aryan khan - Janam TV
Thursday, July 10 2025

aryan khan

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ 20ന് വീണ്ടും പരിഗണിക്കും; കപ്പൽ വാങ്ങാൻ പണമുള്ളവർ എന്തിന് ലഹരി വിൽക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. എന്നാൽ അപേക്ഷയിൽ തീരുമാനമെടുക്കാൻ ഈ മാസം 20 ലേക്ക് മാറ്റി. ഇതോടെ ...

ആര്യൻ ഖാന് ജയിൽ ഭക്ഷണം വേണ്ട; കഴിക്കുന്നത് കാന്റീനിലെ ബിസ്‌ക്കറ്റും കൊണ്ടുപോയ വെള്ളവും മാത്രം

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജയിൽ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. എൻസിബി അറസ്റ്റ് ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ആര്യൻ ഖാൻ ജയിലിൽ തുടരും: ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

മുംബൈ: അഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ വാദം കേൾക്കുന്നത് കോടതി വ്യാഴാഴ്ച്ചത്തേയ്ക്ക് മാറ്റിവെച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ആണ് ...

ആഡംബര കപ്പലിലെ ലഹരിപാർട്ടി: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിലിൽ തുടരും

ന്യൂഡൽഹി: മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിലിൽ തുടരും. ജാമ്യാപേക്ഷ ബുധനാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും. വെള്ളിയാഴ്ച്ച ...

ആഡംബര കപ്പലിലെ ലഹരികേസ്: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. മുബൈ സെഷൻസ് കോടതിയിലാണ് ആര്യൻ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുബൈ മെട്രോപൊളിറ്റൻ ...

ആര്യൻ ജയിലിലായതോടെ ഉറക്കവും ഭക്ഷണവുമില്ല: കടുത്ത ദേഷ്യവും, നിസ്സഹായനായി ഷാരൂഖ് ഖാൻ

മുംബൈ: ആഡംബര കപ്പലിലെ ലഹരി ഇടപാട് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്. ഷാരൂഖ് ഖാനും ഭാര്യ ...

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെട്ട ലഹരി കേസ്: ഒരു നൈജീരിയൻ പൗരൻ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം 20 ആയി

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരി കേസിൽ ഒരു നൈജീരിയൻ സ്വദേശി കൂടി അറസ്റ്റിൽ. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണിയാൾ. ...

ഏത് കുട്ടിയാണ് മയക്കുമരുന്ന് ഉപയോഗിക്കാത്തത്? വ്യഭിചാരവും മയക്കുമരുന്ന് ഉപയോഗവും കുറ്റമല്ലാതാക്കണമെന്ന് ബോളിവുഡ് നടി

ന്യൂഡൽഹി : ആഡംബര കപ്പലിലെ ലഹരി വേട്ടയും ആര്യൻ ഖാന്റെ അറസ്റ്റും ബോളിവുഡിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം ശരിയല്ലെന്ന് ചിലർ പറയുമ്പോൾ താരപുത്രന് പിന്തുണയറിയിച്ചുകൊണ്ടാണ് ...

ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ: വീണ്ടും ചർച്ചയായി വെളിപ്പെടുത്തൽ

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാൻ നടത്തിയ ഒരു ...

രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു : ആഡംബരക്കപ്പലിലെ ലഹരിപാർട്ടി കേസിൽ അറസറ്റിലായവർക്ക് മയക്കുമരുന്ന് നൽകിയ വിദേശ പൗരൻ അറസ്റ്റിൽ.

ന്യൂഡൽഹി : രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു.ലഹരിമരുന്നുമായി വിദേശിയെ എൻസിബി അറസ്റ്റ് ചെയ്തു. മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായവർക്ക് മയക്കുമരുന്ന് നൽകിയ ആളാണ് ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, ജാമ്യമില്ലെങ്കിൽ ജയിലിലേക്ക് മാറ്റും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റേയും മറ്റ് പ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ എൻഡിപിഎസ് കോടതി വിധി ...

എല്ലാ മാഫിയ പപ്പുമാരും ആര്യൻ ഖാനെ പിന്തുണച്ചുകൊണ്ട് എത്തി; തെറ്റിനെ മഹത്വവൽക്കരിക്കുന്നത് ശരിയല്ലെന്ന് കങ്കണ റണാവത്ത്

മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാന് പിന്തുണയുമായെത്തിയ ബോളിവുഡ് താരങ്ങൾക്കെതിരെ കങ്കണ റണാവത്ത്. എല്ലാവരും തെറ്റ് ചെയ്യുന്നവരാണെന്നും എന്നാൽ ആ തെറ്റിനെ ...

ആര്യൻ ഖാന്റെ ഭാവിയെന്ത്? ചൂടേറിയ ചർച്ചയുമായി നിയമലോകം

ലഹരി മരുന്ന് കടത്തും, അതുമായി ബന്ധപ്പെട്ട അറസ്റ്റുകളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ രഹസ്യനീക്കങ്ങളുമാണ് രണ്ട് ദിവസമായി വാർത്താ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാറൂഖ് ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി ; ആര്യൻ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെയും മറ്റ് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസമാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ ...

ജീവിതം അസാധാരണമായ യാത്ര, ബുദ്ധിമുട്ടുകളുണ്ടാകും: പ്രതിസന്ധികൾ ഭാവിയിലേക്കുള്ള പാഠമെന്ന് ഹൃത്തിക് റോഷൻ, ആര്യന് പിന്തുണ

മുംബൈ: ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ഹൃത്തിക്ക് റോഷൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആര്യന് തുറന്ന കത്തുമായാണ് ഹൃത്തിക്ക് റോഷൻ ...

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെട്ട ലഹരി കേസ്: ബിറ്റ് കോയിൻ ഇടപാടും നടന്നെന്ന് സൂചന, അന്വേഷണം വ്യാപിപ്പിക്കുമെന്ന് സമീർ വാങ്കഡെ

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസിൽ ബിറ്റ് കോയിൻ ഇടപാടും നടന്നതായി സൂചനയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സമീർ വാങ്കഡെ. ...

ആര്യൻ ഖാന്റെ അറസ്റ്റ് കെട്ടിച്ചമച്ചത്, പിന്നിൽ ബിജെപിയെന്നും നവാബ് മാലിക്; ഇത് മുൻവൈരാഗ്യം മാത്രമാണെന്ന് എൻസിബി

മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് റെയ്ഡുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അറസ്റ്റിലായ സംഭവം കെട്ടച്ചമച്ചതാണെന്ന് എൻസിപി നേതാവ് നവാബ് മാലിക്. ഒരു ഗ്രാം ലഹരി മരുന്ന് ...

ഷാരൂഖ് ഖാന്റെ മകനെ പിന്തുണച്ച സുനിൽ ഷെട്ടിക്ക് മറുപടിയുമായി കാർഗിൽ യുദ്ധവീരൻ; 23-ാം വയസ്സിൽ താൻ മഞ്ഞുമലയ്‌ക്ക് മുകളിൽ; വൈറലായി ട്വീറ്റ്

ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ പിടിയിലായ ഷാരൂഖ് ഖാന്റെ മകനെ പിന്തുണച്ച സുനിൽ ഷെട്ടിക്ക് സൈനികന്റെ ഉശിരൻ മറുപടി. ഷാരൂഖിന്റെ മകൻ വെറും 23 വയസ്സുകാരനായ കുട്ടിയാണെന്നാണ് സുനിൽ ...

നാർക്കോട്ടിക് നിയമങ്ങൾ; അറിയേണ്ടത് എന്തെല്ലാം ?

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ അടക്കമുള്ളവർ ലഹരി ഇടപാടിൽ കയ്യോടെ പിടിക്കപ്പെട്ടതോടെ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ് നാർക്കോട്ടിക് എന്ന പദം. തെളിയിക്കപ്പെട്ടാൽ വധശിക്ഷവരെ ...

ഡാർക്ക് നെറ്റിലൂടെ ഓർഡർ സ്വീകരിക്കും, ക്രിപ്‌റ്റോ കറൻസിയിലൂടെ പ്രതിഫലം വാങ്ങും: ഷാരൂഖിന്റെ മകൻ കുടുങ്ങിയ ലഹരി പാർട്ടിയിൽ മയക്കുമരുന്ന് എത്തിച്ച മലയാളി അറസ്റ്റിൽ

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ മലയാളിയായ ശ്രേയസ് നായർ അറസ്റ്റിൽ. ലഹരിപാർട്ടിയിൽ മയക്കുമരുന്ന് എത്തിച്ചത് ശ്രേയസ് ആണെന്ന് എൻസിബി അറിയിച്ചു. ...

ആര്യൻ ഖാനിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ല: മറ്റ് പ്രതികളിൽ നിന്നാണ് കണ്ടെടുത്തതെന്ന് എൻസിബി

മുംബൈ: ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനിൽ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് എൻസിബി. ആര്യന്റെ സുഹൃത്ത് അർബാസ് ഖാനിൽ നിന്നും ആറ് ഗ്രാം ചരസ് കണ്ടെത്തി. ...

സഹാനുഭൂതിയാകാം; പൊതുജനങ്ങളുടെ തുറിച്ചു നോട്ടം ദൗർഭാഗ്യകരം; ഷാരൂഖ് ഖാനെ പിന്തുണച്ച് ശശി തരൂർ എംപി

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ലഹരി കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ രൂക്ഷ ...

ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസ് ; മലയാളിയും അറസ്റ്റിലായെന്ന് സൂചന; ഇയാൾക്ക് ആര്യൻ ഖാനുമായി അടുത്ത ബന്ധം

മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ മലയാളി അറസ്റ്റിലായതായി സൂചന. ശ്രേയസ് നായരെന്നയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് എൻസിബി വൃത്തങ്ങളിൽ നിന്നും ...

ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പൽ കൊച്ചിയിലും വന്നുപോകാറുണ്ട് എന്നത് ചിലരുടെ ചങ്കിടിപ്പ് ഉയർത്തും; ബോളിവുഡ് സിനിമ മലയാള സിനിമയ്‌ക്ക് പാഠമാകട്ടെയെന്ന് ആലപ്പി അഷ്‌റഫ്

കൊച്ചി : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പൽ കൊച്ചിയിലും വന്നുപോകാറുണ്ട് എന്നത് ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കുമെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ബോളിവുഡ് ...

Page 3 of 4 1 2 3 4