Bangladesh crisis - Janam TV

Bangladesh crisis

ബംഗ്ലാദേശ് കലാപം: ആക്രമണം നേരിട്ട ന്യൂനപക്ഷങ്ങൾക്ക് അന്താരാഷ്‌ട്ര പിന്തുണ നൽകണം; ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന് സാംസ്‌കാരിക പ്രവർത്തകർ

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയിൽ ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ വസ്തുത അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് പ്രജ്ഞാ പ്രവഹിന്റെ ...

ഷെയ്ഖ് ഹസീനയുമായി ഫോണിൽ സംസാരിച്ചതിന് അവാമി ലീഗ് നേതാവ് അറസ്റ്റിൽ

ധാക്ക: ഭാരതത്തിൽ കഴിയുന്ന മുൻ ബംഗ്ളദേശ് പ്രസിഡന്റ് ഷെയ്ഖ് ഹസീനയുമായി ഫോണിൽ സംസാരിച്ചതിന് അവാമി ലീഗ് നേതാവ് അറസ്റ്റിൽ. ബംഗ്ലദേശ് അവാമി ലീഗ് പാർട്ടി പർഗുണ ജില്ലാ ...

പിതാവിന്റെ പ്രതിമ നിഷ്‌കരുണം തച്ചുടച്ചു; കലാപകാരികൾക്കെതിരെ നടപടിയെടുക്കണം; നീതി ഉറപ്പാക്കണമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിനെ കലുഷിതമാക്കിയ കലാപകാരികൾക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ഉൾപ്പെട്ട എല്ലാ കലാപകാരികൾക്കുമെതിരെ നടപടിയെടുക്കണമെന്നും ...

ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണം; ഐക്യരാഷ്‌ട്രസഭ നടപടി സ്വീകരിക്കണമെന്ന് പവൻ കല്യാൺ

അമരാവതി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു ...

ബംഗ്ലാദേശ് കലാപം; ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണം; പ്രതിഷേധവുമായി അയോദ്ധ്യയിലെ ഹിന്ദു സംഘടനകൾ

ലക്‌നൗ: സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ പ്രതിഷേധക്കാർ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ഹിന്ദു സംഘടനകൾ. ബിജെപി നേതാവ് പണ്ഡിറ്റ് സുനിൽ ഭാരളയുടെ നേതൃത്വത്തിലാണ് ...

ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് മുഹമ്മദ് യൂനൂസ്; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപനം

ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചെങ്കിലും ബംഗ്ലാദേശിലെ കലാപങ്ങൾ ...

ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനം; സ്ഥിതിഗതികൾ വിലയിരുത്താൻ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തികളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസർക്കാർ. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഇന്ത്യക്കാരുടെയും ...

Page 2 of 2 1 2