പപ്പായയും ഗോൾഡും മാത്രമല്ല; ഇനി താരം കോക്ക്‌ടെയിൽ ഫേഷ്യൽ; ഇതറിഞ്ഞോളൂ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പപ്പായയും ഗോൾഡും മാത്രമല്ല; ഇനി താരം കോക്ക്‌ടെയിൽ ഫേഷ്യൽ; ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 12:51 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മം വരണ്ടുണങ്ങുന്നത് മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. ചർമ്മ സംരക്ഷണത്തിന് പലവിധ ചികിത്സാ രീതികളും പരീക്ഷിക്കുമെങ്കിലും തിളക്കമാർന്ന ചർമ്മം നമുക്ക് ലഭിക്കാറില്ല. ശരിയായ ചർമ്മ സംരക്ഷണ ചികിത്സകൾ തെരഞ്ഞെടുക്കാത്തതാണ് ഇതിനു കാരണം. ഓരോ ചർമ്മത്തിനനുസരിച്ചുള്ള ചികിത്സകളാണ് നൽകേണ്ടത്. അത്തരത്തിൽ ഇപ്പോൾ പ്രചാരം നേടുന്നത് കോയിൽ ഫേഷ്യൽ ട്രീറ്റ്‌മെന്റാണ്. അറിയാം..

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ആൽക്കഹോളുകൾ അടങ്ങിയ പാനീയങ്ങൾ നിശ്ചിത അളവിലെടുത്ത് ഇതിലേക്ക് ചർമ്മത്തിനനുയോജ്യമായ ഗുളികകളും മറ്റും ചേർത്ത് ഉപയോഗിക്കുന്ന ചികിത്സാ രീതിയാണിത്. ഓരോ ചർമ്മത്തിനും അനുയോജ്യമായ മിശ്രിതങ്ങൾ ചേർത്താണ് കോക്ക്‌ടെയിൽ ഫേഷ്യൽ ട്രീറ്റ്‌മെന്റ് നടത്തുന്നത്.

മുഖക്കുരു, പിഗ്മെന്റേഷൻ എന്നിവ ഒഴിവാക്കാൻ ഇത്തരം ട്രീറ്റ്‌മെന്റുകൾ സഹായിക്കുന്നു. വരണ്ട ചർമ്മം മാറ്റി യുവത്വം നിലനിർത്താനും ഇതിലൂടെ സാധിക്കുന്നു. വരണ്ട ചർമ്മമുള്ളവർക്കും എണ്ണമയമുള്ള ചർമ്മമുള്ളവർക്കും വ്യത്യസ്ത ചികിത്സാ രീതികളാണ് നൽകുന്നതെന്നാണ് ചർമ്മ സംരക്ഷണ വിദഗ്ധയായ ഡോ. സ്‌നേഹ ശർമ്മ പറയുന്നത്. അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ വരുത്തുന്ന പ്രശ്‌നങ്ങളെയും ഒരു പരിധി വരെ ഈ ട്രീറ്റ്‌മെന്റിലൂടെ ഒഴിവാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

Tags: beauty tipsCocktail Treatment
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies