മാദ്ധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ; 20 മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ റദ്ദാക്കി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാദ്ധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ; 20 മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ജമാ അത്തെ ഇസ്ലാമിയുടെയും ബി എൻ പി യുടെയും സമ്മർദ്ദത്തിന് വഴങ്ങി 20 മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ റദ്ദാക്കി

മത മൗലിക വാദികൾക്കെതിരെ കടുത്ത നിലപാടുകൾ എടുത്തവർ മുതൽ താരതമ്യേന നിഷ്പക്ഷ നിലപാടുകൾ എടുത്തവർ വരെ ഇങ്ങിനെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ റദ്ദാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

അവാമി ലീഗുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തെ തുടർന്നാണ് 20 മാദ്ധ്യമപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് റദ്ദാക്കിയതെന്നു ബംഗ്ലാദേശി മാദ്ധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഈ വിഷയം അറിയിച്ചു കൊണ്ട് ചീഫ് ഇൻഫർമേഷൻ ഓഫീസർ (ആക്ടിംഗ്) എംഡി നിസാമുൽ കബീർ ഒപ്പിട്ട ഒരു കത്ത് ഇന്നലെ ബന്ധപ്പെട്ട വ്യക്തികൾക്ക് അയച്ചു.പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബംഗ്ലാദേശ് (പിഐബി) മുൻ ഡയറക്ടർ ജനറൽ സഫർ വാസെദ്, ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ മുൻ പ്രസ് മന്ത്രി ഷബാൻ മഹ്മൂദ്, എന്നിവർ നടപടി നേരിട്ട മാദ്ധ്യമപ്രവർത്തകരിൽ പെടുന്നു.

പ്രസ് അക്രഡിറ്റേഷൻ പോളിസിയുടെ 6.9, 6.10, 9.5, 9.6 വകുപ്പുകൾ പ്രകാരം കാർഡുകൾ റദ്ദാക്കിയതായി അറിയിപ്പിൽ പറയുന്നു. ഈ വ്യക്തികൾക്ക് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് മുമ്പ് നൽകിയിരുന്ന സ്ഥിരവും താത്കാലികവുമായ കാർഡുകൾ റദ്ദാക്കിയിട്ടുണ്ട്.

ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച ശേഷം ബംഗ്ലാദേശിൽ തുടരുന്ന ഭരണഘടനാ വിരുദ്ധ നടപടികളുടെ തുടർച്ചയായിട്ടാണ് ഇതുമെന്നാണ് വിലയിരുത്തുന്നത്.

Tags: Bangladesh crisis
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies