ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്; അധികമായി ലഭിച്ചത് 80 കോടി രൂപ; മല ചവിട്ടിയത് 53 ലക്ഷം പേർ
ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്. 440 കോടി രൂപയാണ് ഈ മണ്ഡലകാലത്ത് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 കോടി രൂപ അധികം ഇത്തവണ ലഭിച്ചെന്ന് ...
ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്. 440 കോടി രൂപയാണ് ഈ മണ്ഡലകാലത്ത് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 കോടി രൂപ അധികം ഇത്തവണ ലഭിച്ചെന്ന് ...
പത്തനംതിട്ട: പ്രസാദങ്ങളിൽ ചേരുവകൾ വെട്ടിച്ചുരുക്കാൻ നീക്കം. അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. നിലയ്ക്കൽ, പന്തളം, എരുമേലി ക്ഷേത്രങ്ങൾക്കാണ് നിർദ്ദേശം. ശർക്കര, ...
തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ അരവണ വിതരണത്തിന് കണ്ടെയ്നർ നിർമാണ പ്ലാൻ്റ് നിലയ്ക്കലിൽ. ബിഒടി അടിസ്ഥാനത്തിലാകും നിർമാണം. സെപ്റ്റംബർ അവസാനത്തോടെ നിർമാണം ആരംഭിച്ചേക്കും. പ്രാരംഭഘട്ടത്തിൽ ശബരിമല, പമ്പ, ...
തിരുവനന്തപുരം: ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ശബരിമലയിലെ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. അഞ്ചു കോടിയിലധികം ...
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. അരവണ വിതരണം ഒരാൾക്ക് പരമാവധി രണ്ട് ടിന്നാക്കി ചുരുക്കിയിരിക്കുകയാണ് ദേവസ്വം ബോർഡ്. അരവണ പ്രതിസന്ധി ഇന്ന് വൈകിട്ട് പരിഹരിക്കുമെന്നാണ് ...
പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ടിന്നുകളുടെ ക്ഷാമമാണ് പ്രതിസന്ധിയ്ക്ക് കാരണം. നിലവിൽ ഒരു തീർത്ഥാടകന് അഞ്ച് ടിന്ന് അരവണ മാത്രമാണ് വിതരണം ...
പത്തനംതിട്ട: ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ശർക്കരക്ഷാമം കാരണം അരവണയുടെ ഉത്പാദനം നിലച്ചതാണ് നിയന്ത്രണത്തിന് ...
പത്തനംതിട്ട: ആശയക്കുഴപ്പത്തിലായി ദേവസ്വം ബോർഡ്. 6.65 കോടി രൂപയുടെ ടിൻ അരവണയാണ് കേടായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇതെന്ത് ചെയ്യണമെന്നറിയാതെ വലുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡല കാലം ...
ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ നശിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സർക്കാരും ദേവസ്വം ബോർഡും ഇതിന് നടപടി സ്വീകരിക്കണമെന്നും സുപ്രീം ...
പത്തനംതിട്ട: കീടനാശിനിയുടെ അംശം കണ്ടെത്തിയ ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു.സന്നിധാനത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുന്നതിൽ 32 ടിൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് അരവണ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് ...
തിരുവനന്തപുരം: കീടനാശിനി കൂടുതലായി അടങ്ങിയ ഏലയ്ക്കയാണ് അരവണയിൽ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതേ തുടർന്ന് അരവണയുടെ വിതരണം കോടതി തടഞ്ഞിരുന്നു. ...
പത്തനംതിട്ട: ഭക്ഷ്യസുരക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അലംഭാവം തുടരുന്നു. ശബരിമലയിൽ അരവണ നിർമ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെയെന്ന് റിപ്പോർട്ട്. അരവണ ബോട്ടിലുകൾ നിയമം അനുശാസിക്കുന്ന ...
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയുടെ വിതരണമാണ് പുനരാരംഭിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വിതരണം വീണ്ടും ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ...
കൊച്ചി: ശബരിമലയിലെ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ല എന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന 14-ഓളം ...
കൊച്ചി: ശബരിമല അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്ക ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചിയിലുള്ള ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിങ്കളാഴ്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ...
പത്തനംതിട്ട: ശബരിമലയിൽ നിന്നും ലഭിക്കുന്ന അരവണയിൽ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണെന്ന് റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഹൈക്കോടതി നൽകിയ നിർദേശപ്രകാരം അരവണയിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ...
പന്തളം : ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ദേവസ്വം ബോർഡിന് പ്രതിസന്ധിയാകുന്നു. അരവണ നിറയ്ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നുണ്ട്. ഇത് കൂട്ടത്തോടെ പാണ്ടിത്താവളത്തെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചു കളയുന്നത്. ...
പത്തനംതിട്ട: അരണവണ നിറയ്ക്കാനായി നിലയ്ക്കലിലേക്ക് എത്തിച്ച ടിന്നുകൾ പൊട്ടിയ നിലയിൽ. 40 ബോക്‌സ് ടിന്നുകളാണ് ഉപയോഗ ശൂന്യമായത്. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയിൽ നിന്നുള്ള ടിന്നുകളാണ് പൊട്ടിയ ...
പത്തനംതിട്ട: ശബരിമല നടവരവിൽ വൻ വർധന. ആദ്യ ഒരാഴ്ച കൊണ്ട് വരുമാനം മുപ്പതു കോടി കവിഞ്ഞതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധികൾ മൂലം നട്ടം തിരിയുന്ന ദേവസ്വം ബോർഡിന് ...
എറണാകുളം: ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്. ...
ശബരിമല വിഷയത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. മണ്ഡല കാലം ആരംഭിച്ചത് മുതൽ ശബരിമലയിൽ നിന്നും പുറത്തേക്ക് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ...