AP Abdullakkutty - Janam TV
Friday, November 7 2025

AP Abdullakkutty

ബാലാവകാശ കമ്മീഷന്റെ ശുപാർശ കുട്ടികളുടെ വികസനത്തിനായി; മുസ്ലീം വിഭാ​ഗത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്: എ.പി അബ്ദുള്ളക്കുട്ടി

‌മദ്രസകൾക്ക് സംസ്ഥാനങ്ങൾ നൽ‌കുന്ന ധനസഹായം നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ്റെ ശുപാർശയ്ക്ക് പിന്നാലെ പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ബാലാവകാശ കമ്മീഷൻ്റെ ഉദ്ദേശ്യശുദ്ധി മുസ്ലീം ...

ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളുടെ പൗരത്വവുമായി നിയമത്തിന് ബന്ധമില്ല; വോട്ടിന് വേണ്ടി ​ഇൻഡി മുന്നണി ദുഷ്പ്രചരണം നടത്തുന്നു: എ.പി. അബ്ദുള്ളകുട്ടി

പൗരത്വ നിയമത്തിന്റെ യാഥാർത്ഥ്യം പങ്കുവച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടി. ഇന്ത്യയിലെ 18 കോടി മുസ്ലിങ്ങളിൽ ഒരാളുടെയെങ്കിലും പൗരത്വം ഇത് വഴി നിഷേധിക്കപ്പെട്ടാൽ അവർക്കൊപ്പം താൻ ...

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ആധുനികവൽകരിച്ച നേതാവാണ് നരേന്ദ്ര മോദി: എപി അബ്ദുള്ളക്കുട്ടി

കണ്ണൂർ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ആധുനികവൽകരിച്ച നേതാവാണ് നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ബ്രിട്ടീഷുകാർക്ക് നിർമ്മിച്ചതും കാലഹരണപ്പെട്ടതുമായി 1500 ഓളം നിയമങ്ങളാണ് പ്രധാനമന്ത്രിയുടെ ...

പിണറായി വിജയന് കയ്യടിച്ച പോപ്പുലർ ഫ്രണ്ടിന്റെ അവസ്ഥ എന്തായെന്ന് ആലോചിക്കണം, സോളിഡാരിറ്റി പഴയ സിമിയുടെ പുതിയ രൂപം: എ.പി അബ്ദുള്ളക്കുട്ടി

തൃശൂർ: വിദ്വേഷ പ്രചരണം നടത്തിയ ജമാത്തെ ഇസ്ലാമിക്കെതിരെയും സോളിഡാരിറ്റിക്കെതിരെയും കേരള പോലീസ് കേസെടുക്കണമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ഹമാസ് ഭീകരനേതാവ് മലപ്പുറത്ത് ഓൺലൈനിലൂടെ നടത്തിയ ...

സഹകരണ ബാങ്കുകൾ തകർത്തത് സിപിഎമ്മിന്റെ കണ്ണൂർ ലോബി; മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധം: എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ബിജെപി തകർക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുന്നത് കേന്ദ്ര ...

അങ്ങനെ അയാൾ പിണറായിയുടെ കൊച്ചിയിൽ നിന്ന് യോഗിയുടെ യുപിലേക്ക് ഓടുകയായിരുന്നു; വെളളക്കെട്ടിൽ കൊച്ചിയിലെത്തിയ സുഹൃത്തിന്റെ അനുഭവം പറഞ്ഞ് എപി അബ്ദുളളക്കുട്ടി

കൊച്ചി: നമ്പർ വൺ കേരളമെന്ന് പിണറായി സർക്കാർ അവകാശപ്പെടുന്ന കൊച്ചിയിലെത്തിയ യുപി സ്വദേശിയായ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. പുലർച്ചെ മുതൽ ...

ഹർ ഘർ തിരംഗ; പിടി ഉഷ എംപിയുടെയും അബ്ദുളളക്കുട്ടിയുടെയും വീടുകളിലും പതാക ഉയർത്തി

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പയിൻ ഏറ്റെടുത്ത് പ്രമുഖർ. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെയും ...

അള്ളാഹുവിന്റെ നിയമം മാത്രമാണ് ബാധകമെന്ന വാദം കേരളത്തെ താലിബാനികളുടെ നാടാക്കും;രൂക്ഷ വിമർശനവുമായി എപി അബ്ദുള്ളക്കുട്ടി

കൊച്ചി :കേന്ദ്ര അന്വേഷണ ഏജൻസിയെയും,പോലീസിനേയും പഴയ നക്സൽ മോഡലിൽ തടഞ്ഞ് കൂക്കിവിളിച്ച് തുരത്തി ഓടിച്ച സംഭവം നിയമ വ്യവസ്ഥയെ വെല്ലു വിളിക്കലായിരുന്നുവെന്ന് ബി ജെ പി ദേശീയ ...

മലപ്പുറത്തെ ഉമ്മ കുട്ടികൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ് തുപ്പല് കുടിക്കും എന്ന് പറയുന്നത്; ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. തന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദു:ഖം ഒരു നവോത്ഥാന നായകന്റെ ...

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നു; പരാമർശത്തിൽ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട് : ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്ലാമി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ നേതാവായിരുന്നുവെന്ന പരാമർശത്തിലാണ് നടപടി. സംസ്ഥാന ...

മനുഷ്യനേതായാലും മതം ഇസ്ലാം മതി എന്നാണ് താലിബാൻ പറയുന്നത്; ജമ അത്തെ ഇസ്ലാമി ജൂനിയർ താലിബാനികളെന്ന് അബ്ദുള്ളക്കുട്ടി

കോഴിക്കോട് : ജമ അത്തെ ഇസ്ലാമി ജൂനിയർ താലിബാനികളെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാൽ ...