Ayodhya Ram Mandir - Janam TV
Sunday, July 13 2025

Ayodhya Ram Mandir

രാമക്ഷേത്രത്തിന് പുതിയ സ്വർണ താഴികക്കുടം; രണ്ടാം പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങി അയോദ്ധ്യ

അയോദ്ധ്യ: അയോധ്യയിലെ ശ്രീ രാമാ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്വർണ താഴികക്കുടം സ്ഥാപിച്ചു. രാം മന്ദിർ ട്രസ്റ്റാണ് വിശുദ്ധി, സമൃദ്ധി, ഭക്തി എന്നിവയെ പ്രതീകപ്പെടുത്തുന്ന സുവർണ താഴികക്കുടങ്ങൾ സ്ഥാപിച്ചത്. ...

ക്ഷേത്ര നഗരത്തിന്റെ ആത്മീയ ഭാവം നിലനിർത്തണം: അയോദ്ധ്യയിലെ രാംപഥിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു 

അയോദ്ധ്യ: അയോദ്ധ്യ രാംപഥിന്റെ 14 കിലോമീറ്റർ ചുറ്റളവിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു. പാൻ, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അയോദ്ധ്യ ...

“ഭാരതത്തിന് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍”: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

ഇൻഡോർ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഭാരതം യഥാർത്ഥ സ്വാതന്ത്ര്യം നേടിയതെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് സർ സംഘ ചാലക് മോഹൻ ഭാഗവത് പ്രസ്താവിച്ചു . ...

‘അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും’; ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാനി ഭീകരനേതാവിന്റെ ഭീഷണി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടയുള്ള ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നിരോധിത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ...

“ജയ് ശ്രീറാം”; അയോദ്ധ്യാ രാമ ക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങി ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പുണ്യഭൂമിയിൽ ദർശനം നടത്താൻ കഴിഞ്ഞതിന്റെ ...

അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കി ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ; സുരക്ഷ ശക്തമാക്കി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ശബ്ദസന്ദേശത്തിലൂടെയാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണിയെത്തുടർന്ന് അയോദ്ധ്യയിലും വാത്മീകി വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയതായി ...

കരുത്തായി ഒപ്പമുണ്ടാകണം : രാംലല്ലയുടെ അനുഗ്രഹം തേടി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യ രാമജന്മഭൂമിയിൽ

ലക്‌നൗ: രാമക്ഷേത്രത്തിൽ ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിൽ. ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ആരതിയിലും പൂജ കർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ...

രാം ലല്ലയെ തൊഴുത് രാഷ്‌ട്രപതി; സരയൂ നദീ തീരത്ത് ആരതി, വീഡിയോ കാണാം

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ ആരതി ഉഴിഞ്ഞ് തൊഴുതു വങ്ങുന്ന രാഷ്ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ ആദ്യ ...

ശ്രീരാമ ഭഗവാന്റെ അനുഗ്രഹം തനിക്ക് ലഭിച്ചു; രാം ലല്ലയെ തൊഴുതുവണങ്ങി അനുരാഗ് ഠാക്കൂർ

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങിയത്. ശ്രീരാമഭക്തരുടെ 500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ...

രാമനവമി ആഘോഷം; അതീവ സുരക്ഷാ വലയത്തിൽ അയോദ്ധ്യ; ഒരുക്കങ്ങൾ പരിശോധിച്ച് ഉത്തർപ്രദേശ് ഭരണകൂടം

ലക്‌നൗ: രാമനവമി ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിലെ സുരക്ഷ ശക്തിപ്പെടുത്തി ഉത്തർപ്രദേശ് ഭരണകൂടം. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. സുരക്ഷ മുൻനിർത്തി ക്ഷേത്രനഗരിയെ ഏഴ് ...

അയോദ്ധ്യാ രാമക്ഷേത്രവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാക്കും; ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്. 1,500 ഓളം തൊഴിലാളികളാണ് നിലവിൽ ...

ശ്രീരാമ ക്ഷേത്രം യാഥാർത്ഥ്യമായത് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹത്താൽ; പുതുതലമുറയ്‌ക്ക് ഭഗവാനെ ജന്മസ്ഥലത്ത് കാണാൻ ഭാഗ്യമുണ്ടായി: മോഹൻ ഭാഗവത്

പൂനെ: ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ സാധിച്ചതെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ഭാരതത്തിന്റെ വളർച്ച ലോകത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ...

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവം; 42 ദിവസത്തെ ആഘോഷത്തിന് ഇന്ന് തുടക്കം

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമായി. 42 ദിവസമാണ് മഹാമണ്ഡല മഹോത്സവം നീണ്ടുനിൽക്കുന്നത്. മഹാമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക വൈഷ്ണവ ആചാരപ്രകാരമായിരിക്കും ബാലകരാമനെ ആരാധിക്കുന്നതെന്ന് രാമജന്മഭൂമി ...

ശ്രീറാം ആ​ഗയാ..ഉറക്കെ രാമനാമം മുഴക്കി കങ്കണ റണാവത്ത്; അയോദ്ധ്യയെ മുഖരിതമാക്കി ജയ് ശ്രീറാം വിളികൾ

അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് പൂർത്തിയായെങ്കിലും മന്ത്രോച്ചാരണങ്ങളിൽ മുഖരിതമായ ക്ഷേത്ര സന്നിധിയിലെ ജയ് ശ്രീറാം വിളികൾ ഇതുവരെ നിലച്ചിട്ടില്ല. പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ നിരവധി സെലിബ്രറ്റികളാണ് അയോദ്ധ്യയിലെത്തിയത്. പലരും ...

പ്രാണ പ്രതിഷ്ഠ; ജനുവരി 22-ന് ഉച്ചയ്‌ക്ക് 12.20-ന് ചടങ്ങുകൾ ആരംഭിക്കും, പ്രതിഷ്ഠിക്കുന്നത് 200 കിലോഗ്രാം ഭാരമുള്ള വി​ഗ്രഹം: ചമ്പത് റായ്

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ മുഹൂർത്തം പ്രഖ്യാപിച്ച് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ജനുവരി 16 മുതൽ ചടങ്ങുകൾ ആരംഭിക്കും. ജനുവരി ...

രാമായണ കഥയുടെ ചിത്രീകരണം, 366 ശ്ലോകങ്ങൾ; “ജയ് ശ്രീറാം” എന്ന് ആലേഖനം ചെയ്തിരിക്കുന്നത് മലയാളമടക്കം 13 ഭാഷകളിൽ; വിസ്മയം തീർത്ത് പട്ടുസാരി

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമ ഭ​ഗവാന് സമർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും അമൂല്യമായ വിവിധ തരത്തിലുള്ള വസ്തുക്കൾ അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് എത്തുകയാണ്. കലാകാരന്മാർ തങ്ങളുടെ കഴിവുകൾ ശ്രീരാമ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠയിലെ എസ്എൻഡിപി നിലപാട് സ്വാഗതാർഹം; സങ്കുചിത രാഷ്‌ട്രീയത്തിന് തിരിച്ചടി : വി. മുരളീധരൻ

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്എൻഡിപി നിലപാടിനെ സ്വാ​ഗതം ചെയ്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രാണപ്രതിഷ്ഠ കർമം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്താണെന്ന നിലപാട് ഭൂരിപക്ഷ ...

പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന മുഹൂർത്തം; വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എസ്‍എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഡോ. മോഹൻ ഭാഗവതിന് ക്ഷണിച്ച് രാമക്ഷേത്ര ട്രസ്റ്റ്

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രീയ സ്വയംസേവക് സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ ക്ഷണിച്ച് ക്ഷേത്രട്രസ്റ്റ്. ആർഎസ്എസ് ഡൽഹി കാര്യാലയം കേശവ്കുഞ്ജിലെത്തിയാണ് സർസംഘചാലകിന് ക്ഷണപത്രിക നൽകിയത്. ശ്രീരാമക്ഷേത്ര ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് പ്രൊഫ.അബ്ദുൽസലാം

തിരുവനന്തപുരം: അയോദ്ധ്യയിലെ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസിലർ പ്രൊഫ.അബ്ദുൽസലാം ഏറ്റുവാങ്ങി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻജിയിൽ നിന്നുമാണ് ...

ഭാരം 2,400 കിലോഗ്രാം: രാമക്ഷേത്രം അലങ്കരിക്കാൻ ഉത്തർപ്രദേശിൽ തയ്യാറാകുന്നത് ഇന്ത്യയിലേറ്റവും വലിയ മണികളിൽ ഒന്ന്

ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കാനായി 2,400 കിലോഗ്രാം ഭാരമുള്ള മണി യുപിയിലെ എറ്റായിൽ ഒരുങ്ങുന്നു. എറ്റാ ജില്ലയിലെ ജലേസർ പട്ടണത്തിലാണ് "അഷ്ടധാതു"ക്കൾ (എട്ട് ലോഹങ്ങൾ) കൊണ്ട് ...

പുണ്യ മുഹൂർത്തം; അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകൾ

ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് ലക്നൗവിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകൾ. രാമ വി​ഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യ മുഹൂർത്തത്തിൽ ഇറച്ചി ...

തീർത്ഥാടകർക്ക് സുഗമമായ യാത്ര; രാജസ്ഥാനിൽ നിന്ന് അയോദ്ധ്യയിലേക്ക് സ്‌പെഷ്യൽ സർവീസ് ഉണ്ടാകുമെന്ന് റിപ്പോർട്ട്

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസിനൊരുങ്ങി വടക്കു പടിഞ്ഞാറൻ റെയിൽവേ (നോർത്ത് വെസ്റ്റേൺ റെയിൽവേ ). രാമ ജന്മഭൂമിയുമായി ബന്ധിപ്പിക്കുന്ന മൂന്നോ നാലോ പ്രത്യേക ...

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്: അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ

എറണാകുളം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്. കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ - സീരിയൽ ആർട്ടിസ്റ്റുമായ ...

Page 1 of 3 1 2 3