അനധികൃത കുടിയേറ്റം; അസമിൽ 19 ബംഗ്ലാദേശികൾ പിടിയിൽ, തിരിച്ചയച്ച് സുരക്ഷാസേന
ദിസ്പൂർ: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 19 ബംഗ്ലാദേശികൾ അറസ്റ്റിൽ. അസം പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ തിരികെ ബംഗ്ലാദേശിലേക്ക് അയച്ചു. ...
























