ANURAG TAHKUR - Janam TV
Wednesday, July 16 2025

ANURAG TAHKUR

ജനാധിപത്യത്തെ അവഹേളിച്ച് ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നു; നസറുള്ളയുടെ മരണത്തിന് മെഹബൂബയുടെ ഐക്യദാർഢ്യം; വിമർശിച്ച് അനുരാഗ് ഠാക്കൂർ

ശ്രീനഗർ: ഹിസ്ബുള്ള ഭീകരൻ ഹസൻ നസ്‌റുള്ളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി അനുരാഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കിയത് ...

കുറ്റവിമുക്തനാക്കുകയല്ല, കോടതി ഇടക്കാല ജാമ്യം നൽകുക മാത്രമാണ് ചെയ്തത്; പ്രതിപക്ഷ പാർട്ടികൾക്ക് ഈ നീക്കം ഗുണമാകില്ലെന്നും അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: കള്ളപ്പണം ഇടപാട് കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമുള്ള പരിഹാസവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇൻഡി ...

മാറ്റത്തിന്റെ ‌ശംഖൊലികൾ ഇനി തമിഴ് മണ്ണിലും; ‌ജനം തമിഴ് ലോഞ്ചിം​ഗ് ഇന്ന്

ചെന്നൈ: ദേശീയത മുറുകെ പിടിച്ചുകൊണ്ട് വാർത്തയുടെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാതെ ജനങ്ങളിലേക്കെത്തിച്ച ജനംടിവി ഇനി തമിഴ്‌നാട്ടിലും. ജനം തമിഴ് ലോഞ്ചിം​ഗ് ഇന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ...

‘മലയാള ചലച്ചിത്ര മേഖലയിലെ മുൻനിരക്കാരൻ’; പി.വി ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പി.വി ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ. മലയാള സിനിമാ മേഖലയിൽ വലിയ സംഭാവനകളാണ് ...

രാജ്യത്തിന്റെ വികസനം ഇനി യുവജനതയിലൂടെ; ‘ മേരാ യുവ ഭാരതിന്’ അംഗീകാരം നൽകി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തുന്നതിനും മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ മുന്നോട്ട് കുതിക്കാൻ സഹായിക്കുമെന്ന് ...

ഏഷ്യൻ ഗെയിംസ്: ചരിത്ര മെഡൽനേട്ടത്തിൽ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായികമന്ത്രിയും; ഒക്ടോബർ 10ന് ഗെയിംസ് താരങ്ങളുമായി സംവദിക്കാൻ പ്രധാനമന്ത്രി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിൽ തിളങ്ങി ഇന്ത്യ. കബഡിയിലെ സ്വർണ മെഡലോടെ ഭാരതം 100 മെഡലിന്റെ ചരിത്രനേട്ടമാണ്് കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായികമന്ത്രി അനുരാഗ് ...

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ സംഘത്തിന്റെ ജഴ്‌സി പുറത്തിറക്കി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനു മുന്നോടിയായി ഇന്ത്യൻ സംഘത്തിന്റെ ജഴ്‌സിയും പ്ലേയർ കിറ്റും പുറത്തിറക്കി. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യൻ ഒളിമ്പിക് അസോസ്സിയോഷൻ പ്രസിഡന്റ് പിടി. ഉഷ ...

വൈകല്യങ്ങളോ അവശതയോ തളർത്തിയില്ല ; മെഡൽ നേടുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തിയ പോരാട്ടം; പരാലിമ്പിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ സംഘം…വീഡിയോ

ന്യൂഡൽഹി: ശാരീരികമായ വൈകല്യങ്ങളോ അവശതയോ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. രാജ്യത്തിനായി ഒരു മെഡൽ നേടണമെന്ന ഒറ്റലക്ഷ്യം മാത്രമാക്കി ട്രാക്കിലും ഫീൽഡിലും ഇൻഡോറിലും അവർ പൊരുതി. അവരുടെ നിശ്ചയ ...

തെരഞ്ഞെടുപ്പ് ഫലം ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹബൂബ മുഫ്തിക്കുള്ള മറുപടി: അനുരാഗ് ഠാക്കൂർ

ശ്രീനഗർ: ജമ്മുകശ്മീർ തെരഞ്ഞെടുപ്പ് ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹബൂബാ മുഫ്തിക്ക് ജനങ്ങൾ നൽകിയ മറുപടിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ . പി.ഡി.പി.യേയും കോൺഗ്രസ്സിനേയും ജനങ്ങൾ തള്ളിയെന്നും സ്വതന്ത്ര ...