പൊരിവെയിലിൽ ചർമ്മം വാടിപ്പോകുന്നോ; ചർമ്മകാന്തി വീണ്ടെടുക്കാൻ സൺസ്‌ക്രീൻ ; ഉപയോഗിച്ചില്ലെങ്കിൽ ദോഷങ്ങൾ ഇവ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൊരിവെയിലിൽ ചർമ്മം വാടിപ്പോകുന്നോ; ചർമ്മകാന്തി വീണ്ടെടുക്കാൻ സൺസ്‌ക്രീൻ ; ഉപയോഗിച്ചില്ലെങ്കിൽ ദോഷങ്ങൾ ഇവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 03:03 pm IST
Facebook
Twitter
WhatsAppTelegram

പൊരിവെയിലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു കുടയോ അല്ലെങ്കിൽ സ്‌കാർഫോ എടുക്കുക പതിവാണ്. വെയിലിനെ പേടിച്ച് ഉച്ച സമയത്ത് പുറത്തിറങ്ങാതിരിക്കുന്നവരും കൂടുതലാണ്. സൂക്ഷിച്ചില്ലെങ്കിൽ സൂര്യൻ നമ്മുടെ ചർമ്മത്തിന് ദോഷം വരുത്തുകയും നിറം കവർന്നെടുക്കുയും പ്രായത്തിന്റെ പാടുകൾ വരുത്തുകയും ചെയ്യുന്നു. സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടി നമ്മളിൽ പലരും ആശ്രയിക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ.

ദോഷകരമായ അൾട്രാവയലറ്റ് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയാണ് സൺസ്‌ക്രീൻ ചെയ്യുന്നത്. സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സൺസ്‌ക്രീനുകൾക്ക് കഴിയും. അതിനാൽ പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഒരു ശീലമാക്കണം.

ഇത് ഉപയോഗിക്കേണ്ട രീതിയിലും വ്യത്യാസങ്ങളുണ്ട്. നമ്മുടെ മുഖത്തും ശരീരത്തിലും എത്രത്തോളം സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല. നിങ്ങളുടെ മുഖത്ത് പുരട്ടാനായി കൈപ്പത്തിയിൽ അഞ്ച് രൂപ നാണയത്തിന്റെ വലുപ്പത്തിൽ സൺസ്‌ക്രീൻ എടുക്കണം. രണ്ട് കൈകളിലും ഇതേ അളവ് വേണം. അരയ്‌ക്കു മുകളിലുള്ള ഭാഗത്തും മുതുകിലും പുരട്ടാൻ രണ്ട് രൂപ നാണയത്തിന്റെ വലുപ്പത്തിൽ സൺസ്‌ക്രീൻ പ്രയോഗിക്കണം. കാലിനും കാൽവിരലിനും പുരട്ടാനായി ഏകദേശം ഇതിന്റെ ഇരിട്ടി എടുക്കേണ്ടത് അനിവാര്യമാണ്. കൃത്യമായ അളവിൽ തന്നെ സൺസ്‌ക്രീൻ എടുക്കണം.

സൂര്യനിൽ നിന്ന് കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനായി ഉയർന്ന എസ്പിഎഫുള്ള സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കാലാവധി തീർന്ന സൺസ്‌ക്രീനുകൾ പരമാവധി ഒഴിവാക്കുക. ഒരു സൺസ്‌ക്രീൻ പായ്‌ക്കറ്റ് നേരിട്ട് സൂര്യപ്രകാശത്തിൽ തട്ടാത്ത രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ, ഒരു വർഷം വരെ അത് ഉപയോഗിക്കാനാവും.

ദിവസം ഒരു തവണ മാത്രം സൺസ്‌ക്രീൻ ഉപയോഗിച്ചാൽ മതിയെന്ന ധാരണയും തെറ്റാണ്. ഓരോ രണ്ട് മണിക്കൂറിനിടയിലും ഇത് ഉപയോഗിക്കണം. ഇരുണ്ട ചർമ്മമുള്ളവരാണെങ്കിൽ മൂന്ന് തവണ വേണമെങ്കിലും ഉപയോഗിക്കാം. പുറത്ത് പോയി കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും ഇക്കാര്യം മറക്കരുത്. പുറത്തിറങ്ങുന്നതിന് 20-30 മിനിറ്റ് മുൻപെങ്കിലും ഇത് ഉപയോഗിക്കണം. അതുപോലെ തന്നെ സൺസ്‌ക്രീനുകൾ വേനൽക്കാലത്ത് മാത്രമല്ല, തെളിഞ്ഞ ദിവസങ്ങളിലും ശൈത്യകാലത്തും അത്യാവശ്യമായ ഒന്നാണിത്.

Tags: Healthbeauty tipssunscreen
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies