ബം​ഗ്ലാദേശിൽ മാദ്ധ്യമപ്രവർത്തക മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ; കൊലപാതകമെന്ന് കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബം​ഗ്ലാദേശിൽ മാദ്ധ്യമപ്രവർത്തക മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ; കൊലപാതകമെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 07:42 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിൽ ടിവി ജേർണലിസ്റ്റായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 32-കാരിയായ റഹ്മുന സാറ ഖാസിയാണ് മരിച്ചത്. ധാക്കയിലെ ഹതിർജീൽ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ​ഗാസി ടിവിടുയെ ന്യൂസ് റൂം എഡിറ്ററാണ് മരിച്ച യുവതി. പ്രാദേശിക മാദ്ധ്യമങ്ങൾ നൽകുന്ന വിവരം അനുസരിച്ച് യുവതിയുടെ മൃതദേഹം നദിയിൽ ഒഴുകുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സെഗുൻബാഗിച്ചയിലെ ഓഫീസിൽ നിന്ന് രഹ്മുന പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അവരുടെ മൃതദേഹം ഹതിർജീൽ തടാകത്തിൽ കണ്ടെത്തുകയായിരുന്നു.  യുവതിയുടേത് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം.

രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണമെന്നാണ് മാദ്ധ്യമ പ്രവർത്തകയുടെ മരണത്തെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ് വിശേഷിപ്പിച്ചത്. അതേസമയം മരണം ആത്മ​​ഹത്യയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് ഇക്കാര്യം അടിവരയിടുന്നത്.റിപ്പോർട്ട് അനുസരിച്ച്, മൃതദേഹം ഡിഎംസിഎച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംഭവം ഹതിർജീൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എയ്ഡ്പോസ്റ്റ് ഇൻസ്പെക്ടർ ബച്ചു മിയ പറഞ്ഞു.

Tags: TV JournalistRahanumabangladeshdeadfoundSarah32-Yr-Old
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies