‘മാറിനില്ക്ക് ഞാന് നിങ്ങളെ കാണുന്നില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശന്
ഇടുക്കി: ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട മാധ്യമചോദ്യങ്ങളില് ക്ഷുഭിതനായി. 'മാറിനില്ക്ക്, ഞാന് നിങ്ങളെ കാണുന്നില്ല' എന്ന് പറഞ്ഞ മുഖ്യമന്ത്രി ...

















