Attack - Janam TV

Attack

റിമോട്ട് വാങ്ങാൻ ടിവി വിറ്റ ആർസിബി..! താരലേലത്തിന് പിന്നാലെ ടീമിന് ആരാധകരുടെ താലോലം; ഇത്തവണയും എന്റർറ്റൈൻമെന്റ് കൺഫേം..!

റിമോട്ട് വാങ്ങാൻ ടിവി വിറ്റ ആർസിബി..! താരലേലത്തിന് പിന്നാലെ ടീമിന് ആരാധകരുടെ താലോലം; ഇത്തവണയും എന്റർറ്റൈൻമെന്റ് കൺഫേം..!

താരലേലത്തിന് മുൻപ് ആർസിബിയുടെ ബൗളിം​ഗ് യൂണിറ്റാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. ഇത്തവണയെങ്കിലും ശക്തമായൊരു നിരയെ പടുത്തുയർത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ലേലം കഴിഞ്ഞതോടെ പ്രതീക്ഷകൾ എല്ലാ അസ്ഥാനത്താകുന്നതാണ് ആരാധകർ ...

തൃശൂരിൽ ഗുണ്ടാ വിളയാട്ടം; ബിജെപി പ്രവർത്തകനെ പത്തംഗ സംഘം ആക്രമിച്ചു

തൃശൂരിൽ ഗുണ്ടാ വിളയാട്ടം; ബിജെപി പ്രവർത്തകനെ പത്തംഗ സംഘം ആക്രമിച്ചു

തൃശൂർ: മങ്ങാടിൽ ബി.ജെ.പി പ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം. വീടിന് മുന്നിൽ നിന്നിരുന്ന കോതോട്ട് വീട്ടിൽ അരുണിനെയാണ് പത്തംഗ ഗുണ്ടാ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ...

തൃശൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ജില്ലയിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ...

വിവാഹാഭ്യർത്ഥന നിരസിച്ചു; ഹെൽമെറ്റ് കൊണ്ട് യുവതിയുടെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച 24-കാരൻ അറസ്റ്റിൽ

വിവാഹാഭ്യർത്ഥന നിരസിച്ചു; ഹെൽമെറ്റ് കൊണ്ട് യുവതിയുടെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച 24-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് യുവതിയെ മർദ്ദിച്ച സംഭവത്തിൽ 24-കാരൻ അറസ്റ്റിൽ. നൂറനാട് സ്വദേശി അനന്തുവിനെയാണ് പോലീസ് പിടികൂടിയത്. വിവാഹാഭ്യർത്ഥന നിരസിച്ചെന്ന കാരണത്താലായിരുന്നു യുവതിയെ ഇയാൾ ആക്രമിച്ചത്. ...

കാട്ടുകൊമ്പന്റെ വമ്പ്, ഭയന്ന് വിറച്ച് വിനോദ സഞ്ചാരികൾ; ട്രക്കിം​ഗിന് പോയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വീഡിയോ വൈറൽ

കാട്ടുകൊമ്പന്റെ വമ്പ്, ഭയന്ന് വിറച്ച് വിനോദ സഞ്ചാരികൾ; ട്രക്കിം​ഗിന് പോയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വീഡിയോ വൈറൽ

‍ഉൾക്കാടുകളിൽ ട്രക്കിം​ഗിന് പോകുന്ന വിനോദസഞ്ചാരികളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാ​ദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ സിം​ഹകൂട്ടങ്ങളുടെ ഇടയിൽ നിന്നും തൻ്റെ കുട്ടിയാനകളെ രക്ഷപ്പെടുത്തുന്ന അമ്മയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ...

പിന്നോട്ടില്ല! ഗാസയിലെ 250 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഐഡിഎഫ്

പിന്നോട്ടില്ല! ഗാസയിലെ 250 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഐഡിഎഫ്

ടെൽഅവീവ്: ​ഹമാസ് ഭീകരരുടെ 250 കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന. ​ഗാസയിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് ഭീകരരെ തുരത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് ഇസ്രായൽ പ്രതിരോധ സേന അറിയിച്ചു. ...

ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ ; പരിക്കേറ്റ അയ്യപ്പന്മാരെ ക്ഷേത്രത്തിൽ നിന്ന് പുറത്തേയ്‌ക്ക് തള്ളിയിട്ട് പോലീസ്

ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ ; പരിക്കേറ്റ അയ്യപ്പന്മാരെ ക്ഷേത്രത്തിൽ നിന്ന് പുറത്തേയ്‌ക്ക് തള്ളിയിട്ട് പോലീസ്

ചെന്നൈ : ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ . ഇന്ന് രാവിലെയാണ് സംഭവം . പരിക്കേറ്റ അയ്യപ്പഭക്തരെ ചികിത്സയ്ക്കായി ശ്രീരംഗം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശ്രീരംഗത്തെ ...

ഫോൺ ചെയ്തതിലുണ്ടായ തർക്കം; യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ

ഫോൺ ചെയ്തതിലുണ്ടായ തർക്കം; യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ജെസ്വിൻ, സേവ്യർ, മനു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കം ...

നായയ്‌ക്ക് പിന്നാലെ കുരങ്ങ്, എലി എന്നിവയിലും അക്രമസ്വഭാവം വർദ്ധിക്കുന്നു; പിന്നിലെ കാരണമെന്ത്?

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം

കോഴിക്കോട്: കായണ്ണയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗോപികയെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടി രാവിലെ ട്യൂഷന് ...

തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കുത്തേറ്റു; മൂന്ന് യുവാക്കളുടെ നില ഗുരുതരം

തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കുത്തേറ്റു; മൂന്ന് യുവാക്കളുടെ നില ഗുരുതരം

തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ അഞ്ച് യുവാക്കൾക്ക് കുത്തേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...

കടുവയുടെ ആക്രമണം; യുവാവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

കടുവയുടെ ആക്രമണം; യുവാവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി സ്വദേശി പ്രജീഷ് (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. ...

ഓടികൊണ്ടിരുന്ന ബസ് തടഞ്ഞു നിർത്തി യാത്രക്കാർക്ക് നേരെ കല്ലേറ്; രണ്ട് യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

ഓടികൊണ്ടിരുന്ന ബസ് തടഞ്ഞു നിർത്തി യാത്രക്കാർക്ക് നേരെ കല്ലേറ്; രണ്ട് യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

പാലക്കാട്: ഓടികൊണ്ടിരുന്ന ബസ് തടഞ്ഞു നിർത്തി ആക്രമണം നടത്തിയ രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പാലക്കാട്- തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശങ്കർ ബസിന് നേരെയാണ് ...

ഒപ്പം താമസിച്ച് വേർപിരിഞ്ഞ സ്ത്രീയെ ആശുപത്രിയിലെത്തി കൊലപ്പെടുത്താൻ ശ്രമം; 57-കാരൻ അറസ്റ്റിൽ

ഒപ്പം താമസിച്ച് വേർപിരിഞ്ഞ സ്ത്രീയെ ആശുപത്രിയിലെത്തി കൊലപ്പെടുത്താൻ ശ്രമം; 57-കാരൻ അറസ്റ്റിൽ

കോട്ടയം: ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ സ്വദേശി കെവി ഷാജുവാണ് അറസ്റ്റിലായത്. പെരുവ മുളക്കുളം സ്വദേശിനിയെ ...

വിദ്യാർത്ഥിനിയെ ആക്രമിച്ച് ഭിക്ഷാടകൻ; ബിയർ ബോട്ടിൽ കൊണ്ട് തലയ്‌ക്കടിച്ച് വയറിൽ കുത്തിപ്പരിക്കേൽപ്പിച്ചു; 26-കാരൻ ഇമാം ഹസ്സൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ ആക്രമിച്ച് ഭിക്ഷാടകൻ; ബിയർ ബോട്ടിൽ കൊണ്ട് തലയ്‌ക്കടിച്ച് വയറിൽ കുത്തിപ്പരിക്കേൽപ്പിച്ചു; 26-കാരൻ ഇമാം ഹസ്സൻ അറസ്റ്റിൽ

മുംബൈ: ഭിക്ഷാടകന്റെ ആക്രമണത്തിൽ 21-കാരിക്ക് ഗുരുതര പരിക്ക്. നവിമുംബൈയിലെ നേരുളിലാണ് സംഭവം. ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ ചില്ലുകഷ്ണം കൊണ്ട് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ 26-കാരനായ ...

പെഷവാറിൽ സ്കൂളിന് സമീപം പൊട്ടിത്തെറി; നാല് കുട്ടികൾക്ക് ഗുരുതര പരിക്ക്; ആക്രമണത്തിന് പിന്നിൽ തെഹ്‌രീകെ താലിബാനെന്ന് സൂചന

പെഷവാറിൽ സ്കൂളിന് സമീപം പൊട്ടിത്തെറി; നാല് കുട്ടികൾക്ക് ഗുരുതര പരിക്ക്; ആക്രമണത്തിന് പിന്നിൽ തെഹ്‌രീകെ താലിബാനെന്ന് സൂചന

പെഷവാർ: പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ ന​ഗരമായ പെഷവാറിൽ ബോംബ് സ്ഫോടനം. പൊട്ടിത്തെറിയെ തുടർന്ന് അഞ്ച് പേ‍ർക്ക് പരിക്കേറ്റു. ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ...

ഭീകരരുടെ സ്വന്തം മണ്ണിൽ ഭീകരാക്രമണം പെരുകുന്നു; പാകിസ്താനിൽ ഈ വർഷം കൊല്ലപ്പെട്ടത് 900 പേർ;  81 ശതമാനം വർദ്ധനവെന്ന് പാക് മാദ്ധ്യമം

ഭീകരരുടെ സ്വന്തം മണ്ണിൽ ഭീകരാക്രമണം പെരുകുന്നു; പാകിസ്താനിൽ ഈ വർഷം കൊല്ലപ്പെട്ടത് 900 പേർ; 81 ശതമാനം വർദ്ധനവെന്ന് പാക് മാദ്ധ്യമം

ഇസ്ലാമബാദ്; ഭീകരരുടെ സ്വന്തം പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. നവംബറിൽ ഭീകരാക്രമങ്ങൾ 34 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയരിക്കുന്നത്. രാജ്യത്ത്  നവംബറിൽ 63 തീവ്രവാദ ആക്രമണങ്ങൾ നവംബറിൽ നടന്നതായി ...

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

സുഹൃത്ത് പണം മോഷ്ടിച്ചെന്ന് സംശയം; വീട്ടിൽ വിളിച്ചു വരുത്തി കണ്ണ് കുത്തിപൊട്ടിച്ചു; യുവാവ് പിടിയിൽ 

തിരുവനന്തപുരം: സുഹൃത്തിനെ വീട്ടിൽ വിളിച്ചു വരുത്തി കണ്ണ് കുത്തിപൊട്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശി അജയ് (23) ആണ് പിടിയിലായത്. സുഹൃത്തായ ശരത്തിനെയാണ് (19) ഇയാൾ ...

കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു; യുവാവിനെ ആക്രമിച്ചത് രണ്ടംഗ സംഘം

കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു; യുവാവിനെ ആക്രമിച്ചത് രണ്ടംഗ സംഘം

ആലപ്പുഴ: ആശുപത്രിയിലേക്ക് പോകും വഴി യുവാവിന് വെട്ടേറ്റു. ഇരവുകാട് സ്വദേശി വിഷ്ണുവിനാണ്(44) വെട്ടേറ്റത്. കുഞ്ഞുമായി ആശുപത്രിയിൽ പോയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ ...

നാലാം ക്ലാസുകാരന് ക്രൂര മർദ്ദനം; സഹപാഠികൾ കോമ്പസ് കൊണ്ട് 108 തവണ കുത്തിപ്പരിക്കേൽപ്പിച്ചു

നാലാം ക്ലാസുകാരന് ക്രൂര മർദ്ദനം; സഹപാഠികൾ കോമ്പസ് കൊണ്ട് 108 തവണ കുത്തിപ്പരിക്കേൽപ്പിച്ചു

ഇൻഡോർ: നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്കിനിടെ 108 തവണ കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്ന് പേർ ചേർന്നായിരുന്നു ക്രൂരത. മധ്യപ്രദേശിലെ ഇൻ‍ഡോറിലാണ് ...

പേടിക്കേണ്ട, പണി തരില്ല! ഹാർട്ടിനെ ‘അറ്റാക്കിൽ’ നിന്ന് രക്ഷിക്കാൻ ശീലിക്കാം ഈ ആഹാരങ്ങൾ

പേടിക്കേണ്ട, പണി തരില്ല! ഹാർട്ടിനെ ‘അറ്റാക്കിൽ’ നിന്ന് രക്ഷിക്കാൻ ശീലിക്കാം ഈ ആഹാരങ്ങൾ

പനി വരുംപോലെയാണ് ഇന്ന് ഹൃദ്രോ​ഗം. ഹൃദ്രോ​ഗികളുടെ എണ്ണം ക്രമതീതമായി ഉയരുകയാണ്. പ്രായഭേദമന്യേ ഹൃദയം പണി തരുന്നതിന് പിന്നിലെ കാരണമെന്തായിരിക്കാം എന്ന് ചിന്തിക്കുന്നവരാകും പലരും. ഹൃദയാരോ​ഗ്യത്തെ കുറിച്ച് കാര്യമായി ...

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; പ്രതി ഷബീർ അലി പിടിയിൽ 

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; പ്രതി ഷബീർ അലി പിടിയിൽ 

പാലക്കാട്: മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. രാവിലെ 7.20-ഓടെയാണ് സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. ഭർത്താവ് ഷബീർ അലി നിലവിൽ ശ്രീകൃഷ്ണപുരം ...

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

വസ്തുതർക്കം; മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ് ജീവനൊടുക്കി

കോട്ടയം: മകനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി പിതാവ്. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ ആണ് ജീവനൊടുക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ഇരുവരും ...

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന പ്രതിയോട് പോലീസിന്റെ ക്രൂരതയെന്ന് ആരോപണം. കഴിഞ്ഞ 4 മാസമായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ...

കമ്യൂണിസ്റ്റ് ഭീകരർ നാലുമാസത്തിനിടെ വധിച്ചത് 62 സാധാരണക്കാരെ: ചിലരെ വധിച്ചത് പരസ്യമായി തലവെട്ടി

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; സ്‌ഫോടനത്തിൽ സൈനികനും പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കറിലുണ്ടായ ഐഇഡി (പ്രഷർ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിൽ ഒരു ബിഎസ്എഫ് ജവാനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്. കമ്യൂണിസ്റ്റ് ഭീകരരാണ് ആക്രമണം നടത്തിയത്. ...

Page 4 of 25 1 3 4 5 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist