യാഥാർത്ഥ്യത്തെയും ചരിത്രത്തെയും മാറ്റാൻ ചൈനയ്ക്ക് ആകില്ല; അരുണാചൽ പ്രദേശിന് മേൽ നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാഥാർത്ഥ്യത്തെയും ചരിത്രത്തെയും മാറ്റാൻ ചൈനയ്‌ക്ക് ആകില്ല; അരുണാചൽ പ്രദേശിന് മേൽ നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 07:21 am IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: അരുണാചൽ പ്രദേശിന് മേൽ ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്
അരുണാചൽ പ്രദേശ്. ഇവിടുത്തെ ജനങ്ങൾ ഭാരതീയരാണെന്നും യാഥാർത്ഥ്യത്തെ മാറ്റാൻ ചൈനക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് ചൈന നിയമവിരുദ്ധമായി പുതിയ പേരിട്ടതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ചൈന ഉന്നയിക്കുന്നത്. ഈ പൊള്ളത്തരം യാഥാർത്ഥ്യത്തെയും ചരിത്ര വസ്തുതകളെയും മാറ്റാൻ പോകുന്നില്ല.’ അദ്ദേഹം എക്‌സിൽ കുറിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. പേരുമാറ്റിയെന്നത് കൊണ്ട് ഒരു സംസ്ഥാനത്തിന്റെയും ഉടമസ്ഥത മാറുകയില്ലെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശിലെ ഒരു പ്രത്യേക മേഖലയെ ‘സംഗ്‌നാൻ’ എന്ന് പേരിട്ട് വിശേഷിപ്പിക്കുന്ന ചൈന, ഈ പ്രദേശം ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ എന്നും കൃത്യമായ സ്ഥിരതയുള്ള നിലാപാടാണ് ഭാരതം സ്വീകരിച്ചിട്ടുള്ളതെന്നും ചൈന നടത്തുന്നത് അസംബന്ധ വാദങ്ങൾ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

Tags: Chinakiran rijijuarunachal pradesh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies