പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യയിൽ നൃത്തം അവതരിപ്പിക്കാനുള്ള സൗഭാഗ്യം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യയിൽ നൃത്തം അവതരിപ്പിക്കാനുള്ള സൗഭാഗ്യം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 10:49 am IST
FacebookTwitterWhatsAppTelegram

കൊല്ലം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് നൃത്തം ചെയ്യാനുള്ള ഭാ​ഗ്യം ലഭിച്ചത് മലയാളി നർത്തകിക്ക്. ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥിനി ജെ.പി. ഭാരതിയാണ് പ്രതിഷ്ഠാദിനത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. പ്രശസ്ത മോഹനിയാട്ട കലാകാരിയായ ദീപ്തി ഓംചേരി നേതൃത്വം കൊടുക്കുന്ന സംഘമാണ് അയോദ്ധ്യയിൽ 22-ാം തീയതി മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. ‌‌

അയോദ്ധ്യയില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള അറിയിപ്പ് ഈ മാസം 14-നായിരുന്നു ലഭിച്ചത്. തുടർന്ന് പരിശീലനം ആരംഭിക്കുകയും ചെയ്തു. സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് കുട്ടികളുമുണ്ട്. അയോദ്ധ്യയിൽ നൃത്തം അവതരിപ്പിക്കാനുള്ള ഉത്സാഹത്തിലാണ് ഭാരതിയും സുഹൃത്തുക്കളും.

കൊല്ലം അയത്തില്‍ സൗപര്‍ണിക ഡാന്‍സ് അക്കാഡമിയിലെ രാജേന്ദ്രന്റെയും കലാമണ്ഡലം മായരാജേന്ദ്രന്റെയും ശിക്ഷണത്തില്‍ കഴിഞ്ഞ 14 വര്‍ഷമായി മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും പഠിക്കുകയാണ് ഭാരതി. 2015ല്‍ സിബിഎസ്‌സി കലാതിലകവും ആയിരുന്നു. പഠനത്തോടനുബന്ധിച്ച് ഡൽഹിയിലെ നിരവധി വേദികളിലും മോഹിനിയാട്ടവും കഥകും അവതരിപ്പിച്ചി‌ട്ടുണ്ട്.

തന്റെ കലാജീവിതത്തില്‍ കിട്ടിയ അതുല്യ മൂഹൂര്‍ത്തമാണ് ഭഗവാന്റെ ജന്മഭൂമിയില്‍ ദേവകലയായ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കിട്ടിയ അവസരമെന്ന് ഭാരതി പറയുന്നത്. കഴിഞ്ഞ ദിവസം ​ഡൽഹിയിലേക്ക് യാത്ര തിരിച്ച ഭാരതി അവിടെ നിന്നാകും സംഘത്തിനൊപ്പം അയോദ്ധ്യയിലേക്ക് പോകുന്നത്.

 

Tags: KollamAyoddhya pranaprathishta
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies