ആയിരക്കണക്കിന് വർഷങ്ങളായി ഭാരതം ലോകത്തിന് അറിവ് പകരുന്നു; അത് യുദ്ധത്തിന്റെയല്ല, ബുദ്ധന്റെ സന്ദേശമാണെന്ന് അഭിമാനത്തോടെ പറയുമെന്ന് പ്രധാനമന്ത്രി
വിയന്ന: ഭാരതം ലോകത്തിനായി നൽകിയത് 'ബുദ്ധ' നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട് യുദ്ധത്തെ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും സമൃദ്ധിയും വർദ്ധിക്കുന്നതിനായി ബുദ്ധന്റെ പാത ...