axar patel - Janam TV
Sunday, July 13 2025

axar patel

അവന്മാരുടെ മണ്ടത്തരം ​ഗുണമായി! ദ്രാവിഡിന്റെ “അതിബുദ്ധിയിൽ”; ചിരിയടക്കി ഡൽഹി നായകൻ

രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് വിമർശനങ്ങളുടെ നടുവിലാണ്. ഡൽഹിക്കെതിരെയുള്ള സൂപ്പർ ഓവറിൽ ഫോമിലുള്ള നിതീഷ് റാണയെ ഇറക്കാതെ ഹെറ്റ്മെയറിനെയും പരാ​ഗിനെയും ഇറക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 28 ...

രാഹുൽ നോ പറഞ്ഞു, പകരം അക്‌സർ; ഡൽഹി ക്യാപിറ്റൽസിന് പുതിയ നായകൻ

2025 ഐപിഎൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. അക്സർപട്ടേലിനാണ് ടീമിന്റെ പുതിയ നായക ചുമതല. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ ...

അരുത് അക്സർ അരുത്, കൊല്ലരുത്..! സിമ്പിൾ ക്യാച്ച് നിലത്തിട്ട് രോഹിത് ശർമ; ക്യാപ്റ്റൻ നഷ്ടമാക്കിയത് ഹാട്രിക്

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്. 35 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. ഇതിനിടെ മറ്റൊരു സംഭവത്തിനും ​ദുബായ് സ്റ്റേഡിയം സാക്ഷിയായി. സിമ്പിൾ ...

അക്സർ പട്ടേലിന് പുതിയൊരു റോളുകൂടി; സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ

ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ഭാര്യ മേഹ പട്ടേലും താനും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. സന്തോഷം ഒരു ...

ഇന്ത്യക്കായി കോലി അവതരിച്ചു! അക്സറും തിളങ്ങി; കലാശപ്പോരിൽ മികച്ച സ്കോർ

തകർച്ചയിൽ കൈപിടിച്ചുയർത്താൻ വിരാട് കോലി അവതരിച്ചപ്പോൾ കലാശ പോരിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ പ്രോട്ടീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. ...

രാവിലെ ഒരു ഫോൺകോൾ വന്നു, ഞാൻ കരുതി അവൻ മരിച്ചെന്ന്..! വെളിപ്പെടുത്തി അക്സർ പട്ടേൽ

ഒരുവർഷത്തിന് മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാറപകടത്തിൽപ്പെട്ടത്. ഡൽഹി-റൂർക്കെ ദേശീയപാതയിലായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ അ​ഗ്നിക്കിരയായി. പന്ത് തലനാരിഴയ്ക്കാണ് രക്ഷപപെട്ടത്. എന്നാൽ ...

അശ്വിൻ ഇൻ, അക്ഷർ ഔട്ട്; ലോക കപ്പ് ടീമിൽ സുപ്രധാന മാറ്റം

മുംബൈ: ലോകകപ്പ് ടീമിൽ സുപ്രധാന മാറ്റവുമായി ടീം ഇന്ത്യ. പരിക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് പകരം ഇന്ത്യ ആർ അശ്വിനെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി. ലോകകപ്പിനുള്ള അന്തിമ ...

ലോകകപ്പില്‍ ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത്..! അയാള്‍ ടീമിലേക്ക്…?

ലോകകപ്പിന് സജ്ജരാകുന്ന ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയായി യുവതാരം പരിക്കേറ്റ് പുറത്തായതാണ് സൂചന. കൈക്ക് പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാമ് ടീമില്‍ നിന്ന് പുറത്തായതെന്നാണ് സുചന. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ...

ഏഷ്യകപ്പ് ഫൈനൽ: അക്‌സർ പട്ടേലിന് പകരം ‘ഇവൻ’ ടീമിലെത്തും

ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം വാഷിംഗ്ടൺ സുന്ദർ ചേർന്നേക്കും. അക്‌സർ പട്ടേലിന് പകരമായാണ് താരം ടീമിലെത്തുക. ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനിടയിൽ ഓൾ റൗണ്ടർ അക്‌സർ ...

കരീബിയൻ മണ്ണിലും ഇന്ത്യയ്‌ക്ക് ഏകദിന പരമ്പര; മധ്യനിരയുടെ മികവിൽ രണ്ടാം ഏകദിനത്തിലെ ജയം 2 വിക്കറ്റിന്

പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പരയ്ക്ക് പിന്നാലെ നായകൻ മാറിയിട്ടും പല മുൻനിര താരങ്ങളില്ലാതിരുന്നിട്ടും ഇന്ത്യയുടെ നേട്ടം ബാറ്റിംഗിന്റെ ആഴം ...

ഡൽഹിയുടെ രക്ഷകനായി അക്ഷർ പട്ടേൽ; മുംബൈയെ തകർത്തത് 4 വിക്കറ്റിന്

മുംബൈ: മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ രക്ഷകരായി അക്ഷർ പട്ടേലും ലളിത് യാദവും അവതരിച്ചപ്പോൾ ഐപിഎൽ 15ാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യ വിജയം നേടി. മുംബൈ ഇന്ത്യൻസിനെ ...

ലങ്കാദഹനം; ചിന്നസ്വാമിയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ലങ്കൻ പടയെ 238 റൺസിന് തകർത്ത് ഇന്ത്യ. 447 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക. രണ്ടാം ഇന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ...

ഇന്ത്യാ-ശ്രീലങ്ക: രണ്ടാം ടെസ്റ്റിൽ ടീമിൽ മാറ്റം; കുൽദീപിനെ മാറ്റി അക്ഷർ പട്ടേൽ ടീമിൽ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടീമിൽ മാറ്റങ്ങളുമായി ഇന്ത്യ. മദ്ധ്യനിരയിൽ ഇടങ്കയ്യൻ സ്പിന്നറും ബാറ്ററുമായ അക്ഷർ പട്ടേൽ ഇടംനേടി. കുൽദീപ് യാദവിനെ മാറ്റിയാണ് അക്‌സറിനെ പരീക്ഷിക്കുന്നത്. കുറച്ചു ...

ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് അഞ്ച് വിക്കറ്റ്, ന്യൂസിലാന്റിന് 400 റൺസ്; വാങ്കഡേയിൽ മേധാവിത്വം ഉറപ്പിച്ച് ഇന്ത്യ

മുംബൈ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിൽ അടിപതറി ന്യൂസിലാന്റ്. മൂന്നാം ദിവസം കളി നിർത്തുബോൾ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ...