Auto driver - Janam TV

Auto driver

തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. താഴെചൊക്ലിയിലെ ഓട്ടോഡ്രൈവർ സുധീഷ് കുമാറാണ് മരിച്ചത്. മാഹി ഈസ്റ്റ് പള്ളൂരിലാണ് സംഭവം. ...

നവകേരള സദസിൽ പങ്കെടുക്കാത്തതിന് പ്രതികാര നടപടി; വനിതാ ഓട്ടോഡ്രൈവറെ വിലക്കി സിഐടിയു

നവകേരള സദസിൽ പങ്കെടുക്കാത്തതിന് പ്രതികാര നടപടി; വനിതാ ഓട്ടോഡ്രൈവറെ വിലക്കി സിഐടിയു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സിപിഎം-സിഐടിയു പ്രവർത്തകർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി യുവതി. ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനി രജനിയാണ് സിപിഎം-സിഐടിയു ...

ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് അശ്ലീലച്ചുവയുള്ള സംസാരം; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് അശ്ലീലച്ചുവയുള്ള സംസാരം; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ സ്വദേശി അനു (27) ആണ് പിടിയിലായത്. ഈ മാസം 16 നായിരുന്നു ...

കുട്ടികളുമായി യാത്ര ചെയ്യവേ ഓട്ടോ ഡ്രൈവർക്ക് ഹൃദയാഘാതം; മരണവേളയിലും അഞ്ച് ജീവനുകൾ സുരക്ഷിതമാക്കി ഡ്രൈവ‍ർ ഓട്ടോ നിയന്ത്രിച്ചതിങ്ങനെ.. 

കുട്ടികളുമായി യാത്ര ചെയ്യവേ ഓട്ടോ ഡ്രൈവർക്ക് ഹൃദയാഘാതം; മരണവേളയിലും അഞ്ച് ജീവനുകൾ സുരക്ഷിതമാക്കി ഡ്രൈവ‍ർ ഓട്ടോ നിയന്ത്രിച്ചതിങ്ങനെ.. 

കണ്ണൂർ: സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യവേ ഹൃദയാഘാതം അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ തലശ്ശേരിയിലാണ് ​ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവർ നിക്സലാണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ...

വിദ്യാർത്ഥികളുമായി പോകവേ കാട്ടുപന്നിയുടെ ആക്രമണം;  വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

വിദ്യാർത്ഥികളുമായി പോകവേ കാട്ടുപന്നിയുടെ ആക്രമണം;  വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു. സംഭവത്തിൽ വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. മംഗലംഡാം കരിങ്കയത്ത് വെച്ചായിരുന്നു അപകടം. ...

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി ഓട്ടോ ഡ്രൈവർ. യാത്രാക്കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രണ്ട് ...

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്ന് അജ്ഞാതൻ; പരാതിയുമായി ഭിന്നശേഷിക്കാരൻ പോലീസ് സ്‌റ്റേഷനിൽ

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്ന് അജ്ഞാതൻ; പരാതിയുമായി ഭിന്നശേഷിക്കാരൻ പോലീസ് സ്‌റ്റേഷനിൽ

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്നു. ഭിന്നശേഷിക്കാരനായ ജയൻ എന്നയാളുടെ ഓട്ടോയിൽ നിന്നാണ് സിസി അടയ്ക്കാനായി വെച്ചിരുന്ന 4,000 രൂപയും ആധാർ, ലൈസൻസ്, എടിഎം ...

കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചത് ആം ആദ്മി നേതാക്കൾ നിർബന്ധിച്ചതിനാൽ; താനൊരു മോദി ആരാധകനാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ്

കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചത് ആം ആദ്മി നേതാക്കൾ നിർബന്ധിച്ചതിനാൽ; താനൊരു മോദി ആരാധകനാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ്

അഹമ്മദാബാദ് : ഗുജറാത്ത് സന്ദർശത്തിന് എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു ഓട്ടോ ഡ്രൈവർ വീട്ടിലേക്ക് ക്ഷണിക്കുകയും, യുവാവിന്റെ വീട്ടിലെത്തി കെജ്രിവാൾ ഭക്ഷണം കഴിക്കുകയും ചെയ്ത ...

യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവർക്കൊപ്പമിരുത്തി ചിത്രങ്ങളെടുത്തു; പ്രചരിപ്പിക്കുമെന്ന് ഭീഷണി; സദാചാര ആക്രമണം നടത്തിയ രണ്ട് പേർ പിടിയിൽ

യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവർക്കൊപ്പമിരുത്തി ചിത്രങ്ങളെടുത്തു; പ്രചരിപ്പിക്കുമെന്ന് ഭീഷണി; സദാചാര ആക്രമണം നടത്തിയ രണ്ട് പേർ പിടിയിൽ

തൃശൂർ: യുവതിയെ ഓട്ടോ ഡ്രൈവർക്കൊപ്പമിരുത്തി ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ. കുന്നുകുളം സ്വദേശികളായ നിഖിൽ, റൗഷാദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ...

ഹൈവേ ക്രോസ് ചെയ്യാൻ വാഹനതിരക്ക്; കാൽനട യാത്രക്കാർക്കുളള മേൽപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച് സാഹസം

ഹൈവേ ക്രോസ് ചെയ്യാൻ വാഹനതിരക്ക്; കാൽനട യാത്രക്കാർക്കുളള മേൽപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച് സാഹസം

മുംബൈ: കാൽനട യാത്രക്കാർക്കുളള മേൽപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച് സാഹസം കാണിച്ച ഡ്രൈവർ ട്വിറ്ററിൽ വൈറലായി. മഹാരാഷ്ട്രയിലെ ദേശീയപാത 48 ൽ വിരാറിന് സമീപമാണ് സംഭവം. റോഡിൽ നിന്ന് ...

പോലീസുകാരെന്ന വ്യാജേന മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

പോലീസുകാരെന്ന വ്യാജേന മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കോഴിക്കോട്: മദ്യലഹരിയിൽ ഓട്ടോഡ്രൈവറെ മർദ്ദിച്ചമർദ്ദിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിൻ,ക്ലർക്ക് അരുൺ എന്നിവർക്കെതരിരെ കസബ പോലീസ് ആണ് കേസെടുത്തത്. ഓട്ടോ ...

ഓട്ടം വിളിച്ച ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു; ഡ്രൈവറെ കൊലപ്പെടുത്താനും ശ്രമം; കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ

കോട്ടയം: ഓട്ടോറിക്ഷ ഓട്ടം വിളിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു. ഇന്നലെ രാത്രി 9.30 ന് കോട്ടയം മെഡിക്കൽ കോളജിന് സമീപം മുടിയൂർക്കര മെൻസ് ഹോസ്റ്റലിന് അടുത്തായിരുന്നു ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist