babar azam - Janam TV
Wednesday, July 16 2025

babar azam

വിജയമോ തന്നില്ല ജഴ്‌സിയെങ്കിലും…! ബാബറിന് ഒപ്പിട്ട ഇന്ത്യന്‍ ജഴ്‌സി നല്‍കി കോഹ്‌ലി; തത്ക്കാലം ഇത് വച്ച് തൃപ്തിപ്പെടാന്‍ ആരാധകര്‍

അഹമ്മദാബാദ്: എട്ടാം തവണ ഏറ്റമുട്ടിയപ്പോഴും കനത്ത തോല്‍വിയോടെ കളം വിടാനായിരുന്നു ബാബറിനും സംഘത്തിനും വിധി. എന്നാല്‍ ഇന്ത്യന്‍ വിജയത്തിന് ശേഷം ആരാധകരുടെ ശ്രദ്ധ പോയത് മറ്റൊരു കാര്യത്തിലായിരുന്നു. ...

കണ്ണും പൂട്ടി ഒരു കറക്ക്, നല്ല കാറ്റെന്ന് കീപ്പര്‍; ഞാന്‍ ബാബറിനെ അനുകരിക്കുകയാണോ എന്ന് ഐഷോ സ്പീഡ്; പാക് നായകനെ എയറിലാക്കി പുത്തന്‍ വീഡിയോ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈവേള്‍ട്ടേജ് മത്സരം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ വന്‍ ആവേശത്തിലാണ് വിശ്വപോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഇതിനിടെ വാര്‍ത്തകളില്‍ നിറയുന്നത് ...

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഏകദിന ലോകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്താന് ടീമിന് ലഭിച്ച സ്വീകരണത്തില്‍ നന്ദിയറിയിച്ച് പാക് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. ബുധനാഴ്ച്ച ...

സിംബാബ്‌വെ മാര്‍ദ്ദകന്‍…! റാങ്കിംഗില്‍ ഒന്നാമതാകുന്നത് കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട്; ബാബര്‍ അസമിനെ പരിഹസിച്ച് പാകിസ്താന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍

ഏഷ്യാകപ്പില്‍ നാണംകെട്ട് പുറത്തായതിന് പിന്നാലെ പാകിസ്താനെയും ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പരിഹസിച്ചും മുന്‍പേസര്‍ മുഹമ്മദ് ആമിര്‍ രംഗത്തെത്തി. കുഞ്ഞന്‍ ടീമുകളെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചും അവര്‍ക്കെപ്പം പരമ്പര കളിച്ചുമാണ് ...

നന്നായി കളിച്ചവരെ അഭിനന്ദിക്കൂ, എനിക്കറിയാം നന്നായി കളിച്ചവര്‍ ആരാണെന്ന്..! തോല്‍വിക്ക് പിന്നാലെ പാക്‌സിതാന്‍ ടീമില്‍ തമ്മിലടി; പരസ്പരം ചെളിവാരിയെറിഞ്ഞ് ബാബറും ഷഹീന്‍ അഫ്രീദിയും; വീഡിയോ

ഏഷ്യാകപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തകളല്ല. ടീമിലെ താരങ്ങള്‍ തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്‍ അല്ലെന്ന് വ്യക്തമാക്കുന്ന ...

സെൽഫിയെടുക്കാനെത്തിയ ആരാധകനോട് കയർത്ത് പാകിസ്താൻ നായകൻ: ബാബർ അസമിനെതിരെ വ്യാപക വിമർശനം

ഏഷ്യാകപ്പ് മത്സരത്തിനിടെ സെൽഫി എടുക്കാനെത്തിയ ആരാധകനോട് രോഷാകുലനായി ബാബർ അസം. മഴയെ തുടർന്ന് കഴിഞ്ഞ ദിവസം മത്സരം നിർത്തിവച്ചതിനിടെ താരം ഡ്രസിംഗ് റൂമിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സെൽഫിയെടുക്കാൻ ...

സമൂഹമാദ്ധ്യമങ്ങളിലെ ഫാൻ ഫൈറ്റിന് വിരാമം: വിരാട് കോഹ്ലി മികച്ച താരമെന്ന് ബാബർ അസം

ഏഷ്യകപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടാനിരിക്കുകയാണ്. ഒപ്പം സോഷ്യൽ മീഡിയയിൽ വിരാട് കോഹ്ലിയെയും പാക് താരം ബാബർ അസമിനെയും താരതമ്യം ചെയ്തുളള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ...

‘കരയേണ്ട, സാരമില്ല‘: തോൽവിയിൽ മൈതാനത്ത് വിങ്ങിപ്പൊട്ടിയ ബാബർ അസമിനെ ആശ്വസിപ്പിച്ച് ഷദബ് ഖാൻ- Shadab Khan consoles crying Babar Azam after Pakistan’s defeat

മെൽബൺ: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റതിന്റെ വിഷമത്തിൽ മൈതാനത്ത് കണ്ണീർ പൊഴിച്ച് പാകിസ്താൻ ക്യാപ്ടൻ ബാബർ അസം. തോൽവിയുടെ നിരാശയിൽ കരയുന്ന ബാബർ അസമിനെ ...

പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ; ബാബർ അസം ഗോൾഡൻ ഡക്ക്- India on top against Pakistan

മെൽബൺ: ഈർപ്പമുള്ള പിച്ചിലെ അസാമാന്യ സീമും ബൗൺസും മുതലെടുത്ത ഇന്ത്യൻ ബൗളർമാർ പാകിസ്താനെ വരിഞ്ഞ് മുറുക്കുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ പാകിസ്താൻ നായകൻ ബാബർ അസമിനെ ...

‘ഇവർ സഹോദരങ്ങളോ‘: വിരാട് കോഹ്ലിയുടെയും ബാബർ അസമിന്റെയും ബാല്യകാല ഫോട്ടോകൾ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നു- Virat Kohli and Babar Azam

സമകാലിക പരിമിത ഓവർ ക്രിക്കറ്റിനെ പ്രതിഭ കൊണ്ടും ആക്രമണോത്സുകത കൊണ്ടും പുനർനിർവചിച്ച രണ്ട് മഹാന്മാരായ താരങ്ങളാണ് വിരാട് കോഹ്ലിയും ബാബർ അസമും. യുദ്ധസമാനമായി ഇരു രാജ്യങ്ങളിലേയും ആരാധകർ ...

ബാബർ അസം വീണു; ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറി സൂര്യകുമാർ യാദവ്- Suryakumar Yadav goes past Babar Azam in ICC Ranking

ദുബായ്: ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ പാകിസ്താൻ ക്യാപ്ടൻ ബാബർ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ...

‘ആദ്യം വിരാട് കോഹ്ലിയുടെ നിലവാരത്തിലെത്താൻ ശ്രമിക്കൂ‘: ബാബർ അസമിന് താൻ ആദ്യമേ ഉപദേശം നൽകിയിരുന്നതായി മുൻ പാകിസ്താൻ താരം- Babar Azam advised to reach Virat Kohli’s level at first

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിലെ പരാജയത്തിന് പിന്നാലെ മോശം ഫോമിന്റെ പേരിലും പാകിസ്താൻ ക്യാപ്ടൻ ബാബർ അസമിനെതിരായ വിമർശനങ്ങൾ തുടരുന്നു. മികച്ച ഫോമിൽ കളിച്ചു വന്ന അസമിനെ ക്യാപ്ടൻസിയുടെ ...

പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ചു; ടി 20 ലോകകപ്പിൽ ഇന്ത്യക്ക് നിറം കെട്ട തുടക്കം

ദുബായ്: ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്താനെതിരായ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമം. പരമ്പരാഗത വൈരികളായ പാക്കിസ്താനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടി 20 ലോകകപ്പിൽ മോശം തുടക്കം. ...

ബാബര്‍ അസം പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; മുന്‍ സ്പിന്നര്‍ നദീം ഖാന്‍ പാക് ക്രിക്കറ്റ് ഹൈ പെര്‍ഫോര്‍മന്‍സ് മേധാവി

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നായകമാറ്റം. ബാറ്റിംഗിലെ കരുത്തനായ ബാബര്‍ അസമിനെ പുതിയ നായകനായി പ്രഖ്യാപിച്ചു. ഇതോടൊപ്പം ഹൈ പെര്‍ഫോര്‍മന്‍സ് കമ്മിറ്റി തലവനായി മുന്‍ അന്താരാഷ്ട്ര താരവും മികച്ച ...

Page 3 of 3 1 2 3