പപ്പായയും ഗോൾഡും മാത്രമല്ല; ഇനി താരം കോക്ക്‌ടെയിൽ ഫേഷ്യൽ; ഇതറിഞ്ഞോളൂ..
ചർമ്മം വരണ്ടുണങ്ങുന്നത് മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. ചർമ്മ സംരക്ഷണത്തിന് പലവിധ ചികിത്സാ രീതികളും പരീക്ഷിക്കുമെങ്കിലും തിളക്കമാർന്ന ചർമ്മം നമുക്ക് ലഭിക്കാറില്ല. ശരിയായ ചർമ്മ സംരക്ഷണ ചികിത്സകൾ തെരഞ്ഞെടുക്കാത്തതാണ് ...