artificial intelligence - Janam TV

artificial intelligence

AI-ലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് മുകേഷ് അംബാനി; ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്ന് വിശേഷിപ്പിച്ച് എൻവിഡിയ CEO

മുംബൈ: നിർമിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ ഇന്ത്യക്കേറെ ചെയ്യാനാ​കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...

അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ ട്രാക്കിൽ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനം; അസമിൽ രക്ഷപ്പെട്ടത് 60-ഓളം കാട്ടാനകൾ; സംഭവമിങ്ങനെ..

അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ ട്രാക്കിൽ എഐ അധിഷ്ഠിതമായ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഐഡിഎസ്). നൂതന സംവിധാനം വഴി അസമിൽ രക്ഷപ്പെട്ടത് 60-ഓളം കാട്ടാനകൾ. ആനക്കൂട്ടം രാത്രി ട്രാക്ക് ...

ആണവായുധങ്ങൾ പോലെ എഐ ലോകത്തിന് ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകും; അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും, ധനകാര്യ മന്ത്രാലയവും ചേർന്ന് ...

31 ബില്യൺ ഡോളറിന്റെ നിക്ഷേപമെത്തി; നേടിയത് 500% വളർച്ച; ഇന്ത്യയിലെ ഫിൻടെക് വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി

മുംബൈ: ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലെത്തിയാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ...

എയർ കാർ​ഗോ ഇനി നിർമിത ബുദ്ധിയിൽ പറക്കും; വൻ കുതിപ്പിന് ലക്ഷ്യമിട്ട് എയർ ഇന്ത്യ

എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിപ്പിന് ലക്ഷ്യമിട്ട് എയർ ഇന്ത്യ. വിമാന സർവീസിന്റെ കാർ​ഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്‌വെയർ നൽകാൻ ഐബിഎസുമായി കരാർ ഒപ്പുവച്ചു. എയർ ഇന്ത്യയുടെ ...

ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും; നിർമിത ബുദ്ധി ഉപയോ​ഗിക്കുന്നത് പുനർവിചിന്തനം ചെയ്യണം; ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ

നിർമിത ബുദ്ധി അധിഷ്ഠിതമായ ഉപകരണങ്ങൾ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും എഐ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോ​ഗിക്കണമെന്നും മാർപാപ്പ ജി 7 ഉച്ചകോടിയിൽ ...

ഭാവിയിൽ എല്ലാവരുടെയും തൊഴിൽ നഷ്ടപ്പെടും, ജോലികളെല്ലാം AI റോബോട്ടുകൾ നിർവഹിക്കും; പണിയെടുക്കുന്നത് വെറും ‘ഹോബി’ മാത്രമാകും: പ്രവചനവുമായി ഇലോൺ മസ്ക്

പാരീസ്: നിർമിത ബുദ്ധി ഈ ലോകം കീഴടക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. എല്ലാ ജോലികളും എഐ ചെയ്യുന്ന കാലം വരുമെന്നും ജോലികൾ ചെയ്യുകയെന്നത് മനുഷ്യന്റെ 'ഹോബി' മാത്രമായി മാറുമെന്നും ...

നിർമിത ബുദ്ധി കുതിക്കുന്നു; ജനറേറ്റീവ് എഐയിൽ അതിവേ​ഗം വികസിക്കുന്ന വിപണിയിലേക്ക് ഇന്ത്യയും

നിർമിത ബുദ്ധി മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ഭാരതം. ജനറേറ്റീവ് എഐയിൽ വരും വർഷങ്ങളിൽ അതിവേ​ഗം വികസിക്കുന്ന വിപണിയിൽ ഇന്ത്യയും ചേരാൻ ഒരുങ്ങുകയാണ്. 2027- ഓടെ ജനറേറ്റീവ് എഐ ...

ഇനി ‘കോപൈലറ്റ്’ ഭരിക്കും!! ടെക് ലോകത്ത് പുത്തൻ ചുവടുവെപ്പുമായി മൈക്രോസോഫ്റ്റ്

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ വിപണിയിൽ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. Surface pRO 10, Surface Laptop 6 എന്നിവയാണ് കമ്പനി പുതുതായി ഇറക്കിയ എഐ കമ്പ്യൂട്ടർ മോഡലുകൾ. ...

കുട്ടികളെ AI പഠിപ്പിക്കാൻ CBSE; 21-ാം നൂറ്റാണ്ടിലെ ജോലി സാധ്യതകൾക്ക് അനുസരിച്ച് വിദ്യാർത്ഥികളെ പ്രാപ്തമാക്കുക ലക്ഷ്യം

ന്യൂഡൽഹി: 21-ാം നൂറ്റാണ്ടിലെ ജോലി സാധ്യതകൾക്കനുസരിച്ച് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ നീക്കവുമായി സിബിഎസ്ഇ. വിദ്യാർത്ഥികളിൽ സർ​ഗാത്മതകതയും പുതുമയും വളർത്തുന്നതിനും ഭാവിയിലെ ജോലി സാധ്യതകൾക്കനുസരിച്ച് അവരെ സജ്ജമാക്കുന്നതിനും സമ​ഗ്രമായ നയം ...

പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഇസ്രോ; ബഹിരാകാശ ​ഗവേഷണങ്ങൾക്കായി നിർമിത ബുദ്ധി

ന്യൂഡൽഹി: ബഹിരാകാശ ​ഗവേഷണ മേഖല കയ്യടക്കാൻ നിർബിത ബുദ്ധി. എഐ അധിഷ്ഠിത ​ഗവേഷണങ്ങൾക്കായി പരീക്ഷണശാലകൾ ഉടനെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ...

Facial Recognition System concept.

മുള്ളിനെ മുള്ള് കൊണ്ടെടുക്കാം; സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് തന്നെ ഡീപ് ഫേക്കിനെ കണ്ടെത്താം; ചില ടിപ്സ് ആന്റ് ട്രിക്സ് ഇതാ..

യഥാർത്ഥമെന്ന് തോന്നും വിധത്തിൽ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്  ഫേക്കുകൾ എന്നറിയപ്പെടുന്നത്. അടുത്തിടെ സിനിമാ താരങ്ങളുടെയും സോഷ്യൽ ...

സബ്യസാചി വസ്ത്രങ്ങളണിഞ്ഞ് ഹാരിപോട്ടർ കഥാപാത്രങ്ങൾ; ഇന്ത്യൻ ലുക്കിലുള്ള എഐ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലോകത്തെ മാറ്റിമറിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളൊക്കെയും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ ട്രെൻഡിന് തുടർച്ചയായി മറ്റൊരു ...

കുട്ടികളെ പഠിപ്പിക്കാൻ അവരെത്തുന്നു!! 18 മാസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നത് ഭീമൻ മാറ്റം; പ്രവചനവുമായി ബിൽ ഗേറ്റ്‌സ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർബന്ധിത ബുദ്ധി ചാറ്റ്‌ബോട്ടുകൾ കേവലം 18 മാസത്തിനുള്ളിൽ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന പ്രവചനവുമായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ...