bacteria - Janam TV

bacteria

ഒന്നിനെയും അകത്ത് കയറ്റില്ല; രോഗാണുക്കളെ പുറത്താക്കും, ഈ അഞ്ച് ചേരുവകൾ ഭക്ഷണത്തിൽ ഉണ്ടോ

ഭക്ഷണത്തിന് സ്വാദ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ആരോഗ്യത്തിന് ഗുണകരമായവയും ആയിരിക്കണം. സ്വാദുള്ളതും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത ഭക്ഷണങ്ങൾ വിവിധ രോഗകാരികളെ ചെറുക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. ...

സുന്ദരൻമാരും സുന്ദരികളും അറിയാൻ; പുരികം കറുപ്പിക്കാൻ പോയി പണി വാങ്ങല്ലേ; മഷിയിൽ ശരീരത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം

ടാറ്റു സ്റ്റുഡിയോകൾ ഇന്ന് കേരളത്തിൽ പോലും കൂൺ പോലെയാണ് പൊട്ടിമുളയ്ക്കുന്നത്. ടാറ്റുവിന് സമാനമായി പെർമെനന്റ് ഐബ്രോ ചെയ്യുന്നതും ഇന്ന് മലയാളികൾക്കിടയിൽ വ്യാപകമാണ്. എന്നാൽ ഇവ ശരീരത്തിന് ദോഷം ...

ഷവർമയിൽ ആരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരിയും യീസ്റ്റും; ഗുണനിലവാരമില്ലെന്നും ഭക്ഷ്യയോ​ഗ്യമല്ലെന്നും കണ്ടെത്തൽ; ഔട്ട്‌ലെറ്റുകൾക്കെതിരെ നടപടി

ബെം​ഗളൂരു: കർണ്ണാടകയിൽ പാനിപൂരിക്ക് പിന്നാലെ ഷവർമയിലും ആരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരികൾ. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തിയിയിരുന്നു. ഇതിന് പിന്നാലൊണ് റിപ്പോർട്ട് പുറത്ത് ...

തണ്ണിമത്തൻ അപകടകാരിയോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഇതറിഞ്ഞോളൂ..

ബഹുഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്ന പഴവർഗങ്ങളിലൊന്നാണ് തണ്ണിമത്തൻ. ചുവന്ന് തുടുത്തിരിക്കുന്ന തണ്ണിമത്തൻ വേനൽക്കാലത്ത് നമുക്ക് ഒരാശ്വാസം തന്നെയായിരുന്നു. ജ്യൂസായി കുടിക്കാനും വെറുതെ കഴിക്കാനുമെല്ലാം തണ്ണിമത്തൻ നമുക്ക് ഇഷ്ടമായിരിക്കും. എന്നാൽ ...

തേച്ച് ഉരയ്‌ക്കുമ്പോൾ ശ്രദ്ധിക്കൂ; പാത്രം കഴുകുന്ന സ്‌പോഞ്ച് പിണങ്ങിയാൽ ആരോഗ്യവും പിണങ്ങും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പാചകം ഇഷ്ടപ്പെടാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. കണ്ടും കേട്ടും രുചിച്ചും അറിഞ്ഞ വിഭവങ്ങൾ സ്വന്തം അടുക്കളയിൽ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പാചകം ഇഷ്ടപ്പെടുന്നവരാണെങ്കിലും അത് ...

കൺപീലിയോളം വലുപ്പം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ആദ്യത്തെ ബാക്ടീരിയ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ജീവികളാണ് ബാക്ടീരിയകൾ. ഒരു കണക്കിന് പറഞ്ഞാൽ ഇവയുടെ സവിശേഷതയും അതുതന്നെയാണ്. ഏകകോശ ജീവികളായ ബാക്ടീരിയകൾ ഈ ലോകത്തിന്റെ നിലനിൽപ്പിന്റെ പ്രധാന ...