arsho - Janam TV
Sunday, July 13 2025

arsho

കര്‍ണാടകയിലെ നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ; തിരുവനന്തപുരം ന​ഗരം ചലിപ്പിക്കില്ല; ആർഷോ

കര്‍ണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിൽ ...

ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറ്, രണ്ടാം സെമസ്റ്ററിലായപ്പോൾ ‘സംപൂജ്യ’നായി ആർഷോ; മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം

എറണാകുളം: മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം. കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ...

ഒരു പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തുന്നതും, എഴുതാതെ പരീക്ഷ പാസാകുന്നതും യുവജനോത്സവത്തിന്റെ രക്ഷാധികാരിയാകാൻ വേണ്ട ക്വാളിഫിക്കേഷൻ ആണെന്ന് അറിഞ്ഞില്ല; അത്തരം ക്വാളിഫിക്കേഷൻ ഇല്ല; രക്ഷാധികാരി സ്ഥാനത്ത് നിന്ന് പിന്മാറി അങ്കമാലി എംഎൽഎ റോജി എം ജോൺ

എറാണാകുളം: കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിന്റെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് അങ്കമാലി എംഎൽഎ റോജി എം ജോൺ പിന്മാറി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ സംഘാടകസമിതിയിൽ ...

മഹാരാജ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം; പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു

എറണാകുളം: മഹാരാജ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ ...

പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ‘എസ്എഫ്‌ഐയെ താറടിയ്‌ക്കാൻ ശ്രമിക്കുന്നു; ആർഷോയുടെ വിശദീകരണം തൃപ്തികരം’

തിരുവനന്തപുരം: എസ്എഫ്‌ഐയെ താറടിക്കാൻ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മാർക്ക് ലിസ്റ്റ് വിഷയത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും വിവാദങ്ങൾക്ക് പിന്നിൽ ...

എസ്എഫ്‌ഐ നേതാവ് പറഞ്ഞതെല്ലാം ശരി! പിഴവ് സംഭവിച്ചത് എൻഐസി വെബ്‌സൈറ്റിന്, ആർഷോ പറഞ്ഞതെല്ലാം ശരി; ബാഹ്യ ഇടപെടൽ ഇല്ലെന്ന് കോളേജ്; മലക്കം മറിഞ്ഞ് പ്രിൻസിപ്പൽ

എറണാകുളം: പരീക്ഷ എഴുതാതെ പാസായെന്ന മാർക്ക് ലിസ്റ്റ് പ്രസദ്ധീകരിക്കപ്പെട്ട സംഭവത്തിൽ മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദങ്ങളെല്ലാം ...

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ പരീക്ഷയെഴുതാതെ വിജയിപ്പിച്ച സംഭവം; ഗവർണർക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ ജയിച്ച സംഭവത്തിൽ ഗവർണർക്ക് പരാതി നൽകി എബിവിപി. വിഷത്തിൽ കോളേജ് അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് എബിവിപി സംസ്ഥാന ...

‘കെ -പാസ് ! വട്ടപ്പൂജ്യം കിട്ടിയ എസ്എഫ്‌ഐക്കാരെ ജയിപ്പിക്കുന്ന പദ്ധതി’; പരിഹാസവുമായി വി. മുരളീധരൻ 

തിരുവനന്തപുരം:  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ പാസായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. എസ്എഫ്‌ഐക്കാരെ പരീക്ഷയെഴുതാതെ പാസാക്കാൻ സംസ്ഥാനത്ത് പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ ...

ഹാജർ വട്ടപൂജ്യമായിട്ടും ആർഷോയ്‌ക്ക് സെമസ്റ്റർ പരീക്ഷയ്‌ക്ക് ഹാൾ ടിക്കറ്റ്; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് പരീക്ഷയെഴുതാൻ പ്രത്യേക ജാമ്യം

കൊച്ചി ; വധശ്രമക്കേസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാളെ മുതൽ ഓഗസ്റ്റ് 3 വരെയാണ് ...

പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി; സംസ്ഥാന സമ്മേളനത്തിലും സജീവം

മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. നിരവധി കേസുകളിൽ പ്രതിയായ പി.എം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് ...