'ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമാകും'; മതപരിവർത്തനത്തിനെതിരെ അലഹബാദ് ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമാകും’; മതപരിവർത്തനത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 11:40 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: മതപരിവർത്തനം നടത്തുന്ന മതസമ്മേളനങ്ങൾ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഒത്തുചേരലുകൾ അനുവദിച്ചാൽ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്ന് ഡൽഹിയിലെ ഒരു സമ്മേളനത്തിലേക്ക് മതപരിവർത്തനത്തിനായി യുവാവിനെ കൂട്ടികൊണ്ടുപോയെന്ന കേസിൽ പ്രതി കൈലാഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

കൈലാഷ്, രാംകലി പ്രജാപതിയുടെ സഹോദരൻ രാംഫാലിനെ ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് ഇയാൾ തിരികെ വന്നിട്ടില്ലെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. രാംഫാലിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് ഡൽഹിയിലെ സമ്മേളനത്തിൽ ചികിത്സിച്ച് ഭേദമാക്കുമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയതെന്നും സഹോദരി പറയുന്നു. ഒരാഴ്ചക്കുള്ളിൽ വീട്ടിലെത്തിക്കുമെന്നു പറഞ്ഞെങ്കിലും കാണാതായപ്പോൾ ഇവർ കൈലാഷിനോട് വിവരം തിരക്കി. എന്നാൽ തൃപ്തികരമായ മറുപടി ലഭിച്ചില്ല.

ഹാമിർപൂർ ഗ്രാമത്തിൽ നിന്ന് നിരവധി പേരെ ഡൽഹിയിലെ സമ്മേളനത്തിലേക്ക് കൊണ്ടുപോയി ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റിയതായി എഫ്ഐആറിൽ പറയുന്നു. തട്ടിക്കൊണ്ടുപോകൽ, മതപരിവർത്തനം തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കൈലാഷിനെ അറസ്റ്റ് ചെയ്തത്.

‘പ്രചാരണം’ എന്ന വാക്കിന്റെ അർത്ഥം പ്രോത്സാഹിപ്പിക്കുക എന്നാണ്, അല്ലാതെ ഒരാളെ അവന്റെ മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നല്ലെന്ന് കോടതി പറഞ്ഞു. രാംഫാൽ ഗ്രാമത്തിലേക്ക് മടങ്ങിവന്നിട്ടില്ലെന്നും കൈലാഷ് ആളുകളെ മതപരിവർത്തനത്തിനായി കൊണ്ടുപോയതായി നിരവധി സാക്ഷികൾ മൊഴി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു.

Tags: accusedreligious conversionbail pleaAlahabad High Court
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies