ഭാവിയിൽ എല്ലാവരുടെയും തൊഴിൽ നഷ്ടപ്പെടും, ജോലികളെല്ലാം AI റോബോട്ടുകൾ നിർവഹിക്കും; പണിയെടുക്കുന്നത് വെറും 'ഹോബി' മാത്രമാകും: പ്രവചനവുമായി ഇലോൺ മസ്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവിയിൽ എല്ലാവരുടെയും തൊഴിൽ നഷ്ടപ്പെടും, ജോലികളെല്ലാം AI റോബോട്ടുകൾ നിർവഹിക്കും; പണിയെടുക്കുന്നത് വെറും ‘ഹോബി’ മാത്രമാകും: പ്രവചനവുമായി ഇലോൺ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 01:02 pm IST
FacebookTwitterWhatsAppTelegram

പാരീസ്: നിർമിത ബുദ്ധി ഈ ലോകം കീഴടക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. എല്ലാ ജോലികളും എഐ ചെയ്യുന്ന കാലം വരുമെന്നും ജോലികൾ ചെയ്യുകയെന്നത് മനുഷ്യന്റെ ‘ഹോബി’ മാത്രമായി മാറുമെന്നും മസ്ക് പ്രവചിക്കുന്നു. പാരീസിൽ നടന്ന സ്റ്റാർട്ടപ്പ്&ടെക്ക് ഇവന്റിൽ പങ്കെടുത്തവരോടായിരുന്നു മസ്കിന്റെ പ്രഖ്യാപനം. ഭാവിയിൽ ആർക്കും തന്നെ ജോലിയുണ്ടാകില്ലെന്ന് വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്ത മസ്ക് പറഞ്ഞു.

ഭാവിയിൽ നിങ്ങൾക്ക് ഒരു ജോലി ചെയ്യണമെന്ന് തോന്നിയാൽ ഒരു ഹോബി പോലെ ജോലി ചെയ്യാം. കാരണം ആ ജോലി ചെയ്യാൻ എഐയും റോബോട്ടുകളും ഉണ്ടാകും. ഏതൊരു ജോലിയും സേവനവും ഉറപ്പുവരുത്താൻ നിർമിത ബുദ്ധിക്ക് കഴിയുന്ന കാലമാണ് വരാൻ പോകുന്നതെന്നും അന്ന് തന്റെ ഉൾപ്പെടെ എല്ലാവരുടെയും ജോലി പോകുമെന്നും മസ്ക് പറഞ്ഞു.

സാങ്കേതിക വിദ്യയെയാണ് താൻ ഏറ്റവുമധികം ഭയക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടയ്‌ക്ക് നിർമിത ബുദ്ധിയുടെ കഴിവ് ത്വരിത​ഗതിയിൽ മെച്ചപ്പെട്ടു. അതുകൊണ്ട് വരാൻ പോകുന്ന വർഷങ്ങളിൽ ഒരാൾ ജോലി ചെയ്യുകയെന്നത് ഓപ്ഷണൽ ആയി മാറുമെന്നാണ് കരുതുന്നതെന്നും മസ്ക് പറഞ്ഞു. നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളേക്കാൾ മികച്ചതായി കമ്പ്യൂട്ടറുകൾക്കും റോബോട്ടുകൾക്കും ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടാകുമോയെന്നും മസ്ക് ചോദിച്ചു.

സോഷ്യൽ മീഡിയ യു​ഗത്തിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപഭോ​ഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മസ്ക് ഉപദേശം നൽകി. ഡോപമിൻ ഉത്പാദിപ്പിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ ഒരിക്കൽ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് കടന്നുചെല്ലുന്ന കുട്ടികൾക്ക് അതൊരു ആസക്തിയായി മാറുമെന്നും മസ്ക് പറഞ്ഞു.

Tags: Elon Muskartificial intelligenceAI
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies