വമ്പൻ കൂട് തകർത്തു, ഇരുപതോളം കോഴികളെ കൊന്നു; 10,000 രൂപയിലധികം നഷ്ടം
കോഴിക്കോട് കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ ആക്രമണം. ഇരുപതോളം വളർത്തുകോഴികളെ കാട്ടുപൂച്ച കൊന്നു. മേലേലക്ഷം വീട് കൊമ്മറോഡിൽ താമസിക്കുന്ന മാകുന്നുമ്മൽ മുഹമ്മദിന്റെ വീട്ടിലെ കോഴികളെയാണ് കാട്ടുപൂച്ച വകവരുത്തിയത്. 50 ഓളം ...