പിണറായി വിജയന് കയ്യടിച്ച പോപ്പുലർ ഫ്രണ്ടിന്റെ അവസ്ഥ എന്തായെന്ന് ആലോചിക്കണം, സോളിഡാരിറ്റി പഴയ സിമിയുടെ പുതിയ രൂപം: എ.പി അബ്ദുള്ളക്കുട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വിജയന് കയ്യടിച്ച പോപ്പുലർ ഫ്രണ്ടിന്റെ അവസ്ഥ എന്തായെന്ന് ആലോചിക്കണം, സോളിഡാരിറ്റി പഴയ സിമിയുടെ പുതിയ രൂപം: എ.പി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 11:24 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വിദ്വേഷ പ്രചരണം നടത്തിയ ജമാത്തെ ഇസ്ലാമിക്കെതിരെയും സോളിഡാരിറ്റിക്കെതിരെയും കേരള പോലീസ് കേസെടുക്കണമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ഹമാസ് ഭീകരനേതാവ് മലപ്പുറത്ത് ഓൺലൈനിലൂടെ നടത്തിയ പ്രസംഗമാണ് ശരിക്കും വിദ്വേഷ പ്രസംഗം. എന്നിട്ടും പിണറായി വിജയൻ സോളിഡിരിറ്റിക്കെതിരെ കേസെടുക്കാത്തത് മുസ്ലീങ്ങളുടെ വോട്ട് വേണമെന്ന് ഉള്ളതുകൊണ്ടാണെന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു. മുൻപ് പിണറായി വിജയന് കയ്യടിച്ച പോപ്പുലർ ഫ്രണ്ടിന്റെ അവസ്ഥ അവസാനം എന്തായെന്ന് എല്ലാവരും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്‌ട്രീയം കലങ്ങി തെളിയാൻ പോവുകയാണ്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പ്രവർത്തികൾ കൊണ്ട് എല്ലാവർക്കും പ്രിയങ്കരനാണ് സുരേഷ് ഗോപി. അത് ചിലരെ ഭയപ്പെടുത്തുന്നു. അതിനാലാണ് അദ്ദേഹത്തെ അപമാനിക്കാൻ ചിലർ ശ്രമിക്കുന്നതെന്നും എന്നാൽ എല്ലാം ജനങ്ങൾ മനസിലാക്കിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പിണറായി വിജയൻ ഇന്ദിരാ ഗാന്ധിക്ക് പഠിക്കുകയാണ്. ജനം ടിവിക്കെതിരെ കേസെടുത്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ്. ഈ കേസ് കൊണ്ടൊന്നും ജനം ടിവിയെ ഭയപ്പെടുത്താമെന്ന് കരുതണ്ട. ജനം ടിവിക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസിനെതിരെ എല്ലാ മാദ്ധ്യമങ്ങളും സാംസ്‌കാരിക പ്രവർത്തകരും പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

പരനാറി, ചെറ്റ എന്നിങ്ങനെ പരാമർശങ്ങൾ നടത്തി വിദ്വേഷ പ്രചാരണം നടത്തിയ ആളാണ് മുഖ്യമന്ത്രി. മലപ്പുറത്തു ഹമാസ് ഭീകര നേതാവ് ഓൺലൈനിലൂടെ പ്രസംഗിച്ചതാണ് വിദ്വേഷം. എന്നാൽ പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല. ഹിന്ദുത്വത്തെ ബുൾഡൊസർ കൊണ്ട് പിഴുത്തെറിയണം എന്ന് എഴുതിയ ബാനർ വെച്ചവർക്കെതിരെ കേസെടുക്കാത്ത പോലീസാണ് കേരളത്തിലുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: BJPAP Abdullakkutty
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies