Arrest - Janam TV
Thursday, July 10 2025

Arrest

റെയില്‍വേ യാഡില്‍ നിന്നും സിഎസ്ടി പ്ലേറ്റുകള്‍ മോഷ്ടിച്ച സംഭവം ; അഞ്ച് പേര്‍ പിടിയില്‍

കൊച്ചി : റെയില്‍വേ യാഡില്‍ നിന്നും സിഎസ്ടി പ്ലേറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. തമ്മനം സ്വദേശികളായ റസാഖ്, കെ.കെ നാസര്‍, ടി.കെ സലാം, ജമാല്‍, ...

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ സംഭവം;കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ഇടുക്കി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് ...

പുല്‍വാമ ഭീകരാക്രമണം ; ഒരു ജെയ് ‌ഷെ മുഹമ്മദ് ഭീകരന്‍ കൂടി അറസ്റ്റില്‍

ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ജെയ്‌ ഷെ മുഹമ്മദ് ഭീകരന്‍ മോഹ്ദ് ഇക്ബാല്‍ റാത്തര്‍ ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ...

തമിഴ്‌നാട്ടിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; അയൽവാസി അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ സ്വദേശി രാജയാണ് അറസ്റ്റിലായത്. ജൂൺ 30 മുതലാണ് ...

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; സ്വര്‍ണ്ണാഭരണം പണയപ്പെടുത്തിയ പ്രതി അറസ്റ്റില്‍

കൊച്ചി : നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയ എറണാകുളം സ്വദേശി ഷമീലാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായ ...

തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ്; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

ചെന്നൈ : തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ കൂടുതല്‍ അറസ്റ്റ്. സംഭവവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു. എസ്‌ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുത്തുരാജ് ...

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മദ്രസയില്‍ ക്ലാസുകള്‍ നടത്തി ; ഗുജറാത്തില്‍ മൗലവി അറസ്റ്റില്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മൗലവി അറസ്റ്റില്‍. പര്‍ദി നഗരത്തിലെ മദ്രസ അദ്ധ്യാപകനായ മൗലവി യൂസഫ് ഖലീഫ ...

പഞ്ചാബിൽ മൂന്ന് ഖാലിസ്താൻ ഭീകരർ പിടിയിൽ; പിസ്റ്റലുകളുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു

ഛണ്ഡീഗഡ് : പഞ്ചാബിൽ മൂന്ന് ഖാലിസ്താൻ ഭീകരർ അറസ്റ്റിൽ. പട്യാല സ്വദേശിയായ സുഖ്‌ജെയിൻ സിംഗ്, മാനാസ സ്വദേശിയായ അമ്രിത്പാൽ സിംഗ്, അമ്രിത്‌സർ സ്വദേശിയായ ജസ്പ്രീത് എന്നിവരാണ് അറസ്റ്റിലായത്. ...

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപം ; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ലക്‌നൗ : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഉണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് മൈനോരിറ്റി സെല്‍ മേധാവി ഷാഹ്‌നവാസ് അലം ആണ് അറസ്റ്റിലായത്. ...

ബംഗ്ലാദേശിലേക്ക് പശുക്കളെ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ എട്ട് പേര്‍ പിടിയില്‍ ; 9 പശുക്കളുടെ തലകള്‍ കണ്ടെത്തി

ഗുവാഹട്ടി : അസ്സമില്‍ പശുക്കളെ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്തുന്ന സംഘത്തിലെ എട്ട് പേര്‍ പിടിയില്‍. മന്‍കാച്ചാര്‍ സ്വദേശികളായ മെഹര്‍ സെയ്ഫുള്‍ ഹാഖ്യു, റഫീഖുള്‍ ഇസ്ലാം, സഫീദുര്‍ ഇസ്ലാം, ...

അന്തിക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ; അഞ്ച് പേര്‍ പിടിയില്‍ ; ആയുധങ്ങള്‍ കണ്ടെടുത്തു

തൃശ്ശൂര്‍ : അന്തിക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ കൂടി പിടിയില്‍. അന്തിക്കാട് സ്വദേശികളായ നിധിന്‍, വിവേക്, നൃപന്‍, വിനയന്‍, ഷംസീര്‍ എന്നിവരാണ് പിടിയിലായത്. ...

യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സഹായിച്ചു ; സൈന്യം വധിച്ച ഹിസ്ബുള്‍ ഭീകരന്റെ മാതാവ് അറസ്റ്റില്‍

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേന വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ തൗസീഫ് അഹമ്മദ് ...

കശ്മീരില്‍ ഭീകരരുടെ ലഹരി വില്‍പ്പനകേന്ദ്രം തകര്‍ത്ത് സുരക്ഷാ സേന ; 65 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു 

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ ലഹരി വില്‍പ്പന കേന്ദ്രം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് ...

റിട്ട. അദ്ധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതി ഫിറോസ് പിടിയില്‍

ആലപ്പുഴ : റിട്ട. അദ്ധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഇരവ്കാട് സ്വദേശി ഫിറോസാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ...

മൂന്നര വയസ്സുകാരിക്ക് പീഡനം ; വിവിധ ഭാഷാ തൊഴിലാളി അറസ്റ്റില്‍

വയനാട് : മാനന്തവാടിയില്‍ മൂന്നര വയസ്സുകാരിക്ക് പീഡനം. സംഭവത്തില്‍ വിവിധ ഭാഷാ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരിയെ ആണ് അറസ്റ്റ് ചെയ്തത്. ...

Page 115 of 115 1 114 115