Bangladesh crisis - Janam TV

Bangladesh crisis

പൊലീസും പട്ടാളവും അഗ്നിരക്ഷാസേനയും നോക്കുകുത്തികൾ; നൂറുകണക്കിന് അവാമി ലീഗ് നേതാക്കന്മാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി

ധാക്ക : ബംഗ്ലാദേശിൽ മുസ്‌ളീം തീവ്രവാദികളുടെ നിയന്ത്രണത്തിൽ മൂന്നു നാൾ മുൻപ് തുടങ്ങിയ കലാപങ്ങൾ തുടരുന്നു. രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും, ...

പിതാവിനെ മാറ്റി ബംഗ്ലാദേശ്; ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഇനി രാഷ്‌ട്രപിതാവല്ല; സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് സിയാവുർ റഹ്‌മാനെന്നും പുതിയ ചരിത്രം

ധാക്ക:'ബംഗബന്ധു' ഷെയ്ഖ് മുജീബുർ റഹ്മാനെ മാറ്റി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവും മുൻ പ്രസിഡൻ്റുമായ സിയാവുർ റഹ്മാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി എന്ന രീതിയിൽ രാജ്യത്തിൻ്റെ ...

ധാക്കയിലെ സെക്രട്ടേറിയറ്റിൽ തീപിടിത്തം: അടിമുടി ദുരൂഹത ; അന്വേഷണം തുടങ്ങി

ധാക്ക: ബംഗ്ലാദേശ് സെക്രട്ടേറിയറ്റിൽ ഏഴാം നമ്പർ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.52നാണ് തീപിടിത്തം ആരംഭിച്ചത് എന്ന് സർക്കാർ സ്ഥിരീകരിച്ചു. ...

മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിയിൽ ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കുമെതിരെ ജിഹാദി ഗ്രൂപ്പുകൾ അതിക്രമം നടത്തുന്നു: അരാക്കൻ സൈന്യം

ന്യൂഡൽഹി: മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ബംഗ്ളാദേശ് പ്രദേശങ്ങളിൽ ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കുമെതിരെ ജിഹാദി ഗ്രൂപ്പുകൾ അതിക്രമം നടത്തുന്നുവെന്ന് അരാക്കൻ സൈന്യം പറയുന്നു . മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിർണ്ണായക സ്വാധീനവും ...

അഗർത്തല, കൊൽക്കത്ത ഹൈക്കമ്മീഷനുകളിലെ മിഷൻ മേധാവികളെ ബംഗ്ലാദേശ് അടിയന്തരമായി തിരിച്ചുവിളിച്ചു

ന്യൂഡൽഹി: അഗർത്തല, കൊൽക്കത്ത ഹൈക്കമ്മീഷനുകളിലെ മിഷൻ മേധാവികളെ ബംഗ്ലാദേശ് ധാക്കയിലേക്ക് അടിയന്തരമായി തിരിച്ചുവിളിച്ചു. കൊൽക്കത്തയിലെ ബംഗ്ലാദേശ് ആക്ടിംഗ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഷിക്ദാർ എംഡി അഷ്‌റഫുർ റഹ്മാൻ, ത്രിപുരയിലെ ...

വേട്ടക്കാരന് സ്വീകരണം ; ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ

ന്യൂദൽഹി: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബംഗ്ളാദേശ് ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കൾക്ക് സ്വീകരണമൊരുക്കി ചൈനീസ് സർക്കാർ. ചൈനയിലെ ഉയിഗൂർ പ്രവിശ്യയിലെ മുസ്ളീം ജനവിഭാഗത്തെ വേട്ടയാടുന്നത് തുടരുന്നതിനിടെയാണ് ബംഗ്ളദേശിലെ ...

മൗനം പാലിക്കാൻ കഴിയില്ല; ബംഗ്ലാദേശിലെ സാഹചര്യം ഭീതിതം! ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബ്രിട്ടീഷ് എംപിമാർ

ലണ്ടൻ: ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് യുകെ പാർലമെന്റ് അംഗങ്ങൾ. സാഹചര്യങ്ങൾ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്ന് എംപിമാരായ പ്രീതി പട്ടേലും ബാരി ഗാർഡിനറും പറഞ്ഞു. ...

ഹിന്ദു എന്ന പദം ഉപയോഗിക്കാതെ നിയമസഭയിൽ മുതലക്കണ്ണീരൊഴുക്കി മമത; ബംഗ്ലാദേശിൽ യുഎൻ സമാധാന സേനയെ വിന്യസിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യുനപക്ഷ പീഡനത്തിലും അക്രമ സംഭവങ്ങളിലും പ്രതികരിച്ചെന്നു വരുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഉരുണ്ട് കളി ദേശീയതലത്തിൽ വിമർശനം നേരിടുന്നു. ബംഗ്ലാദേശിലെ ...

വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്‌ക്ക് പൊലീസ് വക പീഡനവും : കോടതിയിലെത്തി ജാമ്യമെടുക്കാൻ നിർദേശം

ധാക്ക : ഷെയ്ഖ് ഹസീനയെ പിന്തുണയ്‌ക്കുന്നവളാണെന്നും ഇന്ത്യൻ ഏജന്റാണെന്നും ആരോപിച്ച് ബം​ഗ്ലാദേശിൽ മുസ്ളീം വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്ക്ക് പൊലീസ് വക പീഡനവും. ബംഗ്ലാദേശിലെ ...

ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അക്രമമവുമായി ബന്ധപ്പെട്ട് 39 പേർ അറസ്റ്റിൽ

ധാക്ക : ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചിറ്റഗോംഗ് കോടതിയുടെ പുറത്ത് തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ ബംഗ്ലാദേശ് പൊലീസ് നടത്തിയ ...

“ഒറ്റയ്‌ക്കല്ല ലോകം നിങ്ങൾക്കൊപ്പം”; ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദിനം

തിരുവനന്തപുരം : മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല താത്കാലിക സർക്കാരിനെ മുൻ നിർത്തിക്കൊണ്ട് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്‌ലിം തീവ്രവാദ സംഘടനകൾ നടത്തുന്ന ഹിന്ദുവേട്ടക്കെതിരെ ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ:ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ അപലപിച്ചു

ബംഗ്ലാദേശിൽ ഇസ്‌കോൺ പുരോഹിതൻ ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ. രാജ്യത്തെ "തീവ്രവാദികൾ", ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന ആക്രണങ്ങൾക്കെതിരെ ...

ബം​ഗ്ലാദേശിൽ ജതീയ പാർട്ടിയുടെ ഖുൽന ഓഫീസും തീവെച്ച് നശിപ്പിച്ചു: മൂന്നു ദിവസങ്ങൾക്കിടെ തകർക്കപ്പെടുന്ന രണ്ടാമത്തെ ഓഫീസ്

ധാക്ക: ബം​ഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ ഭാ​ഗമായിരുന്ന ജതീയ പാർട്ടിയുടെ ഖുൽന ഓഫീസും ഒരു സംഘം അടിച്ചു തകർത്ത് തീവെച്ച് നശിപ്പിച്ചു. രണ്ടു ദിവസം മുൻപ് തലസ്ഥാനമായ ...

846 മില്യൺ യുഎസ് ഡോളർ കുടിശ്ശിക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറച്ച് അദാനി പവർ

ധാക്ക: ഭീമമായ തുക കുടിശ്ശിക ആയതിനെത്തുടർന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറച്ച് അദാനി പവർ. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് ...

മാദ്ധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ; 20 മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ റദ്ദാക്കി

ധാക്ക : ജമാ അത്തെ ഇസ്ലാമിയുടെയും ബി എൻ പി യുടെയും സമ്മർദ്ദത്തിന് വഴങ്ങി 20 മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ...

മുഖം മിനുക്കാൻ ബംഗ്ലാദേശ്: ദുർഗാ പൂജ അവധി ഒരു ദിവസം കൂടി നീട്ടി; ദുർഗാപൂജ എല്ലാവരുടെയും ഉത്സവമാണെന്ന് മുഹമ്മദ് യൂനസ്

ധാക്ക: മുൻ പ്രസിഡന്റ് ഷെയ്ഖ് ഹസീനക്കെതിരായ അട്ടിമറിയെത്തുടർന്നുണ്ടായ ഭരണമാറ്റത്തിന് പിന്നാലെ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ അന്താരാഷ്ട്രതലത്തിൽ നിന്നും നിരവധി വിമർശനങ്ങൾ നേരിട്ട ബംഗ്ലാദേശ് സർക്കാർ മുഖം മിനുക്കാൻ ...

അക്രമികളുടെ ഭീഷണി: ബംഗ്ലാദേശിൽ കതിൻ ചിബർ ദാൻ ഉത്സവം ആഘോഷിക്കില്ലെന്നു ബുദ്ധ സന്യാസിമാർ

ധാക്ക : ചിറ്റഗോംഗ് ഹിൽ ട്രാക്‌ട്‌സിലെ (CHT) നിലവിലുള്ള സംഘർഷ സാഹചര്യവും അരക്ഷിതാവസ്ഥയുംമൂലംബംഗ്ലാദേശിലെ ബുദ്ധ സമൂഹത്തിൻ്റെ ഏറ്റവും വലിയ വാർഷിക ഉത്സവങ്ങളിലൊന്നായ കതിൻ ചിബർ ദാൻ ഈ ...

ഇനി ബംഗബന്ധു വേണ്ട: ബംഗ്ലാദേശിലെ കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം മാറ്റാൻ നീക്കം തുടങ്ങി ഇടക്കാല സർക്കാർ

ധാക്ക : ബംഗ്ലാദേശിലെ കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ ചിത്രം ഒഴിവാക്കാൻ ഇടക്കാല സർക്കാർ നീക്കം തുടങ്ങി. പുതുതായി അച്ചടിക്കുന്ന നോട്ടുകളിൽ ഇനി ബംഗബന്ധു ...

ദുർഗാപൂജയ്‌ക്കിടെ ബംഗ്ലാദേശ് ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത സർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾക്ക് സുരക്ഷ നൽകുമെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നതായി ഇന്ത്യ പറഞ്ഞു.വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ...

ബംഗ്ലാദേശിൽ ഛത്ര ലീഗിന്റെ മുൻ നേതാവ് ഷമീം അഹമ്മദിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ധാക്ക : അധ്വാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിൻ്റെ ജഹാംഗീർനഗർ യൂണിവേഴ്‌സിറ്റി യൂണിറ്റിൻ്റെ മുൻ ഓർഗനൈസിംഗ് സെക്രട്ടറി ഷമീം അഹമ്മദിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ തല്ലിക്കൊന്നു. ...

റിത്വിക് ഘട്ടക്കിന്റെയും മഹാശ്വേതാ ദേവിയുടെയും തറവാട് വീട് ഇടിച്ചു നിരത്തിയ സംഭവം; ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ ഐക്യ പരിഷത്ത് അപലപിച്ചു

ധാക്ക : ബംഗാളി ചലച്ചിത്ര ലോകത്തെ ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിന്റെയും മഹാശ്വേതാ ദേവിയുടെയും ബംഗ്ലാദേശിലെ രാജ്ഷാഹിയിലുള്ള തറവാട്ട് വീട് അക്രമികൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ...

ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപം; ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിന്റെയും മഹാശ്വേതാ ദേവിയുടെയും തറവാട് വീട് അക്രമികൾ ഇടിച്ചു നിരത്തി

ധാക്ക : ബംഗാളി ചലച്ചിത്ര ലോകത്തെ ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിൻ്റെ ബംഗ്ലാദേശിലെ രാജ്ഷാഹിയിലുള്ള തറവാട്ട് വീട് അക്രമികൾ ഇടിച്ചു നിരത്തി. ഷെയ്ഖ് ഹസീനാ സർക്കാർ വീണതിന് ശേഷം ...

ഷെയ്ഖ് ഹസീനയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾക്ക് തീകൊളുത്തുമെന്ന് ബിഎൻപി ഓർഗനൈസിംഗ് സെക്രട്ടറി

ധാക്ക : ഷെയ്ഖ് ഹസീനയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾക്ക് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി ബിഎൻപി ഓർഗനൈസിംഗ് സെക്രട്ടറി റൂഹുൽ ഖുദ്ദൂസ് താലൂക്ദർ ദുലു രംഗത്തു വന്നു. "വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ ...

ഷെയ്ഖ് മുജീബുർ റഹ്മാന്റെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകത്തിൽ എത്തിയ ജനങ്ങളെ അക്രമികൾ തല്ലി ഓടിച്ചു

ധാക്ക : ബംഗ ബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകത്തിൽ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ എത്തിയ ആളുകളെ അക്രമികൾ തല്ലി ഓടിച്ചു. ഷെയ്ഖ് മുജീബുർ റഹ്മാനും അദ്ദേഹത്തിന്റെ ...

Page 1 of 2 1 2