bail plea - Janam TV

bail plea

ക്രൂരത തുടരുന്നു; ചിന്മയ് കൃഷ്ണ പ്രഭുവിന് മോചനമില്ല; ജാമ്യാപേക്ഷ മൂന്നാം തവണയും ബംഗ്ലാദേശ് കോടതി തള്ളി; ആരോഗ്യനിലയിൽ ആശങ്ക

ധാക്ക: ബം​ഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കലിൽ അടച്ച ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിന്റെ  ജാമ്യാപേക്ഷ വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ചാറ്റോഗ്രാം കോടതി ...

നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം സ്വമേധയാ റദ്ദ് ചെയ്ത് ജില്ലാ കോടതി

കാസർകോട്: നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബഡിച്ച് നടന്ന വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി. കാസർഗോഡ് ജില്ലാ ...

സിദ്ദിഖിന് ആശ്വാസം; ജാമ്യഹർജി രണ്ടാഴ്‌ചത്തേക്ക് നീട്ടി സുപ്രീംകോടതി; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതിനാൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നൽകാൻ ...

ജയിലിൽ തന്നെ; അരവിന്ദ് കെജ്‌രിവാളിനെതിരെ സിബിഐ എടുത്ത കേസ്; ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. മദ്യനയ കുംഭകോണ കേസിൽ സിബിഐ എടുത്ത കേസിൽ കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയില്ല. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെ സമീപിക്കാൻ ...

‘ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമാകും’; മതപരിവർത്തനത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ലക്നൗ: മതപരിവർത്തനം നടത്തുന്ന മതസമ്മേളനങ്ങൾ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഒത്തുചേരലുകൾ അനുവദിച്ചാൽ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്ന് ...

മദ്യനയ അഴിമതിക്കേസ്: കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി (BRS) നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും കേസുകളിലാണ് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് ...

ജാമ്യം തടഞ്ഞ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തന്റെ ജാമ്യാപേക്ഷ താൽക്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ...

സ്വാതി മാലിവാളിനെതിരായ ആക്രമണം; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിന്റെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി തീസ് ...

ഡൽഹി മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയ്‌ക്ക് ഇന്നും ജാമ്യമില്ല, ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി ഏപ്രിൽ 30ലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂ കോടതിയാണ് മദ്യനയ അഴിമതിക്കേസിൽ ജയിലിൽ ...

കരുവന്നൂർ തട്ടിപ്പ്; പ്രതിഭാഗത്തിന് തിരിച്ചടി; പി.ആർ. അരവിന്ദാക്ഷൻ, സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കലൂർ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യമില്ല; കാപ്പൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ തള്ളി കോടതി

ലക്‌നൗ : രാജ്യദ്രോഹ കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും. കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ...

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലക്‌നൗ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഹർജി ലക്‌നൗ കോടതിയാണ് ...

നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡിൽ; നടന് രോഗമുണ്ടെന്ന വാദം വിലപോയില്ല – Sreejith Ravi Bail Plea Rejected

തൃശൂർ: പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 14 ദിവസത്തേക്ക് നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തൃശൂർ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. ...

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ്; മുൻകൂർ ജാമ്യഹർജിയുമായി മൂന്നാം പ്രതി; പോലീസ് തെറ്റായി പ്രതി ചേർത്തതാണെന്ന് ഹർജി

കൊച്ചി; മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി മുൻകൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരുവനന്തപുരത്ത് പോയത് ...

വിജയ്ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. അതുവരെ നടനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. പീഡിപ്പിച്ചുവെന്ന് ആരോപിച്ച ...

കൊലവിളി മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ നവാസ് ...

വിജയ് ബാബു മറ്റന്നാൾ കൊച്ചിയിലെത്തും; മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ബുധനാഴ്ച കൊച്ചിയിലെത്തുമെന്നാണ് ഇപ്പോൾ വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുന്നത്. ...

ജാമ്യം കിട്ടിയില്ല; പി.സി ജോർജ്ജ് റിമാൻഡിൽ; പൂജപ്പുരയിലേക്ക് മാറ്റും

തിരുവനന്തപുരം: തിരുവനന്തപുരം മതവിദ്വേഷ കേസിൽ പി.സി ജോർജ്ജ് റിമാൻഡിൽ. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 14 ദിവസത്തേക്കാണ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തത്. റിമാൻഡിന് ...

പി.സി ജോർജ്ജിനെ രാവിലെ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജി പരിഗണിക്കും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി ജോർജ് ബുധനാഴ്ച രാത്രി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രിയിൽ തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ...

വിജയ് ബാബുവിന് ഇന്ന് നിർണായകം; വിമാനടിക്കറ്റും നടിയുമായുള്ള വാട്‌സാപ്പ് ചാറ്റുകളും കോടതിയിൽ ഹാജരാക്കി; ബന്ധം ഉഭയസമ്മതത്തോടെയെന്ന് വാദം; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 30-ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്രാ ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു കോടതിയിൽ ...

സുപ്രീംകോടതിയെ സമീപിച്ച് പൾസർ സുനി; ജാമ്യം നൽകണം, നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ഏകപ്രതിയെന്ന് വാദം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ച് പൾസർ സുനി. കേസിൽ വിചാരണ നടപടികൾ വൈകുന്നതിനാൽ ജാമ്യം നൽകണമെന്നാണ് പൾസർ സുനിയുടെ ആവശ്യം. കേസിൽ ...