''ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനയ്ക്ക് സാധിക്കില്ല''; അരുണാചലിൽ ചൈനീസ് നുഴഞ്ഞുകയറ്റമെന്ന റിപ്പോർട്ടുകൾ തള്ളി കിരൺ റിജിജു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനയ്‌ക്ക് സാധിക്കില്ല”; അരുണാചലിൽ ചൈനീസ് നുഴഞ്ഞുകയറ്റമെന്ന റിപ്പോർട്ടുകൾ തള്ളി കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 11:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അരുണാചലിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യ-ചൈന അതിർത്തി മേഖലകളിൽ ഇതുവരെ അതിർത്തി നിർണ്ണയിക്കപ്പെടാത്ത ഇടങ്ങളുണ്ടെന്നും, ഇവിടെ ചൈനീസ് സൈന്യം പട്രോളിങ്ങിന്റെ ഭാഗമായി എത്താറുണ്ടെന്നും, ഇതൊരിക്കലും ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നുകയറി എന്നതല്ലെന്നും കിരൺ റിജിജു വ്യക്തമാക്കി.

അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ ചൈനീസ് സൈന്യം അനധികൃതമായി പ്രവേശിച്ചുവെന്നും, സൈന്യം ഇവിടെ ക്യാമ്പ് ചെയ്യുകയാണെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് കിരൺ റിജിജു ഈ റിപ്പോർട്ടുകളിന്മേൽ വ്യക്തതയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ചില പാറകളിൽ പെയിന്റ് അടിച്ചതിന്റേയും ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങൾ കിടക്കുന്നതിന്റേയും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ” ചൈനയ്‌ക്ക് ഒരിക്കലും ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ സാധിക്കില്ല. അതിർത്തി നിർണ്ണയിക്കപ്പെടാത്ത സ്ഥലങ്ങളിൽ പട്രോളിംഗ് ഓവർലാപ്പിംഗ് നടക്കാറുണ്ട്. ഇവിടെ സ്ഥിരമായ ഒരു നിർമ്മാണ പ്രവർത്തനങ്ങൾക്കും അവർക്ക് അനുമതി നൽകിയിട്ടില്ല.

ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും കർശന ജാഗ്രത പുലർത്താറുണ്ട്. ഈ സ്ഥലങ്ങളിൽ ചൈനീസ് സൈന്യം എത്തി എന്നതിന് കയ്യേറ്റം നടന്നു എന്നർത്ഥമില്ല. അതിർത്തി മേഖലകളിൽ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളിലടക്കം വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖ മറിക
ക്കാൻ ഒരിക്കലും ചൈനയെ അനുവദിക്കില്ല. അതിർത്തി നിർണ്ണയിക്കപ്പെടാത്ത ഇടങ്ങളിൽ പെയിന്റ് ഉപയോഗിച്ച് എന്തെങ്കിലും അടയാളങ്ങൾ വരച്ചാൽ അതൊരിക്കലും അവരുടെ സ്വന്തമായെന്നോ, അല്ലെങ്കിൽ ആ പ്രദേശം കയ്യേറിയെന്നോ അർത്ഥമാക്കുന്നില്ലെന്നും” കിരൺ റിജിജു വ്യക്തമാക്കി.

ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ 3400 കിലോമീറ്റർ ദൂരമാണ് ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്നത്. ഇതിൽ അരുണാചൽ പ്രദേശ് തങ്ങളുടെ സ്വന്തമാണെന്ന അവകാശവാദവുമായി ചൈന പലവട്ടം രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണെന്നും, അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാട് ഇന്ത്യയും വ്യക്തമാക്കിട്ടുണ്ട്.

 

 

Tags: kiran rijijuarunachal pradeshChinese incursion
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies