Ayoddhya pranaprathishta - Janam TV

Ayoddhya pranaprathishta

‘ഭഗവാൻ ശ്രീരാമൻ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളം; പാർലമെന്റിൽ രാമക്ഷേത്രത്തെ കുറിച്ചുള്ള ചർച്ചയ്‌ക്ക് തുടക്കമിട്ട് സത്യപാൽ സിംഗ്

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് ചരിത്രത്തിന്റെ ഭാഗമായാണെന്നും അതൊരിക്കലും വർഗ്ഗീയ പ്രശ്നമല്ലെന്നും ബിജെപി എംപി സത്യപാൽ സിംഗ്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് സമ്മേളനത്തിന്റെ അവസാന സമ്മേളനത്തിൽ ...

പ്രാണപ്രതിഷ്ഠ അഭിമാനത്തിന്റെ ധന്യമുഹൂര്‍ത്തം, ഭാരത സംസ്കാരത്തിന്റെ ഭാ​ഗം; രമാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വഴുതക്കാട് രമാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷേത്രത്തിലെ ദീപാരാധനയിൽ തൊഴുകൈകളോടെയാണ് അദ്ദേഹം പങ്കെടുത്തത്. പ്രാണപ്രതിഷ്ഠ അഭിമാനത്തിന്റെ ...

രാമൻ ഒപ്പമുണ്ടെങ്കിൽ ഏത് അ​ഗ്നിപർവ്വവും കടക്കാൻ ഹനുമാൻ ഒരാൾ മതി; ആ മുദ്രമോതിരം കോത്താരികളുടെ കയ്യിലായിരുന്നു

രാമൻ... രാമൻ... രാമൻ, ഈ മന്ത്രം ജപിക്കാത്ത ഒരു തരി മണ്ണുപോലും ഭാരതത്തിൽ ഉണ്ടാകില്ല. അത്രയ്ക്ക് മാത്രം ശ്രീരാമനിൽ ലയിച്ചുചേർന്നതാണ് ഈ മണ്ണ്. ഭഗവദ്ഗീതയിലെ വിഭൂതി യോഗത്തിൽ ...

രാമസേതു നിർമ്മിച്ച അരിചാൽ മുനൈയിൽ അനുലോമ പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കുച്ചേർന്ന് നരേന്ദ്ര മോദി

ചെന്നൈ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയും കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അരിചാൽ മുനെയിൽ പ്രധാമനമന്ത്രി ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ആഘോഷമാക്കാൻ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങൾ.. കൂടുതൽ അറിയാം..

ന്യൂഡ‍ൽഹി: രാജ്യം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ദിനത്തിന് ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ രാജ്യത്തിലെ ഭക്തർ ഒന്നടങ്കം ആവേശത്തിലാണ്. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ ...

രാജ്യം നോക്കി കാണുന്ന രാമൻ, രാമരാജ്യം സാക്ഷാത്കരിച്ചു; സനാതന ധർമ്മം എക്കാലവും ഈ ലോകത്ത് നിലനിൽക്കും, ജയ് ശ്രീറാം: നുസ്രത്ത് ജഹാൻ

ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യയിൽ നൃത്തം അവതരിപ്പിക്കാനുള്ള സൗഭാഗ്യം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി

കൊല്ലം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് നൃത്തം ചെയ്യാനുള്ള ഭാ​ഗ്യം ലഭിച്ചത് മലയാളി നർത്തകിക്ക്. ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥിനി ജെ.പി. ഭാരതിയാണ് പ്രതിഷ്ഠാദിനത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. പ്രശസ്ത ...