appam - Janam TV
Monday, July 14 2025

appam

അപ്പത്തിലെയും അരവണയിലെയും ചേരുവകൾ വെട്ടിച്ചുരുക്കാൻ നിർദ്ദേശിച്ച് ദേവസ്വം ബോർഡ്; ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം

പത്തനംതിട്ട: പ്രസാദങ്ങളിൽ ചേരുവകൾ വെട്ടിച്ചുരുക്കാൻ നീക്കം. അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. നിലയ്ക്കൽ, പന്തളം, എരുമേലി ക്ഷേത്രങ്ങൾക്കാണ് നിർദ്ദേശം. ശർക്കര, ...

വീട്ടിൽ അപ്പം ഉണ്ടാക്കുമ്പോൾ ടേസ്റ്റും മയവും കുറവാണോ?; ഈ ഒരു സാധനം ചേർത്തു കൊടുത്താൽ മതി: അടിപൊളി അപ്പം റെഡി

അപ്പമുണ്ടാക്കുമ്പോൾ മയമില്ലെന്നുള്ള പരാതി ഒട്ടുമിക്കവീടുകളിലും ഉയരാറുണ്ടാ. ചോറും തേങ്ങ ചിരകിയതും ഒക്കെ ചേർത്ത് അരച്ച് സോഡാപൊടി ഇട്ടാലും നല്ല ടേസ്റ്റും മയവും മിക്കപ്പോഴും വീട്ടിലുണ്ടാക്കുന്ന അപ്പത്തിന് കിട്ടാറില്ല. ...

അപ്പങ്ങളിൽ വ്യത്യസ്തൻ; രുചിയിൽ കേമൻ; സോഫ്റ്റ് കണ്ണൂരപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം

കണ്ണൂരിന്റെ പരമ്പരാഗത നാലുമണി പലഹാരമാണ് കണ്ണൂരപ്പം. മുകൾ ഭാഗം വെള്ളയും താഴെ നല്ല ബ്രൗൺ നിറത്തിലുമാണ് ഇത്. ഉണ്ണിയപ്പത്തിൽ നിന്നും വ്യത്യസ്തമായ രുചിയാണ് കണ്ണൂരപ്പത്തിനുള്ളത്. അതുപൊലെ വലിപ്പവും ...

വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകും; കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം; കേരളം ഒരു ന​ഗരമാക്കുക എന്നതാണ് കാഴ്ചപ്പാട്: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ കെ റെയിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ല. കേരളം മുഴുവൻ ഒരു ന​ഗരമാക്കുക എന്നതാണ് കെ ...

അപ്പം കൊടുത്ത് ആഘോഷം; കോട്ടയത്ത് വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണം; യാത്രക്കാർക്ക് അപ്പം നൽകി ബിജെപി പ്രവർത്തകർ

കോട്ടയം: മോദി സർക്കാരിന്റെ വിഷു കൈനീട്ടമായി കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്പ്രസിന് വൻ വരവേൽപ്പാണ് ജനങ്ങളും ബിജെപി പ്രവർത്തകരും നൽകിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച സ്വീകരണം ...

ഇപ്പോ എത്രയാ ചാർജ്?, അത് പഠിക്ക് ആദ്യം; നിരക്ക് കുറവാണ്, അപ്പം വിറ്റുവരാം; കെ റെയില്‍ അപ്പ വില്‍പ്പനയില്‍ ഉറച്ച് എം.വി ഗോവിന്ദന്‍

തൃശൂർ: കെ റെയിൽ വന്നാൽ കുടുംബശ്രീക്കാർക്ക് സുഖമായി അപ്പം വിൽക്കാം എന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിലിന്റെ ഗുണം ...

നല്ല പശുവിൻ ‘പാൽ’ ഒഴിച്ച് പഞ്ഞി പോലത്തെ ‘പാലപ്പം’; ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

പാലപ്പം ഇഷ്ടമല്ലാത്തവരായി ആരുണ്ട്. അതും നല്ല പഞ്ഞി പോലത്തെ രുചികരമായ പാലപ്പം. എന്നാൽ പലർക്കും ഇത് എങ്ങനെ തയ്യാറാക്കുമെന്ന് അറിയില്ല. എളുപ്പത്തിൽ പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ...

കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ

തൃത്താല: കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ...

അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം; ദേവസ്വം ബോർഡിനോട് ഹൈക്കോടതി

എറണാകുളം: ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്. ...

നിസ്സാരമല്ല അപ്പക്കഷണം; കേരളത്തിലെ നമ്പർ വൺ പ്രഭാത ഭക്ഷണം; അറിയാം രുചികരമായ അപ്പം ഉണ്ടാക്കുന്ന വിധം- Appam

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രഭാത ഭക്ഷണങ്ങളിൽ പ്രമുഖമാണ് അപ്പം. പല തരം അപ്പങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രചാരത്തിലുണ്ട്. പാലപ്പം, വെള്ളയപ്പം എന്നിങ്ങനെ അറിയപ്പെടുന്ന നാടൻ ...

ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകി വിവാദത്തിലായ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു

ആലപ്പുഴ: പി.പി ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകി വാർത്തകളിൽ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു. സിംഗിൾ മുട്ട റോസ്റ്റിന് 50 ...

അപ്പത്തിനും മുട്ടക്കറിയ്‌ക്കും 184 രൂപ ബില്ല്; ഹോട്ടലിനെതിരെ പരാതിയുമായി എംഎൽഎ

ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് എംഎൽഎ ...