അരുണാചൽ എപ്പോഴും ഭാരതത്തിൻ്റെ ഭാഗമായിരിക്കും; ചൈനയുടെ വാദങ്ങൾ തളളി പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചൽ എപ്പോഴും ഭാരതത്തിന്റെ ഭാഗമായിരിക്കും; ചൈനയുടെ വാദങ്ങൾ തളളി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 09:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരുണാചൽ പ്രദേശ് എപ്പോഴും ഭാരതത്തിന്റെ ഭാ​ഗം തന്നെ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ സൂര്യ രശ്മികൾ പതിക്കുന്ന നാട്ടിലേക്ക് കേന്ദ്രസർക്കാരിന്റെ വികസനങ്ങളും വേ​ഗത്തിലാണ് എത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസം ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി.

സൂര്യന്റെ ആദ്യരശ്മികൾ പതിക്കുന്നതുപോലെ, അരുണാചൽ പ്രദേശിലേക്ക് കേന്ദ്ര സർക്കാരിന്റെ വികസനങ്ങളും വേ​ഗത്തിൽ എത്തുന്നുണ്ട്. ചൈന അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന് വാദിക്കുന്നുണ്ട്. പക്ഷെ,അരുണാചൽ പ്രദേശ് എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ മാസം ഇറ്റാന​ഗറിൽ വികസിത ഭാരത് പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്ന് 55,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.

അരുണാചൽ പ്രദേശിലെ ഏകദേശം 35,000 കുടുംബങ്ങൾക്ക് വീടുകൾ നൽകി. 45,000 കുടുംബങ്ങൾ കുടിവെള്ള വിതരണ പദ്ധതിയിലും അം​ഗമായി. 2022-ൽ, ബിജെപി സർക്കാർ അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് മികച്ച വ്യോമ ഗതാഗതം ലഭിക്കുന്നതിനായി ഡോണി പോളോ വിമാനത്താവളം യാഥാർത്ഥ്യമാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഏകദേശം 125 ഗ്രാമങ്ങളിൽ പുതിയ റോഡ് പദ്ധതികൾ, 150 ഗ്രാമങ്ങളിൽ ടൂറിസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും ആരംഭിച്ചു. അരുണാചൽ പ്രദേശിലെ വടക്കുകിഴക്കൻ മേഖലയിൽ 10,000 കോടി രൂപയുടെ UNNATI (Uttar Poorva Transformative Industrialization Scheme) പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മ്യാൻമറിലെ ആഭ്യന്തര വികസന പ്രശ്നങ്ങൾ കാരണമാണ് അവിടുത്തെ ജനങ്ങൾ മിസോറാമിലേക്ക് കുടിയേറുന്നത്. ഇത് ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ മ്യാൻമർ അധികൃതരോട് സൂചിപ്പിച്ചിട്ടുണ്ട്. മിസോറാമിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനും നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: arunachal pradeshpm modi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies