Ayodhya 2024 - Janam TV

Ayodhya 2024

ഓസ്ട്രേലിയയിൽ അയോദ്ധ്യ അക്ഷത് കലശയാത്ര ; രാമനാമം ചൊല്ലി , വിളക്കുകൾ തെളിയിച്ച് ഹിന്ദു വിശ്വാസികൾ

ന്യൂഡൽഹി : അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നതിന്റെ ആവേശത്തിലാണ് ഓസ്ട്രേലിയയിലെ ഹിന്ദു വിശ്വാസികൾ . പശ്ചിമ ഓസ്‌ട്രേലിയയിലെ പെർത്തിൽ ഭക്ത്യാദരപൂർവ്വമാണ് അക്ഷത് കലശയാത്ര നടന്നത് . അയോദ്ധ്യയിൽ നിന്നെത്തിയ ...

രാമായണത്തിലെ രാമനും , സീതയും , ലക്ഷ്മണനും രാമനഗരിയിൽ : അയോദ്ധ്യയിലെത്തിയ താരങ്ങൾക്ക് വൻ വരവേൽപ്പ്

ലക്നൗ : രാമായണ സീരിയലിലെ താരങ്ങളായ അരുൺ ഗോവിൽ, സുനിൽ ലാഹിരി , ദീപിക ചിഖാലിയ എന്നിവർ അയോദ്ധ്യയിലെത്തി . രാമായണ സീരിയലിൽ ശ്രീരാമന്റെ വേഷത്തിൽ എത്തിയ ...

രാമായണ മാസം ആചരിക്കുന്ന നാടാണ് കേരളം; പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും രാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി

കൊച്ചി: അയോദ്ധ്യാ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂർത്തത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമ ജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമായണ മാസം ...

തെരുവുകളിലെ മാലിന്യം ശേഖരിച്ച് ഉപജീവനം ; ആകെ കിട്ടുന്ന 50 രൂപയിൽ നിന്ന് 20 രൂപ രാമക്ഷേത്രത്തിന് ; 80 കാരി ബിഹുലാബായിയ്‌ക്ക് പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം

ഭഗവാൻ ശ്രീരാമനാൽ അനുഗ്രഹിക്കപ്പെട്ടയാൾക്ക് മുഴുവൻ ലോകത്തിന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം . ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ചത്തീസ്ഗഢിൽ നിന്നുള്ള 80 കാരി ബിഹുലാബായിയുടെ ജീവിതം . തെരുവോരങ്ങളിൽ ...

അയോദ്ധ്യ പ്രാണ പ്രതിഷ്ഠാദിനം ; മദ്യശാലകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങൾ

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ 'പ്രാണ പ്രതിഷ്ഠ' ചടങ്ങ് കണക്കിലെടുത്ത് ജനുവരി 22 ന് ഹരിയാനയിൽ മദ്യശാലകൾ അടച്ചിടും. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്. ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ക്ഷണക്കത്തും സ്വീകരിച്ച് എംഎസ് ധോനി

ന്യൂഡൽഹി : അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്കുള്ള ക്ഷണക്കത്തും ഏറ്റുവാങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി.റാഞ്ചിയിലെ വസതിയിൽ വച്ചാണ് ധോനിക്ക് അക്ഷതം ...

പുണ്യമാണിത് ; പ്രാണപ്രതിഷ്ഠാ ദിനത്തിൽ എല്ലാ മുസ്ലീങ്ങളും വീടുകളിൽ വിളക്ക് തെളിയ്‌ക്കണം : രാമജ്യോതി തെളിയിക്കാൻ വിളക്കുകൾ വിതരണം ചെയ്ത് മുസ്ലീം സ്ത്രീകൾ

ലക്നൗ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഓരോ ഭവനത്തിലും വിളക്കുകൾ തെളിയിക്കണമെന്ന അഭ്യർത്ഥനയുമായി യുപി സ്വദേശികളായ മുസ്ലീം വനിതകൾ . രാമജ്യോതി തെളിയിക്കാനുള്ള വിളക്കുകൾ മുസ്ലീം സ്ത്രീകളാണ് ...

രാത്രിയിലും സ്വർണ്ണം പോലെ തിളങ്ങും രാമക്ഷേത്രം : 100 കിലോ സ്വർണ്ണത്തിൽ 42 വാതിലുകൾ

ലക്നൗ : രാത്രിയിലും സ്വർണ്ണം പോലെ തിളങ്ങുന്ന രീതിയിലാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം . രാമക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ 14 സ്വർണ്ണ വാതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. 12 അടി ഉയരവും ...

ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ അയോദ്ധ്യയിൽ

ലക്നൗ : ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ അയോദ്ധ്യയിൽ ആരംഭിക്കും . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത് . അയോദ്ധ്യയിൽ ഹോട്ടലുകൾ ...

അയോദ്ധ്യയിൽ സാംസ്കാരിക കേന്ദ്രം ആരംഭിക്കാൻ തായ്‌ലൻഡ് ; രാജാവിന്റെ പ്രതിനിധി സംഘം അയോദ്ധ്യയിൽ ; പ്രാണപ്രതിഷ്ഠ ദിവസം തായ്‌ലൻഡിലും ആഘോഷങ്ങൾ

ന്യൂഡൽഹി : തായ്‌ലൻഡ് രാജാവിന്റെ പ്രതിനിധി സംഘം അയോദ്ധ്യയിൽ . തായ്‌ലൻഡ് രാജാവിന്റെ പേരിൽ ഒരു സാംസ്കാരിക കേന്ദ്രം ആരംഭിക്കാനുള്ള ചർച്ചകളും സംഘം നടത്തി . ശ്രീരാമജന്മഭൂമി ...

500 വർഷത്തെ പോരാട്ടത്തിനൊടുവിൽ രാമക്ഷേത്രത്തിലേയ്‌ക്ക് ശ്രീരാമദേവൻ എത്തുന്നത് കാണണം : ഇന്ത്യയിലേയ്‌ക്ക് പറന്ന് ബ്രിട്ടീഷ് വനിത

ലക്നൗ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ ഇന്ത്യക്കാരെ പോലെ ആവേശത്തിലാണ് സനാതന വിശ്വാസികളായ വിദേശികളും .യുകെയിൽ നിന്ന് ഉത്തർപ്രദേശിലെ ആഗ്രയിലെത്തിയ 65 കാരിയായ ജൂലി ബെന്റ്ലിയും രാമഭക്തരിൽ ഒരാളാണ്. ...

വിജയം രാമക്ഷേത്രത്തിനൊപ്പം പങ്കിടുമെന്ന് പ്രഖ്യാപിച്ച് ചിരഞ്ജീവി : വാക്ക് പാലിച്ച് , 14 ലക്ഷം രൂപ രാമക്ഷേത്രത്തിന് നൽകി ഹനുമാൻ സിനിമയുടെ നിർമ്മാതാക്കൾ

ജനുവരി 12നാണ് ഹനുമാൻ എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തേജ സജ്ജ നായകനായ ചിത്രം ആദ്യ ദിനം 10 കോടിയോളം രൂപയാണ് നേടിയത്. ചിത്രം വിജയമായതിന് ...

യുഎസിലെ 10 സംസ്ഥാനങ്ങളിലും ശ്രീരാമന്റെയും , രാമജന്മഭൂമിയുടെയും കൂറ്റൻ ഫ്ലക്സുകൾ : പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുന്നുവെന്ന് അമേരിക്കയിലെ രാമഭക്തർ

വാഷിംഗ്ടൺ : 'പ്രാണ പ്രതിഷ്ഠ' ചടങ്ങിന് മുന്നോടിയായി ശ്രീരാമന്റെയും ക്ഷേത്രനഗരമായ രാമജന്മഭൂമിയുടെയും കൂറ്റൻ പരസ്യബോർഡുകൾ യുഎസിൽ ഉയർന്നു കഴിഞ്ഞു. വിശ്വഹിന്ദു പരിഷത്ത് യുഎസ് ചാപ്റ്റർ, യുഎസിലുടനീളമുള്ള ഹിന്ദുക്കളുടെ ...

കാവിക്കൊടിയുമേന്തി പാകിസ്താന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഡാനിഷ് കനേരിയ : മഹാക്ഷേത്രത്തിനായി ഇനി 8 ദിവസത്തെ കാത്തിരിപ്പ് മാത്രമെന്നും കനേരിയ

ഇസ്ലാമാബാദ് : പാകിസ്താന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . അയോദ്ധ്യയ്ക്കായി ഇനി 8 ദിവസത്തെ കാത്തിരിപ്പ് മാത്രമാണെന്നും ഡാനിഷ് ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് നടൻ രാം ചരൺ : രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് നടൻ രാം ചരണിന് ക്ഷണം . ഹൈദരാബാദിലെ വീട്ടിൽ എത്തിയാണ് ആർഎസ്എസിലെ സുനിൽ അംബേക്കർ രാം ചരണിനെയും , ...

ക്ഷേത്ര നിർമ്മാണം ആരംഭിക്കും , വീണ്ടും ഞാൻ വരും : 33 വർഷം മുൻപ് പറഞ്ഞ വാക്ക് പാലിച്ച് ; ഇന്ത്യയെ രാമരാജ്യമാക്കാൻ രാമജന്മഭൂമിയിലേയ്‌ക്ക് നരേന്ദ്രമോദി

ന്യൂഡൽഹി : പറഞ്ഞതൊക്കെ പാലിച്ച ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കുള്ളത് , അതാണ് മോദിയുടെ ഗ്യാരന്റിയും . അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് 33 വർഷത്തിനു മുൻപ് പറഞ്ഞ വാക്കുകളും ...

പ്രാണപ്രതിഷ്ഠ ദിനം മുസ്ലീങ്ങൾ പള്ളികളിലും, വീടുകളിലും വിളക്ക് തെളിയിക്കണം ; രാമനാമം ചൊല്ലണം : ദിയോബന്ദിലെ മുസ്ലീം സംഘടനാ നേതാവ് റാവു മുഷറഫ് അലി

ലക്നൗ : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ എല്ലാ മുസ്ലീങ്ങളും ജയ് ശ്രീറാം വിളിക്കണമെന്ന് ദിയോബന്ദിലെ മുസ്ലീം സംഘടനാ നേതാവ് റാവു മുഷറഫ് അലി . എല്ലാ മുസ്ലീങ്ങളും ...

ആതിഥ്യമരുളാൻ അണിഞ്ഞൊരുങ്ങി അയോദ്ധ്യ; 126 ടൂറിസം പദ്ധതികൾ, തുടക്കം കുറിക്കുന്നത് 3,800 കോടി രൂപയുടെ വികസന പദ്ധതികൾക്ക്

ലഖ്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന് പിന്നാലെ അയോദ്ധ്യ അടിമുടി മാറുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ അയോദ്ധ്യയിൽ വൻ പദ്ധതികൾക്ക് തറക്കലിടും. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ...

നിലത്ത് കിടക്കണം , നാല് മണിക്കൂർ മാത്രം ഉറക്കം , ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം , മന്ത്രസാധന ; മോദിയ്‌ക്കൊപ്പം വ്രതം നോൽക്കാൻ 121 പുരോഹിതരും

ന്യൂഡൽഹി : ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള വ്രതാനുഷ്ഠാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 121 ആചാര്യന്മാരും അദ്ദേഹത്തിനൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കാളികളാകും.കഠിനമായ ആചാരാനുഷ്ഠാനങ്ങളാണ് പാലിക്കാനുള്ളതെന്ന് പണ്ഡിറ്റ് ...

വിസ്മയമാകാൻ സരയൂ നദീ തീരം; ഭ​ഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കുന്ന ഓപ്പൺ എയർ മ്യൂസിയം ഉടൻ

ശ്രീരാമ ഭ​ഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കും വിധത്തിൽ ഓപ്പൺ എയർ മ്യൂസിയം ഉടനെന്ന് റിപ്പോർട്ട്. സരയൂ നദിയുടെ തീരത്താകും തീർത്ഥാടകരെ ആകർ‌ഷിക്കും വിധത്തിലുള്ള നിർമ്മാണം. ഓപ്പൺ എയർ ...

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ മഹത്തരമായ ചടങ്ങ് ; ജനുവരി 22 ന് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ന്യൂഡൽഹി : രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ . രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശ് ...

ലോകരാജ്യങ്ങളിലെ ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവുമധികം തിരയുന്നത് അയോദ്ധ്യ ; രാമനഗരിയിലേയ്‌ക്കുള്ള വിദേശ സഞ്ചാരികളിലും വൻ വർദ്ധനവ്

ന്യൂഡൽഹി : ആഗോളതലത്തിൽ ശ്രദ്ധ നേടി രാമനഗരിയായ അയോദ്ധ്യ . ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ലോകം ഏറ്റവുമധികം തിരയുന്നത് അയോദ്ധ്യയാണ് . യുഎസിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ ...

കാവിക്കൊടിയുമേന്തി രാമഭക്തനായ 10 വയസുകാരൻ റോളർ സ്കേറ്റിംഗിൽ രാജസ്ഥാനിൽ നിന്ന് അയോദ്ധ്യയിലേയ്‌ക്ക് : യാത്ര ചെയ്യുന്നത് 704 കിലോമീറ്റർ

ജയ്പൂർ : അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ആളുകൾ അയോദ്ധ്യയിലെത്തുകയാണിപ്പോൾ . രാജസ്ഥാനിലെ കോട്പുത്ലിയിൽ നിന്നുള്ള പത്തുവയസ്സുകാരൻ ഹിമാൻഷു സൈനി അൽപ്പം ...

പ്രാണപ്രതിഷ്ഠയിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കുന്നില്ലെന്നത് വ്യാജം: നുണപ്രചാരണം തുറന്നുകാട്ടി ശൃംഗേരി മഠം; ചടങ്ങിൽ പങ്കെടുക്കാൻ ഭക്തർക്ക് നിർദ്ദേശം

ശൃംഗേരി: അയോദ്ധ്യ പ്രാണപ്രതിഷ്ഠയിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കുന്നില്ലെന്നത് വ്യാജപ്രചരണമെന്നു തെളിഞ്ഞു അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ശങ്കരാചാര്യ ജഗദ്ഗുരു ഭാരതി തീർത്ഥ മഹാസ്വാമിജി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്ന് ശൃംഗേരി മഠം ...

Page 3 of 4 1 2 3 4