ നിന്ന് 4 ഗ്രാം മെത്ത് പോലീസ് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലുധിയാനയിലെ സന്ദീപ് അറോറയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പേടിഎം വഴിയാണ് പണം നൽകിയതെന്നും അവർ വെളിപ്പെടുത്തി എന്നും പോലീസ് സ്ഥിരീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് അമൃതപാൽ വിജയിച്ചിരുന്നു. പഞ്ചാബി നടൻ ദീപ് സിദ്ധുവിന്റെ മരണശേഷം അമൃത്പാലാണ് ഇപ്പോൾ ‘വാരിസ് പഞ്ചാബ് ദേ’ എന്ന വിഘടന വാദി ഗ്രൂപ്പിന്റെ തലവൻ.

Tags: Amritpal SinghAmritpal sing
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies