Ayodhya 2024 - Janam TV

Ayodhya 2024

അയോദ്ധ്യ രാമക്ഷേത്ര ശിലാന്യാസ ദിനത്തിൽ നാമകരണം ; എവിടെയാണ് കേരളത്തിലെ ആ രാമപ്രിയ ?

തൃശൂർ : അഞ്ഞൂറ് വർഷത്തെ പോരാട്ടത്തിനൊടുവിൽ അയോദ്ധ്യയിൽ ശ്രീരാമദേവന് ഇന്ന് പട്ടാഭിഷേകം നടക്കുകയാണ് . 2020 ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ ...

പ്രാണപ്രതിഷ്ഠ കാണുന്നതിനായി ക്ഷേത്രങ്ങളിൽ സ്ഥാപിച്ച എൽഇഡി സ്‌ക്രീനുകൾ നീക്കം ചെയ്തു; തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മല സീതാരാമൻ

ചെന്നൈ: പ്രാണപ്രതിഷ്ഠയുടെ തത്സമയ ദൃശ്യങ്ങൾ കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്ത് തമിഴ്നാട് സർക്കാർ. സാധാരണ വസ്ത്രങ്ങളിലെത്തിയാണ് തമിഴ്നാട് പോലീസ് ക്ഷേത്രങ്ങളിൽ സ്ഥാപിച്ച സ്ക്രീനുകൾ നീക്കം ...

ഭാരതത്തിന്റെ അഭിമാനം, ദീർഘകാലമായുള്ള ആഗ്രഹം : ‘ 1001 ‘രാംജ്യോതി’ തെളിയിക്കാൻ ഹിന്ദുവിശ്വാസികൾക്ക് അവധി നൽകി മുസ്ലീം കമ്പനിയുടമ സഫർ ഇംദാദിവാല

ലക്നൗ : പ്രാണപ്രതിഷ്ഠാദിനമായ ഇന്ന് 1001 രാമജ്യോതി തെളിയിക്കാൻ തന്റെ കമ്പനിയിലെ ഹിന്ദുവിശ്വാസികൾക്ക് അവധി നൽകിയിരിക്കുകയാണ് മുസ്ലീം കമ്പനിയുടമ സഫർ ഇംദാദിവാല . റായ്പൂരിലെ ഹിരാപൂർ വ്യവസായ ...

‘ജയ് ശ്രീറാം എന്റെ സീതാരാമൻ’; ബാലരാമന്റെ ചിത്രം പങ്കുവച്ച് സുരേഷ്​ഗോപി

അയോദ്ധ്യയിൽ ബാലരാമന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പുലർച്ചെ 6 മണിക്ക് പൂജകൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യമൊട്ടാകെ പുണ്യ നിമിഷത്തിനായുള്ള ആഹ്ലാദത്തിമിർപ്പിലാണ്. പ്രധാനസേവകൻ അയോദ്ധ്യയിൽ ...

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ സച്ചിനുമെത്തി; പുണ്യഭൂമിയിൽ കാൽതൊട്ട് മാസ്റ്റർ ബ്ലാസ്റ്റർ

പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ രാമജന്മഭൂമിയിലെത്തി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡ‍ുൽക്കർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡ‍ുൽക്കറായിരുന്നു. തുടർന്ന് വിരാട് കോലി,വിരേന്ദർ ...

പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഹനുമാൻ വിഗ്രഹവും കൈയ്യിലേന്തി രാം ചരൺ ; അയോദ്ധ്യയിൽ സമർപ്പിക്കും

മുംബൈ : അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻ വിഗ്രഹവും കൈയ്യിലേന്തി നിൽക്കുന്ന രാം ചരണിന്റെ ചിത്രങ്ങൾ പുറത്ത് വന്നു . . ജനുവരി ...

ശ്രീരാമ സ്വാമിക്ക് ഭരത്തിന്റെ ആദരവ്; സെഞ്ച്വറി ആഘോഷം പ്രാണ പ്രതിഷ്ഠ ചടങ്ങിന് സമർപ്പിച്ച് ഇന്ത്യൻ താരം; വൈറലായി വീഡിയോ

അഹമ്മദബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തൽ ഇം​ഗ്ലണ്ട് ലയൺസുമായി നടക്കുന്ന അനൗദ്യോ​ഗിക ടെസ്റ്റിൽ ഇന്ത്യൻ എയ്ക്കായി സെഞ്ച്വറി കുറിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത്. വില്ല് കുലയ്ക്കുന്ന ആം​ഗ്യം ...

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ അറിവിന്റെയും സമാധാനത്തിന്റെയും കവാടമായി മാറട്ടെ ; ഗൗതം അദാനി

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ആവേശത്തിലാണ് രാജ്യം . നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇന്ന് പൂർത്തിയാകുക . വീടുകൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജയ് ശ്രീറാം ...

എന്റെ പ്രചോദനം ശ്രീരാമൻ , രാമരാജ്യം എല്ലാവരുടെയും അഭിലാഷം ; ‘റാം’ എന്ന വാക്ക് ഇന്ന് ലോകത്തിന്റേതാണ് ; ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ആശംസകളുമായി ആനന്ദ് മഹീന്ദ്ര . ഇന്ന് റാം എന്ന വാക്ക് ലോകത്തിന് തന്നെ സ്വന്തമാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത് ...

ജയ് ശ്രീറാം, 500 വർഷത്തെ കാത്തിരിപ്പ് യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; രാമക്ഷേത്രത്തിലെത്താൻ കാത്തിരിക്കുന്നു; ന്യൂസിലൻഡ് മന്ത്രി

അയോദ്ധ്യയിലെ ശ്രീരാമ പട്ടാഭിഷേകത്തിന് ഇനി മണിക്കൂറുകളാണ് ശേഷിക്കുന്നത്. ഓരോ ഭാരതീയർക്കൊപ്പം ഇന്ത്യയുടെ ആഘോഷത്തിൽ അണിചേരുകയാണ് വി​ദേശ ഭരണാധികാരികളും. ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്മൂർ ആണ് പ്രധാനമന്ത്രി ...

അയോദ്ധ്യയിൽ നാളെ ദീപാവലി : തെളിയുന്നത് 10 ലക്ഷം രാമജ്യോതികൾ

ലക്നൗ: രാമനഗരിയായ അയോദ്ധ്യയിൽ നാളെ തെളിയുക 10 ലക്ഷം രാമജ്യോതികൾ .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആഹ്വാനപ്രകാരം വീടുകളിലും കടകളിലും ആരാധനാലയങ്ങളിലും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും ...

രാമജന്മഭൂമിയ്‌ക്കായി ജീവൻ നൽകിയവർക്ക് വിഎച്ച്പിയുടെ ആദരവ് : ഗോധ്ര കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട രാമസേവകരുടെ ബന്ധുക്കൾക്ക് അയോദ്ധ്യയിലേയ്‌ക്ക് ക്ഷണം

അഹമ്മദാബാദ് ; ഗുജറാത്തിലെ ഗോധ്ര കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട രാമസേവകരുടെ ബന്ധുക്കൾക്ക് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം . 19 കർസേവകരുടെ ബന്ധുക്കൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ...

രാംലല്ലയെക്കുറിച്ചുള്ള ടോക്ക് ഷോ; ചെരുപ്പില്ലാതെ ചർച്ച നയിച്ച് കന്നഡ ടിവി അവതാരകൻ; കൈയടിച്ച് സോഷ്യൽ മീ‍ഡിയ

മനസ് നിറയ്ക്കുന്നൊരു വീഡിയോയും ചിത്രങ്ങളുമാണ് കർണാടകയിൽ നിന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു കന്നഡ ടിവി അവതാരകന്റേതാണ് വീ‍ഡിയോയും ചിത്രങ്ങളും. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചും രാംലല്ലയെക്കുറിച്ചുമുള്ള ടോക്ക് ...

18 മണിക്കൂർ ജോലി, ദിവസം 2 മണിക്കൂർ മാത്രം ഉറക്കം ; ബാലകരാമന്റെ വിഗ്രഹം നിർമ്മിക്കാൻ നിരീക്ഷിച്ചത് 2000 ത്തോളം കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ

ലക്നൗ : അയോദ്ധ്യയിലെ ബാലകരാമ്ന്റെ വിഗ്രഹം നിർമ്മിക്കുക ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് ശില്പി അരുൺ യോഗിരാജ് . ഇദ്ദേഹം നിർമിച്ച പ്രതിമ വ്യാഴാഴ്ചയാണ് ശ്രീകോവിലിൽ സ്ഥാപിച്ചത്. ‘ ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ആഘോഷമാക്കാൻ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങൾ.. കൂടുതൽ അറിയാം..

ന്യൂഡ‍ൽഹി: രാജ്യം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ദിനത്തിന് ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ രാജ്യത്തിലെ ഭക്തർ ഒന്നടങ്കം ആവേശത്തിലാണ്. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ ...

അഞ്ച് നൂറ്റാണ്ടുകളായി കാത്തിരുന്ന സുദിനം വന്നെത്തി, ശ്രീരാമ കൃപയാൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് അതിമനോഹരമായി തന്നെ നടക്കും: യോഗി ആദിത്യനാഥ്

അയോദ്ധ്യ: ജനുവരി 22 ന് അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്താൻ തീരുമാനിച്ചതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യയുടെ വിശ്വാസവും അഭിമാനവും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ...

രാമക്ഷേത്രത്തിനെതിരെ ചോദ്യങ്ങളുമായി ‘ ആഞ്ഞടിച്ച് ‘ അലി അൻവർ അൻസാരി ; പിന്നാലെ സ്റ്റേജ് പൊളിഞ്ഞു വീണ് അലി അൻവറിന് പരിക്ക്

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യമെങ്ങും ആവേശത്തിന്റെ അന്തരീക്ഷമാണ്. എന്നാൽ ചില വ്യക്തികൾ ഇപ്പോഴും രാമക്ഷേത്രത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തി വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ...

രാമക്ഷേത്രത്തിനായി സ്വന്തം ഭൂമി വിട്ടു നൽകി ; പ്രാണപ്രതിഷ്ഠയ്‌ക്കെത്തുന്ന ഭക്തർക്കായി ആഹാരം നൽകാൻ തീരുമാനം : രാമഭക്തനായ ഇസ്ലാമാണ് താനെന്ന് നൂർ ആലം

അന്ന് രാമക്ഷേത്രത്തിനായി ലക്ഷങ്ങൾ വിലയുള്ള സ്വന്തം ഭൂമി വിട്ടു നൽകി ; ഇന്ന് പ്രാണപ്രതിഷ്ഠയ്ക്കെത്തുന്ന ഭക്തർക്കായി ആഹാരം നൽകാൻ തീരുമാനം : രാമഭക്തനായ ഇസ്ലാമാണ് താനെന്ന് നൂർ ...

രാമക്ഷേത്രം ഉയർന്നു , തലപ്പാവ് ധരിച്ച് ശ്രീരാമന്റെ പിൻഗാമികളായ സൂര്യവംശി ക്ഷത്രിയർ ; 500 വർഷം മുൻപ് അയോദ്ധ്യയ്‌ക്കായി എടുത്ത പ്രതിജ്ഞയ്‌ക്ക് പരിസമാപ്തി

ലക്നൗ : 500 വർഷത്തെ പോരാട്ടത്തിന്റെ മഹത്തായ നേട്ടത്തിനാണ് മൂന്ന് നാൾക്കപ്പുറം ഭാരതം സാക്ഷിയാകുന്നത് . ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഹിന്ദു മതവിശ്വാസികൾ വളരെക്കാലമായി പോരാടിയിട്ടുണ്ട്. തീരുമാനം ഹിന്ദുമത ...

അമിതാഭ് ബച്ചൻ , രജനികാന്ത് , ചിരഞ്ജീവി , വിക്കി കൗശൽ, പ്രഭാസ് ; പ്രാണപ്രതിഷ്ഠയ്‌ക്ക് രാമനഗരിയിലെത്തുന്നത് വമ്പൻ താരനിര

മുംബൈ : പ്രാണപ്രതിഷ്ഠയ്ക്ക് അയോദ്ധ്യയിലെത്തുക രാജ്യത്തിന് അഭിമാനമായ വമ്പൻ താരനിരയെന്ന് റിപ്പോർട്ട് . പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന രീതിയിൽ നിരവധി പ്രമുഖരുടെ പേരുകൾ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. ...

ഗുജറാത്തിൽ നിന്ന് അയോദ്ധ്യയിലേയ്‌ക്ക് യാത്ര തിരിച്ച രാമഭക്തർക്ക് നേരെ ബോംബ് ഭീഷണി ; തീവ്ര ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ

അഹമ്മദാബാദ് : ഗുജറാത്തിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ച രാമഭക്തർക്ക് നേരെ ബോംബ് ഭീഷണി ഉയർത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ . ഗുജറാത്തിൽ നിന്ന് സൈക്കിളിൽ അയോദ്ധ്യയിലേക്ക് ...

രാമരാജ്യത്തിനായി പോരാടിയ , ജ്ഞാൻവാപി ക്ഷേത്രത്തിനായി വാദിക്കുന്ന , കാശിയിൽ രാമജ്യോതി തെളിയിക്കുമെന്ന് പ്രഖ്യാപിച്ച മുസ്ലീം വനിത , നജ്മ പർവീൺ

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാശിയിൽ രാമജ്യോതി തെളിയിക്കുമെന്ന പ്രഖ്യാപിച്ച മുസ്ലീം വനിത നജ്മ പർവീൺ . മുസ്ലീങ്ങളുടെ പൂർവ്വികനാണ് രാമനെന്ന സന്ദേശവുമായാണ് നസ്നീനും നജ്മയും കാശിയിൽ രാമജ്യോതി ...

പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ചൊല്ലും , വീട്ടിൽ വിളക്കുകൾ തെളിയിക്കും ; ശ്രീരാമപൂജ നടത്താനായി ഹിന്ദുമതം സ്വീകരിച്ച മുസ്ലീം കുടുംബം

ഭദോഹി : പ്രാണപ്രതിഷ്ഠാദിനത്തിൽ രാമനാമം ചൊല്ലണമെന്ന പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത് . എന്നാൽ ഇതാ പ്രാണ പ്രതിഷ്ഠാ ...

കുട്ടിക്കാലത്ത് രാമായണം കേട്ടാണ് വളർന്നത് ; രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്നത് അഭിമാനം : 500 വർഷത്തെ ഹൈന്ദവ പോരാട്ടത്തിന്റെ കഥയുമായി പ്രിയദർശൻ

രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദർശൻ. അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടിയാണ് ഡ്രാമ ഒരുക്കുന്നത് . 1883 മുതൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം വരെയുള്ള കാര്യങ്ങളാണ് ഡോക്യു- ഫിക്ഷൻ ...

Page 2 of 4 1 2 3 4