babar azam - Janam TV
Sunday, July 13 2025

babar azam

47 പന്തിൽ 50! പിഎസ്എല്ലിലും ‘ടെസ്റ്റ്’ കളിച്ച് ബാബർ; നൈസായി ട്രോളി സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്

ഇസ്ലാമാബാദ്‌: പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരത്തിനിടെ ബാബർ അസമിനെ പരിഹസിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്. ഇരുവരുടെയും അർധസെഞ്ച്വറി പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു ബില്ലിംഗ്സ് ...

അവന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണം, തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം; ബാബറിന് ഉപദേശവുമായി മുൻ പാക് താരം

പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റർ എന്ന നിലയിൽ നിന്നും ബാബർ അസമിന്റെ പതനം വളരെപ്പെട്ടെന്നായിരുന്നു. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തിയിരുന്ന ബാബർ, കഴിഞ്ഞ രണ്ട് ...

തോൽവികൾ മറക്കണം! സൗദിയിൽ ഉമ്ര ചെയ്ത് പാകിസ്താൻ താരങ്ങൾ; വീഡിയോ

പാകിസ്താൻ മുൻ നായകൻ ബാബർ അസമും നിലവിലെ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും സൗദിയിൽ ഉമ്രയ്ക്കെത്തി. മക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇവർക്കൊപ്പം നസീം ഷായുടെ ...

ഉടച്ചുവാർക്കൽ, ബാബറും റിസ്വാനും തെറിച്ചു! ന്യൂസിലൻഡ് പരമ്പരയ്‌ക്കുള്ള ടീം പ്രഖ്യാപിച്ച് പാകിസ്താൻ

ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ ഉടച്ചുവാർക്കൽ. ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖരെ പുറത്താക്കി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 16-നാണ് ...

പിആറിനെ നിയമിച്ചതുകൊണ്ടായില്ല;’കിംഗ്’ എന്ന് വിളിക്കപ്പെടാൻ അർഹതയുണ്ടെങ്കിൽ അത് അയാൾ മാത്രം: മുൻ പാകിസ്താൻ ക്യാപ്റ്റൻ

'കിംഗ്' എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ബാബർ അസമല്ല, വിരാട് കോലിയാണെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യയുടെ ...

ബാബറാണോ പാകിസ്താനാണോ വലുത്; വിമർശിച്ചതിന് ‘രാജ്യദ്രോഹി’യാക്കി: വെളിപ്പെടുത്തി മുൻ പാക് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ പാകിസ്താൻ ആദ്യമത്സരം തോൽവിയോടെയാണ് തുടങ്ങിയത്. ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയേറ്റുവാങ്ങിയതിനുപിന്നാലെ ഓപ്പണറായിറങ്ങിയ ബാബർ അസമിനെതിരെ രൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നത്. താരത്തിന്റെ ...

‘ആമയും മുയലും കളി’; ബാബർ തുഴഞ്ഞു നേടിയ തോൽവി, പാകിസ്താന്റെ ടോപ് ഓർഡർ പരാജയം; വിമർശിച്ച് അശ്വിൻ

കറാച്ചി: സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയോടെയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമിട്ടത്. 321 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ...

ഓപ്പണറൊക്കെ തന്നെ, പക്ഷേ ഇതു പോര ബാബറേ..! ഫോമാകാത്ത താരത്തോട് പാകിസ്താൻ പരിശീലകൻ

2025 ലെ ഐസിസി മെൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ദേശീയ ടീമിന്റെ ഓപ്പണറായി ബാബർ അസം തുടരുമെന്ന് പാകിസ്താൻ ടീമിന്റെ താൽക്കാലിക പരിശീലകൻ ആക്വിബ് ജാവേദ്. ബാറ്റ്‌സ്മാൻമാർക്ക് അനുകൂലമായ ...

ചാമ്പ്യൻസ് ട്രോഫി: ഓപ്പണറായി ‘കിംഗ്’ വരുമെന്ന് മുഹമ്മദ് റിസ്വാൻ; ഇന്ത്യയുടെ തന്ത്രം അനുകരിച്ച് പാകിസ്താൻ

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ ശേഷിക്കെ ഓപ്പണർ സയിം അയൂബിന് പരിക്കേറ്റ പുറത്തായത് പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സയിമിനുപകരം ആരെ ഓപ്പണറാക്കുമെന്ന ചർച്ചകളാണ് പാകിസ്താൻ സെലക്ടർമാർക്കിടയിൽ ...

ഞാൻ “രാജാവായ” ക്യാപ്റ്റനായിരിക്കില്ല, 15-പേരെ സേവിക്കുന്ന നേതാവായിരിക്കും; ബാബറിനെ കുത്തി റിസ്വാൻ

പാകിസ്താൻ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ പ്രഖ്യാപിച്ചു. ബാബർ അസം രാജിവച്ച ഒഴിവിലാണ് വിക്കറ്റ് കീപ്പറെ നായകനാക്കിയത്. ക്യാപ്റ്റനായ ശേഷം റിസ്വാൻ നടത്തിയ വാർത്താ ...

വട പോച്ചെ, തമ്പി ടി ഇന്നും വരലേ! ഇവന് പാത്രം വല്ലതും കൊടുത്തോയെന്ന് പാക് ആരാധകർ; ബാബർ വീണ്ടും എയറിൽ

പാകിസ്താൻ ക്രിക്കറ്റ് ടീം മുൻനായകൻ ബാബർ അസം വീണ്ടും എയറിൽ. മുൾട്ടാൻ ടെസ്റ്റിനിടെ സിമ്പിൾ ക്യാച്ച് കൈവിട്ടതാണ് താരത്തിനെതിരെ പാക് ആരാധകർ തിരിയാൻ കാരണം. ഇം​ഗ്ലണ്ടിനതിരായ ടെസ്റ്റിൽ ...

പോച്ചെ എല്ലാം പോച്ചെ! ബാബറിനെ എറിഞ്ഞ് മുട്ടുക്കുത്തിച്ച് പാക് ബൗളർ; വീഡിയോ

നെറ്റ്സിലെ പരിശീലനത്തിനിടെ ബാബർ അസമിനെ എറിഞ്ഞ് തളർത്തി പാകിസ്താൻ ബൗളർ. ഓഗസ്റ്റ് 21 ന് റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ്‌സ് സെഷനിലാണ് താരത്തിന് ഏറ് ...

“കിം​ഗ്’ ബാബറിന്റെ ക്യാപ്റ്റൻസി കിരീടം പോയേക്കും! പുറത്താക്കാൻ മുൻതാരങ്ങളുടെ മുറവിളി; പിസിബി ത്രിശങ്കുവിൽ

ബം​ഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് പാകിസ്താൻ ടീം. ഇതിന് ശേഷം ഇം​ഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഷാൻ മസൂദിനെ തന്നെ നായകനായി നിലനിർത്താനാണ് ...

പാകിസ്താന്റെ ദയനീയ തോൽവി; നായകൻ ബാബർ അസമിനെതിരെ പാക് പാർലമെന്റിലും പരിഹാസം

ടി20 ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നായകൻ ബാബർ അസമിനെതിരെയും പാകിസ്താൻ ടീമിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ടീമിനെതിരെ ആഞ്ഞടിച്ചു. സമൂഹമാദ്ധ്യമങ്ങളിലും ...

അയർലൻഡിനോട് കരഞ്ഞ് ജയിച്ച് പാകിസ്താൻ; ജയം മൂന്ന് വിക്കറ്റിന്

അയർലൻഡിനെതിരെയുള്ള ജയത്തോടെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് പാകിസ്താൻ. 3 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. അയർലൻഡ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ പാകിസ്താൻ ...

ബാബറെ കിം​ഗേ എന്ന് ഈ ലോകം വിളിക്കുന്നുണ്ട്..! നിങ്ങളുടെ അഭിപ്രായം വേണ്ട: പിന്തുണയുമായി ഇമാം

ടി20 ലോകകപ്പിൽ പുറത്താകലിൻ്റെ വക്കിൽ നിൽക്കുന്ന പാകിസ്താൻ ടീമിനും നായകൻ ബാബർ അസമിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ ബാബറിനെ അധിക്ഷേപിച്ച് പലവട്ടം രം​ഗത്തുവന്നിരുന്നു. സഹതാരമായിരുന്ന ...

കണ്ടം ടീമിനെ പഞ്ഞിക്കിട്ടിട്ട് കിം​ഗ് ബാബർ എന്ന് വിളിക്കും; ഇത് പറ്റിപ്പിന്റെ രാജാവ്; പാക് നായകന്റെ തൊലിയുരിച്ച് സഹതാരം

പാകിസ്താൻ നായകൻ ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻ സഹതാരം അഹമ്മദ് ഷെഹ്സാദ്. ബാബർ നയിക്കുന്ന പാകിസ്താൻ ടീം ടി20 ലോകകപ്പിൽ പുറത്താകലിൻ്റെ വക്കിലാണ്. ഒട്ടുമിക്ക മുൻ ...

കരയല്ലേടാ മോനേ! കുഞ്ഞാരാധകന് ബാബറിന്റെ സമ്മാനം; കണ്ണ് നിറയ്‌ക്കും വീഡിയോ

വൈകാരികമായ പല മുഹൂർത്തങ്ങൾക്കും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ വേദിയാകാറുണ്ട്. ടി20 ലോകകപ്പിൽ മാസ്‌കോട്ടായി (ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അകമ്പടിയായി എത്തുന്ന കുട്ടികളെയാണ് മാസ്‌കോട്ട് എന്ന് പറയുന്നത്) എത്തിയ കുട്ടി ആരാധകനാണ് ...

അഫ്രീദിയെയും ബാബറിനെയും ടീമിൽ നിന്ന് പുറത്താക്കണം; ഇവന്മാർക്ക് ഒരു ധാരണയുമില്ല: വസീം അക്രം

ടി20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും തോറ്റ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ വസീം അക്രം. ടൂർണമെന്റുകളിൽ പാകിസ്താന്റെ പ്രകടനം മെച്ചപ്പെടുത്തണമെങ്കിൽ ടീമിൽ മാറ്റം വരണമെന്ന് സ്റ്റാർ സ്‌പോർട്‌സ് ...

അവന്മാര് വെറും കോമഡിയാണ്! ബാബറിന് കോലിയുടെ ചെരിപ്പിടാൻ യോ​ഗ്യതയില്ല; തുറന്നടിച്ച് പാക് മുൻ താരം

ടി20 ലോകപ്പിൽ ബദ്ധവൈരികളുടെ പോരാട്ടം നടക്കാനിരിക്കെ പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്താൻ ടീം വെറും കോമ‍ഡിയാണെന്നും ഉല്ലസിക്കാനാണ് അവർ ന്യൂയോർക്കിൽ എത്തിയതെന്നും ...

സൗഹൃദം പുതുക്കി ബാബറും ​ഗവാസ്കറും! വീഡിയോ പങ്കുവച്ച് പിസിബി

ടി20 ലോകകപ്പിനായി ന്യൂയോർക്കിലെത്തിയ പാകിസ്താൻ ടീമിന്റെ നായകൻ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുനിൽ ​ഗവാസ്കറുമായി കൂടികാഴ്ച നടത്തി. സൗഹൃദ കൂടികാഴ്ചയുടെ വീ‍ഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡാണ് ...

സെൽഫിയെടുക്കാൻ വട്ടംകൂടിയ ആരാധകരെ ഓടിച്ച് ബാബർ അസം; പിന്നാലെ ശകാരവും

സെൽഫിയെടുക്കാൻ വട്ടംകൂടിയ ആരാധകരെ ശകാരിച്ച് ഓടിച്ച് പാകിസ്താൻ നായകൻ ബാബർ അസം. ടി20 പരമ്പരയ്ക്ക് ഇം​ഗ്ലണ്ടിലെത്തിയതാണ് പാകിസ്താൻ ടീം. കാർഡിഫിലായിരുന്നു ആരാധകരെ ഓടിച്ചത്. ഇതിൻ്റെ വീഡിയോ പുറത്തുവന്നു. ...

ബാബറിന് അത്ര മൂപ്പായില്ല..! കോലിയുമായുള്ള താരതമ്യത്തിൽ പൊട്ടിത്തെറിച്ച് ഹഫീസ്

പാകിസതാൻ നായകൻ ബാബർ അസമിനെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനെ ചോ​ദ്യം ചെയ്ത് പാകിസ്താൻ മുൻ താരം മൊഹമ്മദ് ഹഫീസ്.പുതിയ കാലഘട്ടത്തിലെ മികച്ച ...

പാകിസ്താൻ നായകനെ വിവാഹം കഴിക്കാമോ.? പറ്റില്ലെന്ന് മുഖത്തടിച്ച് പാക് നടി; ബാബർ ആർമിയുടെ ആക്രമണം

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെ വിവാഹം കഴിക്കാനാവുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് പ്രതികരിച്ച നടിക്ക് നേരെ സൈബർ ആക്രമണം. പാകിസ്താൻ നടിയായ നാസിഷ് ജഹാം​ഗീറാണ് ...

Page 1 of 3 1 2 3