Auto driver - Janam TV
Monday, July 14 2025

Auto driver

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കൊടൂര് വച്ചാണ് സംഭവം. മർദ്ദനമേറ്റ ലത്തീഫ് ...

“ഓട്ടോയിൽ ഇരുന്ന് ഫോണിൽ ​എന്തൊക്കെയോ കളിക്കുന്നുണ്ടായിരുന്നു, അഫാൻ പിച്ചും പേയും പറയുന്നെന്ന് പൊലീസ് എന്നോട് വിളിച്ചുപറഞ്ഞു”: ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പുറത്ത്. രണ്ട് തവണ അഫാനെ കണ്ടുവെന്നും അമ്മയുടെ ഫോണിൽ നിന്നാണ് ...

ഓട്ടോഡ്രൈവറെ ഹെൽമറ്റ് ഉപയോ​ഗിച്ച് മർദ്ദിച്ചതിൽ നടപടി; പൊലീസ് ഉദ്യാേ​ഗസ്ഥന് സസ്പെൻഷൻ

ആലപ്പുഴ: ഓട്ടോ ഡ്രൈവറെ ഹെൽമറ്റ് ഉപയോ​ഗിച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോ​ഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ സൗത്ത് ...

ഒൻപത് വയസ്സുകാരനെ നിരവധി തവണ പീഡിപ്പിച്ചു; അബ്ദുൽ നാസറിന് 20 വർഷം കഠിനതടവും 91,000 രൂപ പിഴയും

കോഴിക്കോട്: ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവും 91,000 രൂപ പിഴയും. കൊടുവള്ളി വാവാട് പാലക്കുന്നുമ്മൽ അബ്ദുൽ നാസറിനെയാണ് കോഴിക്കോട് ...

“അത് ഞങ്ങൾക്കിടയിലെ രഹസ്യം, അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തു; പാരിതോഷികം പ്രതീക്ഷിച്ചല്ല സഹായിച്ചത്”: സെയ്ഫിനെ കണ്ടശേഷം ഓട്ടോഡ്രൈവർ

മുംബൈ: സെയ്ഫ് അലി ഖാനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്  നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ‌ ഭജൻ സിം​ഗ് റാണ. പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫിനെ സഹായിച്ചതെന്നും കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ...

സെയ്ഫിനെ സേഫാക്കിയ ഓട്ടോചേട്ടൻ; ‘രക്ഷകനെ’ നേരിൽ കണ്ട് നന്ദി പറഞ്ഞ് നടനും കുടുംബവും

കഴുത്തിലും നട്ടെല്ലിലും കുത്തേറ്റ് ശരീരത്തിൽ തറച്ച കത്തിയുമായി, ചോരയിൽ കുളിച്ച് നിൽക്കുന്ന സെയ്ഫ് അലി ഖാനെ എട്ട് മിനിറ്റ് കൊണ്ട് ലീലാവതി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ...

“ആശുപത്രിയിൽ എത്താൻ എത്ര സമയം എടുക്കുമെന്ന് എന്നോട് ചോദിച്ചു, കഴുത്തിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു; 8 മിനിറ്റിനുള്ളിൽ എത്തിച്ചു”:ഓട്ടോ ഡ്രൈവർ

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് വീഴുമ്പോഴും സെയ്ഫ് അലി ഖാൻ സംസാരിക്കാൻ ശ്രമിച്ചുവെന്ന് ഓട്ടോ ഡ്രൈവർ. ആശുപത്രിയിൽ എത്താൻ എത്ര സമയമെടുക്കുമെന്ന് സെയ്ഫ് ...

ആദ്യം ഓട്ടോ ഡ്രൈവർ കാജ; പിന്നീട് ഒരുകൂട്ടം ടെക്കികൾ; 16-കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി ബീച്ചിലുപേക്ഷിച്ചു

മുംബൈ സ്വദേശിനിയായ 16-കാരിയെ പുതുച്ചേരി ബീച്ചിൽ അവശനിലയിൽ കണ്ടെത്തി. ദീപാവലിക്ക് പുതുച്ചേരിയിലെ കുടുംബത്തെ കാണാനെത്തിയ കുട്ടിയാണ് കൂട്ട ബലാത്സം​ഗത്തിനിരയായത്. തർക്കത്തെ തുടർന്ന് വീട് വിട്ട കുട്ടിയെ രണ്ടുദിവസമായി ...

ഓട്ടോ വാടകയുമായി ബന്ധപ്പെട്ട് തർക്കം; കലാശിച്ചത് കൊലപാതക ശ്രമത്തിൽ; യുവാവ് പിടിയിൽ

എറണാകുളം: ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. യുവതിയുടെ പേരിലുള്ള ഓട്ടോയായിരുന്നു ദീപു ഓടിച്ചിരുന്നത്. ഓട്ടോയുടെ വാടക കൃത്യമായി ...

ഓട്ടോ ഡ്രൈവറുടെ വയറ്റത്തടിക്കാൻ വീണ്ടും ശ്രമം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ; നടപടി ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ

കാസർകോട്: ഓട്ടോറിക്ഷ വിട്ട് നൽകാത്തതിനെ തുടർന്ന് ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ സസ്‌പെപെൻഡ് ചെയ്തു. മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ ...

പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങി മടുത്തു; പിടിച്ചെടുത്ത ഓട്ടോ കിട്ടിയില്ല; 55 കാരൻ ജീവനൊടുക്കി

കാസർകോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്തു. കാസർകോട് സ്വദേശി അബ്ദുൽ സത്താറാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ പൊലീസ് സ്റ്റേഷന് ...

ഡിജിറ്റൽ ഇന്ത്യയുടെ മാജിക്; സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിച്ച് ഓട്ടോ ഡ്രൈവർ; ഇന്ത്യയുടെ ടെക്സിറ്റിയിലെ കാഴ്ച പങ്കിട്ട് അശ്വിനി വൈഷ്ണവ്

ഡിജിറ്റൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങൾ രാജ്യമെമ്പാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകൾ‌ക്കും ടെക്കികൾക്കും പേരുകേട്ട നാടാണ് ബെം​ഗളൂരു. ഡിജിറ്റൽ സാക്ഷരതയ്ക്കും ബെം​ഗളൂരുക്കാർ മോശമല്ല. ന​ഗരത്തിലെ ഓട്ടോ ...

മരണവീട്ടിലേക്കുള്ള വഴി ചോദിച്ചു; ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. കോഴിക്കോട് തണ്ണീർപന്തലിലാണ് സംഭവം. തണ്ണീർപന്തൽ സ്വദേശി ഇല്യാസിനാണ് വെട്ടേറ്റത്. വഴി ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ ...

ഇംഗ്ലീഷ് പേസും റിക്ഷാക്കാരൻ..! വൈറൽ വീഡിയോക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ജീവിതത്തിന്റെ വഴിത്താരകളിലെവിടെയെങ്കിലും വെച്ച് എപ്പോഴെങ്കിലും ഇംഗ്ലീഷ് നിങ്ങളെ കുഴപ്പിച്ചുണ്ടോ? അത് ഒരു പൊതു ഇടത്തിലാകാം, ജോലിക്കിടയിലാകാം, സുഹൃത്തുക്കളുടെ ഇടയിലുമാകാം... അത്രയേറെ ഇംഗ്ലീഷ് എന്ന ഭാഷ നമ്മുടെ ജീവിതത്തോട് ...

വയോധികയെ തള്ളിയിട്ട് മാല കവർന്ന സംഭവം; ‘ജീവകാരുണ്യ പ്രവർത്തകനായ’ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വയോധികയെ ഓട്ടോയിൽ നിന്ന് തള്ളിയിട്ട ശേഷം സ്വർണമാല കവർന്ന സംഭവത്തിൽ ഡ്രൈവർ പിടിയിൽ. ജീവകാരുണ്യ പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പിടിയിലായത്. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ ...

മാസ് കാണിച്ച് വെട്ടിലായി ഓട്ടോ ഡ്രൈവർ; ബസിന് നേരെ വടിവാൾ ഉയർത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ ബസിന് നേരെ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കോഴിക്കോട് ...

ഓട്ടോറിക്ഷയിൽ പത്താംക്ലാസുകാരിക്ക് പീഡ‍നം; അതിക്രമം സ്കൂളിൽ നിന്ന് വീട്ടിലെത്തിക്കുമ്പോൾ;തുമ്പായത് വീഡിയോ

സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈം​ഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയിൽ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്. നാ​ഗ്പൂരിലെ ഓംകാർ ...

തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. താഴെചൊക്ലിയിലെ ഓട്ടോഡ്രൈവർ സുധീഷ് കുമാറാണ് മരിച്ചത്. മാഹി ഈസ്റ്റ് പള്ളൂരിലാണ് സംഭവം. ...

നവകേരള സദസിൽ പങ്കെടുക്കാത്തതിന് പ്രതികാര നടപടി; വനിതാ ഓട്ടോഡ്രൈവറെ വിലക്കി സിഐടിയു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സിപിഎം-സിഐടിയു പ്രവർത്തകർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി യുവതി. ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനി രജനിയാണ് സിപിഎം-സിഐടിയു ...

ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് അശ്ലീലച്ചുവയുള്ള സംസാരം; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ സ്വദേശി അനു (27) ആണ് പിടിയിലായത്. ഈ മാസം 16 നായിരുന്നു ...

കുട്ടികളുമായി യാത്ര ചെയ്യവേ ഓട്ടോ ഡ്രൈവർക്ക് ഹൃദയാഘാതം; മരണവേളയിലും അഞ്ച് ജീവനുകൾ സുരക്ഷിതമാക്കി ഡ്രൈവ‍ർ ഓട്ടോ നിയന്ത്രിച്ചതിങ്ങനെ.. 

കണ്ണൂർ: സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യവേ ഹൃദയാഘാതം അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ തലശ്ശേരിയിലാണ് ​ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവർ നിക്സലാണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ...

വിദ്യാർത്ഥികളുമായി പോകവേ കാട്ടുപന്നിയുടെ ആക്രമണം;  വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു. സംഭവത്തിൽ വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. മംഗലംഡാം കരിങ്കയത്ത് വെച്ചായിരുന്നു അപകടം. ...

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി ഓട്ടോ ഡ്രൈവർ. യാത്രാക്കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രണ്ട് ...

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്ന് അജ്ഞാതൻ; പരാതിയുമായി ഭിന്നശേഷിക്കാരൻ പോലീസ് സ്‌റ്റേഷനിൽ

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്നു. ഭിന്നശേഷിക്കാരനായ ജയൻ എന്നയാളുടെ ഓട്ടോയിൽ നിന്നാണ് സിസി അടയ്ക്കാനായി വെച്ചിരുന്ന 4,000 രൂപയും ആധാർ, ലൈസൻസ്, എടിഎം ...

Page 1 of 2 1 2