അരുണാചൽ പ്രദേശിൽ ബിജെപി നേതാവിനെ നാഗാ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കമെന്ന് സൂചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചൽ പ്രദേശിൽ ബിജെപി നേതാവിനെ നാഗാ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 07:02 am IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി പ്രാദേശിക നേതാവിനെ നാഗാ വിഘടന വാദികൾ തട്ടിക്കൊണ്ടുപോയി. ഗ്രാമപഞ്ചായത്ത് ചെയർമാൻ കൂടിയായ സാൻഗം വാങ്‌സുവിനെയാണ് തട്ടിക്കൊണ്ടുപോയത്. സായുധരായി എത്തിയ സംഘം വീട്ടിൽ നിന്ന് തോക്ക് ചൂണ്ടി വാങ്‌സുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സാൻഗം വാങ്‌സുവിനായി തെരച്ചിൽ ആരംഭിച്ചതായി ക്രമസമാധാന പാലന ചുമതലയുളള പൊലീസ് ഐജി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള വിധ്വംസക ശക്തികളുടെ ശ്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും അരുണാചൽ പ്രദേശിലെ ചീഫ് ഇലക്ടറൽ ഓഫീസർ പവൻ കുമാർ സെയ്ൻ പറഞ്ഞു.

ലോംഗ്ഡിങ് പുമാവോ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടെ എൻപിപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനായി പ്രദേശവാസികളെ നാഗാ വിഘടനവാദികൾ ഭീഷണിപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. സായുധരായി എത്തുന്ന സംഘങ്ങൾ നിർബന്ധിതമായി ലഘുലേഖകളും മറ്റും നൽകി വോട്ട് ചെയ്യാനായി ഭീഷണിപ്പെടുത്തുകയാണ്. എൻപിപി സ്ഥാനാർത്ഥി താങ് വാങ് വാങ്ഹാമിനെ പിന്തുണയ്‌ക്കണമന്ന് ആവശ്യപ്പെട്ടാണ് ലഘുലേഖകൾ.

സംസ്ഥാനത്തെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗവും ചേർന്നിരുന്നു. സുരക്ഷ ശക്തമാക്കാൻ അസം റൈഫിൾസ് ഉൾപ്പെടെയുളള അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അരുണാചൽ ഈസ്റ്റ് ലോക്‌സഭാ സീറ്റിന്റെ പരിധിയിലാണ് ലോങ്ഡിങ് ജില്ല.

വെളളിയാഴ്ചയാണ് പാർലമെന്റ് സീറ്റുകളിലേക്കും 60 അംഗ നിയമ സഭയിലേക്കും അരുണാചൽ പ്രദേശ് വിധിയെഴുതുന്നത്. നിലവിൽ 10 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു.

Tags: arunachal pradeshbjp leader
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies