നിർമിത ബുദ്ധി കുതിക്കുന്നു; ജനറേറ്റീവ് എഐയിൽ അതിവേ​ഗം വികസിക്കുന്ന വിപണിയിലേക്ക് ഇന്ത്യയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർമിത ബുദ്ധി കുതിക്കുന്നു; ജനറേറ്റീവ് എഐയിൽ അതിവേ​ഗം വികസിക്കുന്ന വിപണിയിലേക്ക് ഇന്ത്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 03:56 pm IST
Facebook
Twitter
WhatsAppTelegram

നിർമിത ബുദ്ധി മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ഭാരതം. ജനറേറ്റീവ് എഐയിൽ വരും വർഷങ്ങളിൽ അതിവേ​ഗം വികസിക്കുന്ന വിപണിയിൽ ഇന്ത്യയും ചേരാൻ ഒരുങ്ങുകയാണ്.

2027- ഓടെ ജനറേറ്റീവ് എഐ മേഖലയിൽ ചെലവ് 26 ബില്യൺ ഡോളറായി ഉയരാനും സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 95.4 ശതമാനമാകും ഈ കാലയളവിലെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR). നിർമിത ബുദ്ധിയെ നവീകരിക്കുന്നതിനും സാങ്കേതിക പുരോ​ഗതി കൈവരിക്കുന്നതിനും ജനറേറ്റീവ് എഐ നിർണായക പങ്ക് വഹിക്കും. ഡാറ്റ വിശകലനം ചെയ്യുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനുമാണ് എഐ എങ്കിൽ ക്രിയേറ്റീവ് ഉള്ളടക്കങ്ങൾ‌ കൂടി ഉൾപ്പെടുത്തുന്നതാണ് ജനറേറ്റീവ് എഐ (GenAI).

വരുന്ന് രണ്ട് വർഷത്തിനുള്ളിൽ GenAI-യിലെ നിക്ഷേപം അതിന്റെ പാരമ്യത്തിലെത്തുമെന്നും തുടർന്ന് സ്ഥിരത കൈവരിക്കുമെന്നും IDC APJ, ബിഗ് ഡാറ്റ ആൻഡ് AI ഗവേഷണ വിഭാഗം മേധാവി ദീപിക ഗിരി പറഞ്ഞു. പ്രബല വിപണിയായി ചൈന തുടരുമെന്നും ഇന്ത്യയും ജപ്പാനും വരും വർഷങ്ങളിൽ അതിവേ​ഗം വികസിക്കുന്ന വിപണികളായി മാറുമെന്നും അ​ദ്ദേഹം പറഞ്ഞു.

GenAI വ്യവസായങ്ങളിൽ വിപ്ലവം സൃഷ്ടിക്കുന്നു. സോഫ്‌റ്റ്‌വെയർ വികസനം മുതൽ ഉപഭോക്തൃ സേവനം വരെ ഇതുവഴി ലഭ്യമാകുന്നു. നവീകരണത്തിന്റെ ഒരു പുതിയ യുഗത്തിനാണ് ജനറേറ്റീവ് എഐ തുടക്കം കുറിക്കുന്നത്. ദ​ക്ഷിണേഷ്യയിൽ എഐ ​ഗവേഷണ മേഖലയിൽ വലിയ സംഭാവനകൾ നൽകുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം 3.24 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ എഐ നിക്ഷേപമുള്ള അഞ്ചാമത്തെ രാജ്യമായി ഭാരതം മാറി.

സംഭാഷണ AI പ്ലാറ്റ്ഫോം Avaamo , AI ആരോഗ്യ പരിശോധന പ്ലാറ്റ്ഫോം HEAPs , റോബോട്ടിക്സ്, AI സ്മാർട്ട് സ്ക്രീനിംഗ് പ്രൊവൈഡർ SigTuple , ഓട്ടോമേഷൻ പ്ലാറ്റ്ഫോം Yellow.ai എന്നിവ ഇന്ത്യൻ AI സ്റ്റാർട്ടപ്പുകളിൽ പ്രധാനപ്പെട്ടവയാണ്.

Tags: artificial intelligenceGenAIGenerative AI \
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies