ഡൽഹിയുടെ രക്ഷകനായി അക്ഷർ പട്ടേൽ; മുംബൈയെ തകർത്തത് 4 വിക്കറ്റിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹിയുടെ രക്ഷകനായി അക്ഷർ പട്ടേൽ; മുംബൈയെ തകർത്തത് 4 വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 10:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ രക്ഷകരായി അക്ഷർ പട്ടേലും ലളിത് യാദവും അവതരിച്ചപ്പോൾ ഐപിഎൽ 15ാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യ വിജയം നേടി. മുംബൈ ഇന്ത്യൻസിനെ 10 പന്തുകൾ അവശേഷിക്കെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഡൽഹി ആദ്യ വിജയം സ്വന്തമാക്കിയത്.

ടോസ് കിട്ടിയ ഡൽഹി, മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 177 റൺസ് എടുത്തു. ഓപ്പണർ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോർ നേടാൻ സഹായിച്ചത്. തുടക്കം മുതൽ ആഞ്ഞടിച്ച ഓപ്പണർമാരായ രോഹിത്ശർമ്മയും ഇഷാൻ കിഷനും ചേർന്ന് ആദ്യ വിക്കറ്റിൽ 67 റൺസിന്റെ സഖ്യമുണ്ടാക്കി.

രോഹിത് 32 പന്തിൽ നിന്ന് 41 റൺസ് എടുത്തു. രണ്ട് സിക്‌സറും 4 ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ക്രീസിൽ അപരാജിതനായി നിലകൊണ്ട ഇഷാൻ 81 റൺസ് നേടി. 48 പന്തുകളിൽ നിന്നായിരുന്നു ഈ പ്രകടനം. 11 ബൗണ്ടറിയും 2 സിക്‌സറും ഇഷാൻ അടിച്ചുകൂട്ടി. എന്നാൽ മധ്യനിരയിലുളളവർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർക്ക് ഉയർന്ന സ്‌കോർ നേടാൻ കഴിഞ്ഞില്ല. ഡൽഹിയ്‌ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന്, ഖലീൽ അഹമദ് രണ്ട് വിക്കറ്റുകൾ വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്‌ക്ക് നല്ല തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പ്രിഥ്വി ഷാ(38), ടിം സെൽഫെർട്ട്(21) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പിന്നീട് വന്നവർ വേഗം പവലിയനിലേക്ക് മടങ്ങി. 72 റൺസ് ആയപ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

ലളിത് യാദവും ഷർദ്ദുൽ താക്കൂറും ചേർന്ന് 100 കടത്തി. എന്നാൽ താക്കൂർ വീണത്തോടെ ഡൽഹി പരാജയം മണത്തു. മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ അക്ഷർ പട്ടേലും ലളിത് യാദവും രക്ഷകരായി മാറുകയായിരുന്നു. ഇരുവരും ചേർന്ന് പുറത്താവാതെ ടീമിനെ വിജയ തീരത്തേക്ക് അടുപ്പിച്ചു. ഏഴാം വിക്കറ്റിൽ ഇരുവരും 75 റൺസ് നേടി.

അക്ഷർ പട്ടേലിന്റ വെടിക്കെട്ട് പ്രകടനമാണ് ഡൽഹിയ്‌ക്ക് തുണയായത്. പട്ടേൽ 17 പന്തിൽ 38 റൺെടുത്തു. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ആയിരുന്നു പട്ടേലിന്റെ ബാറ്റിൽ നിന്ന് ഉതിർത്തത്. ഡൽഹിയുടെ കുൽദീപാണ് മാൻ ഓഫ് ദി മാച്ച്.

Tags: delhi capitalsmumbai indiansIPL 2022axar patel
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies