Ayodhya Ram Mandir - Janam TV
Tuesday, July 15 2025

Ayodhya Ram Mandir

പ്രാണ പ്രതിഷ്ഠാ ചടങ്ങ്: ജനുവരി 21-ന് രജനീകാന്ത് അയോദ്ധ്യയിലേക്ക് പുറപ്പെടും

ചെന്നൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോദ്ധ്യയിലേക്ക് പുറപ്പെടും. ഭാര്യയ്ക്കും സഹോദരനുമൊപ്പമാണ് നടൻ അയോദ്ധ്യയിലെത്തുക. പ്രാണ ...

മൂന്ന് നിലകളിലായി രാമക്ഷേത്രം; സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് റിപ്പോർട്ട്

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ  ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് നിലകളുള്ള ...

ഭവ്യമന്ദിരത്തിനായി; രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ഉണ്ണിമുകുന്ദൻ

അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതവും ക്ഷേത്രത്തിന്റെ മാതൃകയും ഏറ്റുവാങ്ങി ഉണ്ണിമുകുന്ദൻ. രാഷ്ട്രീയ സ്വയം സേവക് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലിൽ നിന്നാണ് അദ്ദേ​ഹം അക്ഷതവും ക്ഷേത്രമാതൃകയും ഏറ്റുവാങ്ങിയത്. ...

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം; സവിശേഷതകൾ പങ്കുവച്ച് ക്ഷേത്ര ട്രസ്റ്റ്

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് ശ്രീ റാം ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ...

അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് മതവിദ്വേഷ പ്രചാരണം; യുവാവ് അറസ്റ്റിൽ

ലക്‌നൗ: സമൂഹമാദ്ധ്യമത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. ഝാൻസിയിലെ മുക്കരിയാ സ്വദേശി സിബ്രാൻ മക്രാനിയെയാണ് (24) ഉത്തർപ്രദേശ് എടിഎസ് പിടികൂടിയത്. സമൂഹമാദ്ധ്യമങ്ങളിലെ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനം; ബാലാസാഹേബ് താക്കറെയുടെ സ്വപ്നം നരേന്ദ്രമോദി സാക്ഷാത്കരിച്ചു; ദീപാവലിയായി ആഘോഷിക്കണം: ഏകനാഥ് ഷിൻഡെ

മുംബൈ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ജനങ്ങൾ ദീപാവലി പോലെ ആഘോഷിക്കാനും വീടുകളിൽ ദീപം തെളിക്കാനും അഭ്യർത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുംബൈയിൽ നടന്ന ഒരു ശുചീകരണ ...

ഭ​ഗവാന്റെ രൂപം തന്റെ കൈകളിലൂടെ തെളിയാൻ അനു​​​ഗ്രഹിക്കണം; അയോദ്ധ്യയിലെ രാമവി​ഗ്രഹം തയ്യാറാക്കും മുൻപ് ശിൽപി നടത്തിയ പ്രാർത്ഥന

ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കുള്ള രാമവി​ഗ്രഹം തയ്യാറാക്കുന്നതിന് മുൻപ് ശിൽപി നടത്തിയ പ്രാർത്ഥനയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ വിജേത യോഗിരാജ്. തന്റെ കൈകളിലൂടെ ഭ​ഗവാന്റെ മുഖം തെളിയാൻ അനു​ഗ്രഹിക്കണമെന്നായിരുന്നു ...

അന്താരാഷ്‌ട്രതലത്തിൽ ഹിന്ദുത്വത്തിന്റെ പ്രതീകമായി അയോദ്ധ്യ മാറും; ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്

ലക്‌നൗ: അന്താരാഷ്ട്ര തലത്തിൽ ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായി അയോദ്ധ്യ മാറുമെന്ന് ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്. കഴിഞ്ഞ 20 വർഷത്തെ അയോദ്ധ്യയുടെ ...

അയോദ്ധ്യ; ഭക്തർക്ക് ആരതിയിൽ പങ്കെടുക്കാം; ബുക്കിംഗ് ആരംഭിച്ചു

ലക്‌നൗ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആരതിയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ദിവസത്തിൽ മൂന്ന് നേരമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ആരതി ഉണ്ടായിരിക്കുക. ക്ഷേത്രത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ...

അയോദ്ധ്യ വിമാനത്താവളത്തിന്റെയും നവീകരിച്ച റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനം ഈ മാസം 30ന്; പ്രധാനമന്ത്രിയെത്തും, ക്ഷേത്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തും

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന ഗ്രാൻഡ് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30 ന് ഉദ്ഘാടനം ചെയ്യും. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചുള്ള അയോദ്ധ്യയിലെ ഒരുക്കങ്ങളും ...

മൂന്ന് മണിക്കൂർ നീളുന്ന ചടങ്ങുകൾ , മൊബൈൽ ഫോൺ , ഡിജിറ്റൽ ക്യാമറകൾക്ക് വിലക്ക് : പ്രാണപ്രതിഷ്ഠാ ദിനത്തിൽ പ്രത്യേക നിർദ്ദേശങ്ങളുമായി രാമക്ഷേത്ര ട്രസ്റ്റ്

രാജ്യത്തെ ഓരോ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം. 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 12:45നാണ് രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുക. രാംലല്ലയുടെ ...

രാമക്ഷേത്രവും ഹാഗിയ സോഫിയയും മറക്കണം, എന്നാൽ ബാബറി മറക്കാൻ പാടില്ല; ഇടതിന്റെ മുസ്ലീം പ്രീണനത്തെ തുറന്നുകാണിച്ച് ആരിഫ് ഹുസൈൻ

ബാബറി മസ്ജിദ് വിഷയത്തിൽ ഇടതു അനുകൂലികളുടെ മുസ്ലീം പ്രീണനത്തിനെതിരെ കടുത്ത വിമർശനവുമായി ആരിഫ് ഹുസൈൻ തെരുവോത്ത്. ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആരിഫ് ഹുസൈന്റെ വിമർശനം. സുപ്രീംകോടതി വിധി ...

അയോദ്ധ്യയിലേക്ക് 1400 കിമീ; ഹനുമാൻ വി​ഗ്രഹവുമായി പശ്ചിമ ബം​ഗാളിൽ നിന്ന് കാൽനടയായി വിശ്വംഭർ കനികയെത്തും; പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷിയാകാൻ

കൊൽക്കത്ത: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കാൽനടയായി വിശ്വംഭർ കനികയെത്തും. പശ്ചിമ ബംഗാളിൽ നിന്ന് യുപിയിലേക്കുള്ള അദ്ദേഹത്തിന്റെ കാൽനടയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. ...

‘ഭഗവാൻ ശ്രീരാമൻ പിറന്ന മണ്ണിൽ എത്തിച്ചേരാൻ പോകുന്നു, ഇതിൽപരം മറ്റ് എന്ത് ആനന്ദമാണ് ഭാരതീയന് വേണ്ടത്? ഭാരതത്തിന്റെ പൈതൃകമാണ് ശ്രീരാമൻ’; നിതിൻ ഗഡ്കരി

മുംബൈ: ഭഗവാൻ ശ്രീരാമൻ ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. '' ...

ഭവ്യമന്ദിരത്തിലേക്ക് ഇനി ലക്ഷ്മൺ പാതയും; പുതിയ പദ്ധതി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്; 200 കോടി ചിലവിൽ രാമക്ഷേത്രത്തിലേക്ക് നാലാമത്തെ പാത

ലകനൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ വൻ പദ്ധതികൾ ആവിഷ്‌കരിച്ച് ഉത്തർ പ്രദേശ് സർക്കാർ . നിലവിൽ മൂന്ന് പാതകളാണ് ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട് ...

ദീപാവലിയെ വരവേൽക്കാനൊരുങ്ങി അയോദ്ധ്യ; ഇത്തവണ 21 ലക്ഷം ദീപങ്ങൾ തെളിക്കും

ലക്‌നൗ: ദീപാവലിയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ വർഷത്തേയും പോലെ ഈ വർഷവും ദീപോത്സവം ആഘോഷിക്കും. ഇത്തവണ 21 ലക്ഷം ദീപങ്ങളാണ് തെളിക്കുന്നത്. അയോദ്ധ്യയുടെ വിവിധ സ്ഥലങ്ങളിൽ ...

ദേവസന്നിധിയിൽ 1000 കിലോ അരി, 100 കിലോ മഞ്ഞൾപ്പൊടിയും നെയ്യും; രാംലല്ലയ്‌ക്ക് ‘അക്ഷത് പൂജ’ നടത്തി ; ഭക്തർക്ക് വിതരണം ചെയ്യും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങുകളിലൊന്നായ അക്ഷത് പൂജയ്ക്ക് തുടക്കമായി. ദേവസന്നിധിയിൽ ആയിരം കിലോ അരിയുടെ അക്ഷത് പൂജയാണ് നടത്തിയത്. ഓരോ ...

രാജന്മഭൂമിയുടെ അഞ്ഞൂറ് വർഷത്തെ ചരിത്രം സ്കൂൾ സിലബസിലേയ്‌ക്ക് : നിർണ്ണായക തീരുമാനവുമായി യു പി സർക്കാർ

ലക്നൗ : അയോദ്ധ്യയുടെ അഞ്ഞൂറ് വർഷത്തെ ചരിത്രം പാഠ്യവിഷയമാകുന്നു . ഉത്തർപ്രദേശ് സർക്കാരാണ് സ്കൂളുകളിൽ രാമജന്മഭൂമിയുടെയും , ക്ഷേത്രത്തിന്റെയും ചരിത്രത്തെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുക. യുപി ഉന്നത ...

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും; 22-ന് വിഗ്രഹ പ്രതിഷ്ഠ

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ജനുവരി 22-ന് നടത്തുമെന്ന്  ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര. ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധയിലെത്തുമെന്നാണ് വിവരം. അന്തിമ തീയതി ...

യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതി; അയോദ്ധ്യയിലെ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്; സർവീസുകൾ നവംബർ മുതൽ

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് യോ​ഗി ...

AYODHYA

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. അയോദ്ധ്യ രാമക്ഷേത്രത്തിലെത്തുന്ന അദ്ദേഹം പ്രത്യേക പൂജകളിൽ പങ്കെടുക്കും. ഇതിന് ശേഷം മഹന്ത് ശ്രീ രാമചന്ദ്ര പരംഹൻസ് ...

സരയു നദിത്തീരത്ത് കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാൾ; അയോദ്ധ്യ സന്ദർശകർക്കായി ‘അയോദ്ധ്യ ഹാത്ത്’ യാഥാർത്ഥ്യമാകുന്നു;പ്രാദേശിക കരകൗശല വിദഗ്ധർക്ക് കൈത്താങ്ങുമായി യോഗി സർക്കാർ

ക്ഷേത്ര നഗരത്തെ വിനോദ സഞ്ചാര പട്ടികയിൽപ്പെടുത്താൻ യോഗി സർക്കാർ. അയോദ്ധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സരയു നദിയുടെ തീരത്തുള്ള ചൗധരി ചരൺ സിംഗ് ഘട്ടിൽ അയോദ്ധ്യ ഹാത്ത് ...

ayodhya ram mandir

അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ഐപിഎൽ 2023 പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ കളിക്കാരും സപ്പോർട്ട് സ്റ്റാഫും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ടീം ...

Eknath Shinde

രാമജന്മഭൂമി സന്ദർശിക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ : അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും

  മുംബൈ : രാമജന്മഭൂമി സന്ദർശിക്കാനൊരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അയോദ്ധ്യ യാത്രയിൽ 40 ശിവസേന എംഎൽഎമാരും ഒപ്പമുണ്ടാകും. ഏപ്രിൽ 6 മുതൽ 10 വരെയാണ് ...

Page 2 of 3 1 2 3