രാമൻ അയോദ്ധ്യയിലേക്ക് വന്ന മഹത്തായ ദിവസം ; പ്രാണപ്രതിഷ്ഠാ ദിനത്തിൽ പിറന്ന കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമൻ അയോദ്ധ്യയിലേക്ക് വന്ന മഹത്തായ ദിവസം ; പ്രാണപ്രതിഷ്ഠാ ദിനത്തിൽ പിറന്ന കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 01:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭാരതീയർ ഏറെ കാലമായി കാത്തിരുന്ന സ്വപ്നമാണ് ഇന്ന് സഫലമായത് . രാജ്യമെങ്ങും അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ സന്തോഷത്തിലാണ് .

അതിനിടെ യുപിയിലെ ഫിറോസാബാദിൽ മുസ്ലീം യുവതിയായ ഫർസാന ഇന്ന് പ്രാണപ്രതിഷ്ഠാ മുഹൂർത്തത്തിൽ തനിക്ക് പിറന്ന ആൺകുഞ്ഞിന് മകന് റാം റഹീം എന്ന് പേര് നൽകിയിരിക്കുകയാണ് . ‘ ഇന്ന് രാം ലല്ല അയോധ്യയിൽ എത്തിയിരിക്കുകയാണ്, അതിനാൽ ഞങ്ങൾ ഞങ്ങളുടെ കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടു. ‘ – കുഞ്ഞിന്റെ മുത്തശ്ശി ഹുസ്‌ൻ ബാനോ പറഞ്ഞു

ജനുവരി 22 വളരെ മഹത്തായ ദിവസമാണ്. രാമൻ അയോദ്ധ്യയിലേക്ക് വന്ന ദിവസം , ഇത് എല്ലാവരും ആഘോഷിക്കുന്നു. എന്റെ മരുമകൾ ഇപ്പോൾ ഒരു മകനെ പ്രസവിച്ചു. ഈ ദിവസം മനസ്സിൽ വെച്ചാണ് ഞങ്ങളുടെ മകന് റാം റഹീം എന്ന് പേരിട്ടത്. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണ് – ഹുസ്ൻ ബാനോ പറയുന്നു.

ജനുവരി 22ന് ഫിറോസാബാദ് മെഡിക്കൽ കോളേജിൽ ഇതുവരെ 12 കുട്ടികൾ പിറന്നു. ഈ ദിവസം ജനിക്കുന്ന എല്ലാ കുട്ടികൾക്കും മെഡിക്കൽ കോളേജിൽ നിന്ന് പുതിയ വസ്ത്രങ്ങൾ സമ്മാനമായി നൽകുമെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.നവീൻ ജെയിൻ പറഞ്ഞു.

Tags: Ayodhya 2024
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies