Ayodhya 2024 - Janam TV

Ayodhya 2024

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം; ശ്രീരാമ ജന്മഭൂമിയിൽ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നിട്ട് ഇപ്പോൾ രണ്ട് മാസം തികയുകയാണ്. അന്ന് മുതൽ ക്ഷേത്ര ദർശനത്തിനും ആരാധനയ്ക്കുമായി എത്തുന്നത് നിരവധി ഭക്തരാണ്. ദിനംപ്രതി ...

രാംലല്ലയെ കണ്ടുവണങ്ങി; പ്രിയങ്കയും നിക്ക് ജോനസും മകളും രാമജന്മഭൂമിയിൽ

അയോദ്ധ്യ: നടി പ്രിയങ്ക ചോപ്രയും കുടുംബവും അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദർശനം നടത്തി. മകൾ മാൾട്ടിയും ഭർത്താവ് നിക്ക് ജോനസും പ്രിയങ്കയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. കനത്ത സുരക്ഷയോടെയാണ് അയോദ്ധ്യ ...

കണ്ടുകൊതി തീരാതെ; അയോദ്ധ്യാ രാമക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ദിവസങ്ങളിലായി വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദിവസങ്ങളോളം ...

ബാലകരാമന്റെ മുന്നിൽ; അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി ഹേമാ മാലിനി

ലക്നൗ: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി നടിയും ലോക്സഭാ എംപിയുമായ ഹേമാ മാലിനി. രാംലല്ലയെ ദർശിച്ച ശേഷം ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പങ്കെടുത്തു. ജനുവരി 22-ന് ...

ശ്രീരാമചന്ദ്രനെ അറിയാത്തവർക്ക് നമ്മുടെ രാജ്യത്തെയും അറിയില്ല ; 140 കോടി ജനങ്ങളുടെ സ്വപ്നമാണ് അയോദ്ധ്യയിൽ സാക്ഷാത്കരിക്കപ്പെട്ടത്: അമിത് ഷാ

ന്യൂഡൽഹി: വികസിത ഭാരതത്തിലേക്കുള്ള തുടക്കത്തിനാണ് ജനുവരി 22ന് ആരംഭം കുറിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശ്രീരാമചന്ദ്രനെ അറിയാത്തവർക്ക് നമ്മുടെ രാജ്യത്തെയും അറിയില്ല. ഇങ്ങനെ രാജ്യത്തെ അറിയാത്തവർ ...

“സീതാപതി രാമചന്ദ്ര് കി ജയ്”; അയോദ്ധ്യയിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ ; ചിത്രങ്ങൾ

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് ...

പാകിസ്താൻ അതിർത്തിയിൽ നിന്ന് അയോദ്ധ്യയിലേയ്‌ക്ക് ആദ്യ ആസ്ത ട്രെയിൻ ; ജയ് ശ്രീറാം വിളികളിൽ പ്രതിധ്വനിച്ച് പ്രദേശം

ജയ്പൂർ : പാകിസ്താൻ അതിർത്തിയിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് ആദ്യ ആസ്ത ട്രെയിൻ ആരംഭിച്ചു. രാജസ്ഥാനിലെ ബാർമറിൽ നിന്നാണ് 1344 രാമഭക്തരുമായി ആസ്ത ട്രെയിൻ പുറപ്പെട്ടത് . സംസ്ഥാന ...

അയോദ്ധ്യ രാമക്ഷേത്രം ; ചങ്കൂറ്റത്തോടെ , അഭിമാനത്തോടെ ബിജെപിയ്‌ക്ക് പറയാം തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി ; സ്വാമി ചിദാനന്ദപുരി

കോഴിക്കോട് ; അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി . കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിയിരുന്നു ...

അയോദ്ധ്യ രാമക്ഷേത്രം; ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുറത്തുവിട്ടു; അറിയാം വിശദവിവരം

അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു. പുതുക്കിയ സമയക്രമം പ്രകാരം ശ്രീം​ഗാർ ആരതി രാവിലെ ...

അന്ന് വിധി പറഞ്ഞ കോടതിയ്‌ക്കും , തർക്ക മന്ദിരത്തിനും മുകളിൽ : ഇന്ന് രാം ലല്ലയെ കാണാൻ രാമക്ഷേത്രത്തിലുമെത്തി വാനരപ്പട

ലക്നൗ : പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി വാനരപ്പട . രാം ലല്ലയെ ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ കാത്തു നിൽക്കവേയാണ് കൂട്ടത്തിലുള്ള ഒരു വാനരൻ ക്ഷേത്രത്തിൽ പ്രവേശിച്ചത് ...

ജയ് ശ്രീറാം; നെറ്റിയിൽ ചന്ദനവും കുങ്കുമവും, പ്രാണപ്രതിഷ്ഠയിൽ സന്തോഷം പങ്കിട്ട് കെവിൻ പീറ്റേഴ്സണും

രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയിൽ സന്തോഷം പങ്കിട്ട് മുൻ ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരവും. കമന്റേറ്ററുകൂടിയായ കെവിൻ പീറ്റേഴ്സണാണ് സന്തോഷം സോഷ്യൽ മീഡിയയിൽ ജയ് ശ്രീറാം മുഴക്കി ഒരു ...

‘ എല്ലാ വർഷവും അയോദ്ധ്യയിൽ പോകും , അത് എന്റെ വിശ്വാസമാണ് ‘ ; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിനെ വിമർശിച്ചവർക്ക് രജനികാന്തിന്റെ മറുപടി

ചെന്നൈ : പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത് . രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് ...

പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തും : പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയ്‌ക്ക് ലഭിക്കുക 37 ലക്ഷം കോടിയെന്ന് യുഎസ് റിപ്പോർട്ട്

ന്യൂഡൽഹി : അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് . പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് അമേരിക്കൻ കമ്പനിയായ ...

വലതുവശത്ത് ഹനുമാനും പരശുരാമനും , ശിരസ് ഭാഗത്ത് നരസിംഹം ; തൂ വെള്ള നിറത്തിൽ രാമക്ഷേത്രത്തിലെ രണ്ടാമത്തെ ബാലകരാമവിഗ്രഹം

ലക്നൗ : അയോദ്ധ്യയിൽ ബാലകരാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതിന് രാമക്ഷേത്രത്തിനായി നിർമ്മിച്ച മറ്റൊരു രാമവിഗ്രഹത്തിന്റെ ചിത്രം കൂടി പുറത്ത് . തൂ വെള്ള നിറത്തിൽ കാണപ്പെടുന്ന വിഗ്രഹം ക്ഷേത്രത്തിന്റെ ...

ശ്രീരാമ വേഷത്തിൽ നിൽക്കുന്ന കുട്ടികൾക്കുമൊപ്പം ചിത്രങ്ങൾ ; പ്രാണ പ്രതിഷ്ഠയ്‌ക്കു പിന്നാലെ മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ

കോഴിക്കോട് : അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ. ഇന്ത്യൻ മുസ്ലീം ആയതിൽ അഭിമാനിക്കുന്നുവെന്നാണ് ശിഹാബിന്റെ കുറിപ്പ് ...

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തും ; ജ്ഞാൻവാപിയിലും മധുരയിലുമുള്ള മസ്ജിദുകള്‍ക്ക് മുഹമ്മദ് നബിയുമായി ബന്ധമൊന്നുമില്ല ; കെ കെ മുഹമ്മദ്

ന്യൂഡൽഹി : മാർച്ചിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് ആർക്കിയോളജിസ്റ്റ് കെ കെ മുഹമ്മദ് . രാമക്ഷേത്രം തുറന്നതിലൂടെ തന്റെ പ്രായ്ശ്ചിത്തമാണ് നിറവേറിയതെന്നും അദ്ദേഹം പറഞ്ഞു . ...

വൈകില്ല , അയോദ്ധ്യ പോലെ കാശിയും, മഥുരയും സ്വാതന്ത്യ്രമാകും : പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ വിഷ്ണു ശങ്കർ ജെയിൻ

ന്യൂഡൽഹി : രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഹിന്ദുക്കളുടെ 500 വർഷത്തെ തപസ്സും , ത്യാഗവും ഭക്തിയും വിജയിച്ചിരിക്കുന്നു വെന്ന് ജ്ഞാൻവാപി കേസിലെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ . സുപ്രീംകോടതിയിൽ ...

ശ്രീറാം ആ​ഗയാ..ഉറക്കെ രാമനാമം മുഴക്കി കങ്കണ റണാവത്ത്; അയോദ്ധ്യയെ മുഖരിതമാക്കി ജയ് ശ്രീറാം വിളികൾ

അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് പൂർത്തിയായെങ്കിലും മന്ത്രോച്ചാരണങ്ങളിൽ മുഖരിതമായ ക്ഷേത്ര സന്നിധിയിലെ ജയ് ശ്രീറാം വിളികൾ ഇതുവരെ നിലച്ചിട്ടില്ല. പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ നിരവധി സെലിബ്രറ്റികളാണ് അയോദ്ധ്യയിലെത്തിയത്. പലരും ...

‘ ശ്രീരാമദേവനാണ് രക്ഷിച്ചത് ‘ ; പത്ത് മാസമായി സൗദിയിൽ കുടുങ്ങിയ മുസ്ലീം യുവാവ് മടങ്ങിയെത്തി ; രാമജ്യോതി തെളിയിക്കുമെന്ന് അഫ്താബ് ഷെയ്ഖ്

മുസാഫർപൂർ : കഴിഞ്ഞ പത്ത് മാസമായി സൗദി അറേബ്യയിൽ കുടുങ്ങിയ മുസ്ലീം യുവാവ് ഇന്ത്യയിൽ മടങ്ങിയെത്തി . ബിഹാറിലെ മുസാഫർപൂർ ഭാലുര പഞ്ചായത്തിലെ ജോഗോലിയ ഗ്രാമത്തിലെ താമസക്കാരനായ ...

ഭാരതീയർ കാത്തിരുന്ന ദിനം; അയോദ്ധ്യാ രാമക്ഷേത്ര ദർശനം ഉടനെന്ന് നടൻ ഉണ്ണി മുകുന്ദൻ

ഭാരതത്തിലെ എല്ലാവരും കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്ന് നടൻ ഉണ്ണി മുകുന്ദൻ. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഇന്ന് പോകാൻ അതിയായ ആ​ഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഷൂട്ടിം​ഗ് തിരക്കുകൾ കാരണം കഴിഞ്ഞില്ലെന്നും ...

അയോദ്ധ്യ പ്രതിഷ്ഠാ ദിനത്തിൽ വീട്ടിൽ യാഗവും , പൂജയും നടത്തി നടി ഉർഫി ജാവേദ് ; മുസ്ലീങ്ങളെ മാനം കെടുത്തുന്നുവെന്ന് മതമൗലികവാദികൾ

മുംബൈ : അയോദ്ധ്യ രാമപ്രതിഷ്ഠാ ദിനത്തിൽ വീട്ടിൽ യാഗവും , പൂജയും നടത്തി നടി ഉർഫി ജാവേദ് . പൂജയുടെ വീഡിയോ നടി ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു ...

രാമൻ അയോദ്ധ്യയിലേക്ക് വന്ന മഹത്തായ ദിവസം ; പ്രാണപ്രതിഷ്ഠാ ദിനത്തിൽ പിറന്ന കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം കുടുംബം

ന്യൂഡൽഹി : ഭാരതീയർ ഏറെ കാലമായി കാത്തിരുന്ന സ്വപ്നമാണ് ഇന്ന് സഫലമായത് . രാജ്യമെങ്ങും അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ സന്തോഷത്തിലാണ് . അതിനിടെ യുപിയിലെ ഫിറോസാബാദിൽ മുസ്ലീം യുവതിയായ ...

പാഞ്ചജന്യം മുഴങ്ങി ; രാമമന്ത്രമുയർന്നു , കാവിയിൽ മുങ്ങി ഭാരതം ; വൈറൽ ചിത്രങ്ങൾ

500 വർഷത്തെ പോരാട്ടത്തിന് പരിസമാപ്തി . ജയ്ശ്രീറാം വിളികൾ അലയൊടിച്ച ദിനത്തിനാണ് ഇന്ന് ഭാരതം സാക്ഷ്യം വഹിച്ചത് . രാജ്യമെമ്പാടും രാമയാത്രകളും , ഭജനകളും അരങ്ങേറി . ...

ജന്മപുണ്യം നിറച്ച് അയോദ്ധ്യ; പ്രധാനമന്ത്രി പങ്കുവച്ച രാജജന്മ ഭൂമിയുടെ ആകാശ ദൃശ്യം വൈറലാവുന്നു

പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുൻപ് പ്രധാനമന്ത്രി പങ്കുവച്ച അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആകാശ ദൃശ്യം വൈറലാവുന്നു. നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 11-ദിവസത്തെ വ്രതത്തിനൊടുവിലാണ് പ്രധാനമന്ത്രി ...

Page 1 of 4 1 2 4