arunachal pradesh - Janam TV

arunachal pradesh

അരുണാചൽ പ്രദേശിൽ വൻ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാസേന; പരിശോധന ശക്തമാക്കി

ഇറ്റാന​ഗർ: വനമേഖലയിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാസേന. അരുണാചൽ പ്രദേശിലെ യാവോ-വിജയനഗർ മേഖലയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിവിധ സ്ഥലങ്ങളിൽ നിന്ന് 10 വ്യത്യസ്ത ...

സജന തിളങ്ങി, അരുണാചൽപ്രദേശ് മങ്ങി; തകർപ്പൻ ജയവുമായി കേരളം

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് മികച്ച വിജയം. അരുണാചൽപ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തകർത്തത്. ഇന്ത്യൻ താരം സജന സജീവൻ്റെ കരുത്തുറ്റ ...

”ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനയ്‌ക്ക് സാധിക്കില്ല”; അരുണാചലിൽ ചൈനീസ് നുഴഞ്ഞുകയറ്റമെന്ന റിപ്പോർട്ടുകൾ തള്ളി കിരൺ റിജിജു

ന്യൂഡൽഹി: അരുണാചലിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യ-ചൈന അതിർത്തി മേഖലകളിൽ ഇതുവരെ അതിർത്തി നിർണ്ണയിക്കപ്പെടാത്ത ഇടങ്ങളുണ്ടെന്നും, ...

അരുണാചലിൽ സൈനികവാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഇറ്റാനഗർ: അരുണാചലിൽ സൈനികവാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു അപ്പർ സുബൻസിരി ജില്ലയിലാണ് ട്രക്ക് റോഡിൽ നിന്ന് തെന്നി ആഴത്തിലുള്ള തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ ...

കനത്ത മഴയും വെള്ളപ്പൊക്കവും; അസമിലും അരുണാചലിലും സ്ഥിതി രൂക്ഷം, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി സേന

ന്യൂഡൽഹി: നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യമാണ് അസമിലും അരുണാചലിലും സൃഷ്ടിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ...

പേമ ഖണ്ഡു വീണ്ടും അരുണാചൽ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

ഇറ്റാനഗർ : അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മിന്നും ജയത്തിലേക്ക് നയിച്ച പേമ ഖണ്ഡു വീണ്ടും മുഖ്യമ​ന്ത്രിയാകും. ഇന്ന് നടന്ന യോഗത്തിൽ ബി​.ജെ.പി നിയമസഭ കക്ഷി ...

അരുണാചലിൽ വിജയിച്ച 20 പേർ പുതുമുഖങ്ങൾ; 11 പേർ ബിജെപിയിൽ നിന്ന്

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിലധികം പേരും പുതുമുഖ സ്ഥാനാർത്ഥികൾ. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 20 പേരാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് വിജയിച്ചത്. ...

ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവ്; വോട്ട് നൽകിയ എല്ലാ ജനങ്ങൾക്കും നന്ദി: പേമ ഖണ്ഡു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ മൂന്നാം തവണയും ബിജെപിക്ക് അധികാരം നൽകിയ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ തൃപ്തരാണെന്നതിന്റെ തെളിവാണിതെന്നും ...

അരുണാചലിന് നന്ദി! മൂന്നാം തവണയും ബിജെപിയെ അധികാരത്തിലെത്തിച്ചതിന് അരുണാചൽ പ്രദേശിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും അരുണാചൽ പ്രദേശിൽ ബിജെപിയെ ശക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭ തെരഞ്ഞെടുപ്പിൽ 60 ൽ 46 ...

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കാവി പടരുന്നു ; വിജയിക്കുന്നത് മോദിയുടെ ആക്ട് ഈസ്റ്റ് പോളിസി

അരുണാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ 46 സീറ്റുകളോടെ കൃത്യമായ മുൻതൂക്കം നേടി ബി.ജെ.പി അധികാരം നിലനിർത്തി.സംസ്ഥാനത്തെ 60 സീറ്റുകളിൽ 10 സീറ്റുകളും ബിജെപി എതിരില്ലാതെ ...

അരുണാചലിൽ വീണ്ടും ബിജെപി; ഭരണം ഉറപ്പിച്ചു; ഒരു സീറ്റിലൊതുങ്ങി കോൺ​ഗ്രസ്

ഇറ്റാനഗർ: കേവല ഭൂരിപക്ഷവും കടന്ന് അരുണാചലിൽ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെ 60 അംഗ മന്ത്രിസഭയിൽ നിലവിൽ 46 സീറ്റുകൾ നേടി ബിജെപി മൂന്നിൽ രണ്ട് ...

എക്സിറ്റ് പോൾ‌ ഫലം ശരിവച്ചു; അരുണാചലിൽ ബിജെപി തന്നെ; സിക്കിമിൽ എസ്‌കെഎം മുന്നേറ്റം

ഇറ്റാന​ഗർ: അരുണാചലിൽ വീണ്ടും അധികാരം ഉറപ്പിച്ച് ബിജെപി. വോട്ടണ്ണല്ലെിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കേവല ഭൂരിപക്ഷമായ 39 കടന്നിരുന്നു. 12 സീറ്റുകളിലാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. 29 സീറ്റുകളിൽ ...

അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും, ...

അരുണാചൽ പ്രദേശിൽ ശക്തമായ ഉരുൾപൊട്ടൽ; ചൈന അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഒലിച്ചുപോയി

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ശക്തമായ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് ചൈനയുടെ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് ജില്ലയിലെ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ദിഭാംഗ് താഴ്‌വര ജില്ലയെ ഇന്ത്യയിലെ മറ്റു ...

അരുണാചൽ പ്രദേശിൽ ബിജെപി നേതാവിനെ നാഗാ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കമെന്ന് സൂചന

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി പ്രാദേശിക നേതാവിനെ നാഗാ വിഘടന വാദികൾ തട്ടിക്കൊണ്ടുപോയി. ഗ്രാമപഞ്ചായത്ത് ചെയർമാൻ കൂടിയായ സാൻഗം വാങ്‌സുവിനെയാണ് തട്ടിക്കൊണ്ടുപോയത്. സായുധരായി എത്തിയ സംഘം വീട്ടിൽ ...

ചൈനയിലെ സ്ഥലങ്ങളുടെ പേര് ഇന്ത്യ മാറ്റിയാൽ അതിന്റെ ഉടമസ്ഥാവകാശം ഇന്ത്യയ്‌ക്ക് കിട്ടുമോ; അരുണാചൽ വിഷയത്തിൽ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: അരുണാചൽപ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള ചൈനയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് ഇന്ത്യ മാറ്റിയാൽ ...

അരുണാചൽ എപ്പോഴും ഭാരതത്തിന്റെ ഭാഗമായിരിക്കും; ചൈനയുടെ വാദങ്ങൾ തളളി പ്രധാനമന്ത്രി

ന്യൂഡൽഹി: അരുണാചൽ പ്രദേശ് എപ്പോഴും ഭാരതത്തിന്റെ ഭാ​ഗം തന്നെ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ സൂര്യ രശ്മികൾ പതിക്കുന്ന നാട്ടിലേക്ക് കേന്ദ്രസർക്കാരിന്റെ വികസനങ്ങളും വേ​ഗത്തിലാണ് എത്തുന്നതെന്ന് പ്രധാനമന്ത്രി ...

നവീന്റെ കാറിൽ പ്രത്യേക തരം കല്ലുകളും ചിത്രങ്ങളും; അരുണാചലിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അരുണാചലിൽ ​ദുരൂഹ സാഹചര്യത്തിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവരും അന്ധവിശ്വാസത്തെ പിന്തുടർന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. നവീന്റെ ...

മുടി മുറിച്ച് പ്ലേറ്റിൽ വച്ചു ; ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ ; രക്തം കട്ട പിടിക്കാതിരിക്കാൻ മരുന്ന് കഴിച്ചുവെന്നും സൂചന

തിരുവനന്തപുരം ; അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തി. മരണാനന്തരം ...

“പുതിയ പേരിട്ടാലും യാഥാർത്ഥ്യം മറ്റൊന്നാകില്ല”; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി പുനർനാമകരണം ചെയ്ത സംഭവത്തിൽ നിലപാടറിയിച്ച് ഭാരതം

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ പല പ്രദേശങ്ങൾക്കും ചൈന പുനർനാമകരണം നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഭാരതം. ബുദ്ധിശൂന്യമായ നടപടികൾ കൈക്കൊള്ളുന്ന സമീപനം ചൈന ഇപ്പോഴും തുടരുകയാണെന്നും അരുണാചലിനെ ...

യാഥാർത്ഥ്യത്തെയും ചരിത്രത്തെയും മാറ്റാൻ ചൈനയ്‌ക്ക് ആകില്ല; അരുണാചൽ പ്രദേശിന് മേൽ നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

ഇറ്റാനഗർ: അരുണാചൽ പ്രദേശിന് മേൽ ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ്. ഇവിടുത്തെ ജനങ്ങൾ ഭാരതീയരാണെന്നും യാഥാർത്ഥ്യത്തെ ...

നിങ്ങളുടെ വീടിന്റെ പേര് ഞാൻ മാറ്റിയാൽ ആ വീട് എന്റേതാകുമോ? അരുണാചലിന്റെ മേൽ ചൈന നടത്തുന്ന വാദങ്ങൾക്ക് എസ്. ജയശങ്കറിന്റെ മറുപടി

സൂറത്ത്: അരുണാചൽ പ്രദേശിന് മേൽ ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ​ഗുജറാത്തിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിനിടെയായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. പേരുമാറ്റിയെന്നത് കൊണ്ട് ...

അരുണാചല്‍ തെരഞ്ഞെടുപ്പ് ; മുഖ്യമന്ത്രി ഉള്‍പ്പെടെ 10 ബി.ജെ.പി സ്ഥാനാർത്ഥികള്‍ക്ക് എതിരില്ലാത്ത വിജയം

ഇറ്റാനഗര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചലില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പ്പെടെ 10 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ...

വിഡ്ഢിത്തം വിളമ്പല്ലേ ചൈനേ; അരുണാചൽ വിഷയത്തിൽ അസംബന്ധം ആവർത്തിക്കുന്നത് നിർത്തൂവെന്ന് എസ്. ജയശങ്കർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിനെക്കുറിച്ച് ചൈന നടത്തുന്ന പരാമർശങ്ങൾ ആവർത്തിച്ചുള്ള അസംബന്ധങ്ങളാണെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അതിർത്തി സംസ്ഥാനമായ അരുണാചൽ ഇന്ത്യയുടെ ഭാ​ഗമാണെന്നും അദ്ദേഹം അസന്നി​ഗ്ധമായി വ്യക്തമാക്കി. ...

Page 1 of 4 1 2 4