ഹൈക്കമാൻഡിനെ തള്ളി ഹിമാചൽ പ്രദേശ് മന്ത്രി; പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിക്രമാദിത്യ സിംഗ്; കോൺഗ്രസിൽ പൊട്ടിത്തെറി
ഷിംല: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച ഹൈക്കമാൻഡ് തീരുമാനത്തെ തള്ളി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്. രഷ്ട്രീയക്കാരനായല്ല വിശ്വാസിയെന്ന നിലയിലാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. പ്രതിഷ്ഠാ ...