കുട്ടികളെ പഠിപ്പിക്കാൻ അവരെത്തുന്നു!! 18 മാസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നത് ഭീമൻ മാറ്റം; പ്രവചനവുമായി ബിൽ ഗേറ്റ്‌സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുട്ടികളെ പഠിപ്പിക്കാൻ അവരെത്തുന്നു!! 18 മാസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നത് ഭീമൻ മാറ്റം; പ്രവചനവുമായി ബിൽ ഗേറ്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 11:25 am IST
Facebook
Twitter
WhatsAppTelegram

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർബന്ധിത ബുദ്ധി ചാറ്റ്‌ബോട്ടുകൾ കേവലം 18 മാസത്തിനുള്ളിൽ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന പ്രവചനവുമായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഏതൊരു മനുഷ്യനും കഴിയുന്നത്ര നല്ല അദ്ധ്യാപകനാകാനുള്ള കഴിവ് എഐയ്‌ക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

എഐ ഉപകരണങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നത്. ആദ്യം എഐ വായന ഗവേഷണ സഹായിയായി വന്നേക്കാം. പിന്നീട് എഴുത്തിനെക്കുറിച്ച് ഫീഡ്ബാക്ക് നൽകുന്നതിൽ എഐ അമ്പരപ്പിച്ചേക്കാം. വരും മാസങ്ങളിൽ എഐ ഉപകരണങ്ങൾ ഒരു അദ്ധ്യാപകന്റെ റോളിൽ വന്ന് വിദ്യാർത്ഥികളെ എഴുത്തും വായനയും പഠിപ്പിച്ചേക്കും. ഗണിതപഠനചത്തിൽ വിദ്യാർത്ഥികളെ കാര്യമായി സഹായിക്കാൻ എഐയ്‌ക്ക് കഴിയും.

കുറഞ്ഞ വരുമാനമുള്ള സ്‌കൂളുകൾക്ക് പോലും താങ്ങാൻ കഴിയും വിധമാണ് എഐ ടൂളുകൾ സൃഷ്ടിക്കുകയെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. വൈവിധ്യമാർന്ന ഡേറ്റാ സെറ്റുകളിൽ നിന്ന് വിവരങ്ങൾ സ്വന്തമാക്കി എഐ സംവിധാനങ്ങളെ കൂടുതൽ പരിശീലിപ്പിക്കേണ്ടതുണ്ട്. എഐകൾ നിഷ്പക്ഷമാണെങ്കിൽ കൂടുതൽ പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Tags: teacherBILL GATESartificial intelligenceAI
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies