യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണം; ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്‌ക്കുമെന്ന് ബെലാറസ് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന ഇന്ത്യയുടെ ആവശ്യത്തെ പൂർണമായും പിന്തുണയ്ക്കുമെന്ന് ബെലാറസ് വിദേശകാര്യ മന്ത്രി സെർജി അലീനിക്. ഇന്ത്യാ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...