babar azam - Janam TV
Monday, July 14 2025

babar azam

ബാബർ ഇൻ, പാക് നായകസ്ഥാനത്തേക്ക് തിരിച്ചെത്തി ബാബർ അസം

ബാബർ അസമിനെ നായകസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ തന്നെ ബാബർ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയാണ് ഏകദിന, ടി20 ...

പുറത്താക്കിയ ‘കിം​ഗ്” ബാബർ തിരികെവരുന്നു; മൂന്ന് ഫോർമാറ്റിലും നായകനായേക്കും; പാകിസ്താൻ ടീമിൽ പൊട്ടിത്തെറി

പുറത്താക്കിയ മുൻ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. 2023 ഏകദിന ലോകകപ്പിലെ ദയനീയ തോൽവിക്ക് ശേഷം പുറത്താക്കിയ ബാബർ അസമിനെയാണ് പിസിബി വീണ്ടും ...

ഭയം വേണ്ട ജാ​ഗ്രത മതി.! ഇങ്ങനെ പേടിക്കാതെ മോനെ; വൈറലായി ബാബ‍ർ അസമിന്റെ വീ‍ഡിയോ

പാകിസ്താൻ പ്രീമിയർ ലീ​ഗിനിടെ വൈറലായി ബാബ‍ർ അസമിന്റെ രസകരമായ വീഡിയോ. കറാച്ചി കിം​ഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് സംഭവം. പെഷവാർ സാൽമി നായകൻ ബാബർ രണ്ടാം ഇന്നിം​ഗ്സിൽ റോവ്മാൻ പവലിനൊപ്പം ...

നായകനായി ബാബർ തിരിച്ചെത്തുന്നു..! പാക് ക്രിക്കറ്റ് ബോർഡിലെ പടല പിണക്കം മറനീക്കുന്നു; മാറ്റം പുതിയ ചെയർമാൻ വന്നതിന് പിന്നാലെ

പുറത്താക്കിയ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം. ബാബർ അസമിനെയാണ് പാക് ടീം മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. പാകിസ്താനിലെ പ്രമുഖ കായിക റിപ്പോർട്ടറായ ഖ്വാദിർ ഖവാജയാണ് ബോർഡിനെ ...

എന്ത് ഐ.പി.എൽ..! ലോകത്തിലെ ക്രിക്കറ്റ് ലീ​ഗുകളിൽ ടോപ്പും ക്ലാസും പി.എസ്.എൽ: ബാബർ അസം

ലോകത്തെ ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും മികച്ചത് പാകിസ്താൻ പ്രീമിയർ ലീഗെന്ന് പാക് മുൻ നായകൻ ബാബർ അസം. എക്സിലെ ഒരു ചോദ്യോത്തര വേളയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ...

ഇവിടെ ഇപ്പോ എന്താ ഉണ്ടായേ..! എന്റെ സ്റ്റമ്പ് എവിടെ, പന്ത് എങ്ങോട്ടാ പോയേ? അന്തംവിട്ട് ബാബർ

ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന് മുന്നിൽ വീണ്ടും കീഴടങ്ങി പാകിസ്താൻ ബാറ്റർ ബാബർ അസം. കമ്മിൻസിന്റെ ഒരു ഇൻസ്വിം​ഗിം​ഗ് ​​ഗുഡ് ലെം​ഗ്ത് ബോളിൽ കുറ്റിത്തെറിച്ചപ്പോൾ അന്തംവിട്ട് നിൽക്കുന്ന ...

നായകസ്ഥാനം ഒഴിഞ്ഞ് പൈസ വാങ്ങി വീട്ടിൽ പോകൂ: ബാബറിന് വസീം അക്രത്തിന്റെ ഉപദേശം

പാകിസ്താൻ സൂപ്പർ ലീഗിൽ പെഷാവർ സാൽവി ടീമിന്റെ നായക പദവി ഒഴിയാൻ ബാബർ അസമിന് നിർദ്ദേശം നൽകി വസീം അക്രം. ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തിന് ...

പാകിസ്താനിലും ട്രെൻഡിം​ഗായി ഈ ഇന്ത്യൻ യുവതാരം; ആരാധകരും കൈയൊഴിഞ്ഞ ബാബർ പട്ടികയിലെ ഏഴയലത്ത് ഇല്ല

പാകിസ്താനിലെ ആളുകൾ ഇക്കൊല്ലം ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തവണ തിരഞ്ഞവരുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരവും. കൗതുകകരമായ കാര്യം പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ബാബർ ...

എന്റെ കിളി പോയി സാറെ..! ബാറ്റിം​ഗിനിടെ സഹതാരം അടിച്ച പന്ത് പിടിക്കാൻ ശ്രമിച്ച് ബാബ‌‍‍ർ; എയറിലാക്കി ആരാധകർ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുളള സന്നാഹ മത്സരത്തിലെ പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബറിന്റെ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് പാത്രമാവുന്നത്. ബാറ്റിം​ഗിനിടെ ഓസ്‌ട്രേലിയന്‍ ബൗളര്‍ എറിഞ്ഞ പന്തില്‍ ...

സഹതാരത്തെ ബാറ്റുകൊണ്ടടിക്കാൻ ഓടിച്ച് ബാബർ അസം; കാരണം ഇതാ

ലോകകപ്പിലെ ദയനീയമായ തോൽവിയ്ക്ക് ശേഷം വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടീമിന്റെ പരിശീലനത്തിനിടയിലെ രസകരമായ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

ഇത് പ്രാര്‍ത്ഥനയ്‌ക്കുള്ള സമയം..!പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍

മുഹമ്മദ് റിസ്വാന് പിന്നാലെ ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. എക്‌സിലൂടെയാണ് ബാബര്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്. ...

നിങ്ങളുടെ കോലിക്ക് ഞങ്ങളുടെ അര ബാബര്‍ മതി..! അയാളുടെ എല്ലാ റെക്കോര്‍ഡുകളും അവന്‍ തകര്‍ക്കും: കമ്രാന്‍ അക്മല്‍

കറാച്ചി: സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറി തികച്ച് ചരിത്രം കുറിച്ചിരുന്നു. ഇനി ആരെങ്കിലും ആ റെക്കോര്‍ഡ് തകര്‍ക്കുമോ..? അങ്ങനെയുണ്ടെങ്കില്‍ അതാരാകും എന്ന ചോദ്യവും ഇതിനിടെ ...

ഒടുവില്‍ തലയുരുണ്ടു.! ഇത് എന്റെ ജീവിതത്തിലെ പ്രയാസകരമായ തീരുമാനം; മൂന്ന് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങി ബാബര്‍

ലോകകപ്പിലെ ദയനീയ തോല്‍വികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ നായക സ്ഥാനം രാജിവച്ച് പാക് താരം ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ നയിച്ചിരുന്ന ബാബര്‍ രാജി പ്രഖ്യാപിച്ചത് വാര്‍ത്താ ...

തോൽവിയിൽ കുറ്റക്കാരൻ ബാബർ മാത്രമല്ല; ടീം മുഴുവൻ നടത്തിയത് മോശം പ്രകടനം ; ഷദാബ് ഖാൻ

ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ നായകൻ ബാബർ അസമിനെ വിമർശിക്കരുതെന്ന് ഷദാബ് ഖാൻ. ടീമിന്റെ മോശം പ്രകടനങ്ങളിൽ ബാബറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ബാബറിനെ ...

ഞങ്ങൾക്കൊരു പ്ലാൻ ഉണ്ട്, അത് പുറത്തെടുക്കും; സെമി സാധ്യതയെപ്പറ്റി ബാബർ അസം

ഡൽഹി: ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡ് തകർപ്പൻ വിജയം നേടിയതോടെ ലോകകപ്പിൽ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾ അവസാനിച്ചതിന് തുല്യമാണ്. പാകിസ്താന് സെമി പ്രവേശനം സാധ്യമാക്കണമെങ്കിൽ അവർക്ക് മുന്നിൽ ഇനി ഒരേയൊരു ...

നാടു പിടിക്കും മുന്‍പ് കുറച്ച് സാധനം വാങ്ങാം…! ഷോപ്പിംഗിനിറങ്ങി ബാബറും അണികളും

ലോകകപ്പിലെ പാകിസ്താന്റെ യാത്ര ഏറെക്കുറെ അവസാനിച്ച നിലയിലാണ്. ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ വലിയൊരു അത്ഭുതം തന്നെ സംഭവിക്കണം. ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് നേടിയ കൂറ്റന്‍ വിജയമാണ് പാകിസ്താന് ...

ബാബറിനോട് കടക്ക് പുറത്ത്; ഐസിസി റാങ്കിംഗിൽ ഗില്ലും സിറാജും ഒന്നാമത്

ന്യൂഡൽഹി: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റിങ്ങിലും ബൗളിംഗിലും ഒന്നാം സ്ഥാനം പിടിച്ചെടുത്ത് ഇന്ത്യൻ താരങ്ങൾ. രണ്ട് വർഷമായി പാകിസ്താൻ നായകൻ ബാബർ അസം ആതിപത്യം സ്ഥാപിച്ച് കൈയടക്കി ...

ഇന്ത്യൻ താരങ്ങളെ കണ്ടുപഠിക്കൂ… ബാബറിന് ക്ലാസെടുത്ത് അഫ്രീദി; ഇതൊന്നും നല്ലതല്ലെന്ന് ഉപദേശം

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തെ കുറിച്ചും ബാബർ അസമിന്റെ ക്യാപ്റ്റൻസിയെയും വിമർശിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ ടീമിലെ താരങ്ങൾ ടീമിനായി മികച്ച ...

‘ചാനലുകളിൽ വിളിച്ച് സ്വന്തം ടീമിനെക്കുറിച്ച് അപവാദം പറയുന്നതിൽ നാണം തോന്നുന്നില്ലേ..’; പിസിബി ചെയർമാനെതിരെ ഷാഹിദ് അഫ്രീദി

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ ബാബർ അസമിനെയും ടീമിനെയും രൂക്ഷമായി വിമർശിച്ച സാക്ക അഷറഫിനെതിരെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. സാക്കാ അഷ്റഫ് ഒരു ...

മുഖം രക്ഷിക്കാന്‍ ബാബറിന്റെ സ്വകാര്യ മെസേജ് പരസ്യപ്പെടുത്തി…! ചെയര്‍മാന്‍ സാക്കാ അഷ്‌റഫിനെതിരെ കേസെടുക്കണമെന്ന് മുറവിളി,പി.സി.ബിയില്‍ പൊട്ടിത്തെറി

പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഫോണ്‍കോളുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ മറുപടി നല്‍കാതെ പി.സി.ബി ചെയര്‍മാന്‍ സാക്കാ അഷ്‌റഫ് ക്യാപ്റ്റനെ അവഗണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ പുതിയ വിവാദം. പിസിബിയുടെ ഔദ്യോഗിക ഉദ്യോഗസ്ഥന്‍ ...

അഞ്ചുമാസമായി കളിക്കുന്നത് പത്ത് പൈസ ശമ്പളമില്ലാതെ, ക്യാപ്റ്റന്‍ ബാബറിന്റെ ഫോണുകള്‍ എടുക്കാറില്ല; പി.സി.ബി ചെയര്‍മാന്‍ അഷ്‌റഫ് താരങ്ങളെ വഞ്ചിക്കുന്നു; വെളിപ്പെടുത്തി മുന്‍ നായകന്‍

ഇസ്ലാമാബാദ്: പാകിസ്താന്റെ ക്രിക്കറ്റ് ബോര്‍ഡിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ റഷീദ് ലത്തീഫ്. പാക് ക്രിക്കറ്റ് ബോര്‍ഡും ചെയര്‍മാന്‍ സാക്ക അഷ്‌റഫും താരങ്ങളെ വഞ്ചിക്കുകയാണെന്നാണ് ലത്തീഫ് വെളിപ്പെടുത്തിയത്. ...

ലോകകപ്പിന് പിന്നാലെ ബാബറിന്റെ തലയുരുളും..! മരുമകനായി ചരടുവലിച്ച് അഫ്രീദി; ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ അസം പരാജയമെന്ന് മുന്‍ സ്പിന്നര്‍; നിര്‍ണായക തീരുമാനം ഉടനെന്ന് പി.സി.ബി

ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ നായകന്‍ ബാബര്‍ അസമിനെതിരെ മുറവിളികള്‍ ശക്തമാവുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റണമെന്നാണ് മിക്കവരുടെയും ആവശ്യം. ഇതിനിടെ ബാബറിനെതിരെ മുന്‍താരം അഫ്രീദി ...

കളിക്കുന്നത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി, അയാൾ ഭീരു..! അവന് ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യാൻ പേടി; ഗംഭീർ

ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക് നായകൻ ബാബർ അസം ഭീരുവിനെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ബാബർ ഭീരുവിനെ പോലെയാണ് ക്രീസിൽ ...

ജഴ്‌സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു; ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് നായകൻ

അഹമ്മദാബാദ്: ഏട്ടാം തവണ ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴും കനത്ത തോൽവി. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസം കളം വിട്ടത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയിൽ നിന്ന് ...

Page 2 of 3 1 2 3